Rahul in Mangkoottathil

സംഘികളുടെ ട്രൗസറിനു തീ പിടിച്ചു, പൊള്ളിയത് സഖാവിന്റെ മൂട്..പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ

പിണറായി വിജയനെ പരിഹസിച്ച് യൂത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സംഘപരിവാറിന്റെ ട്രൗസറിൽ തീ പിടിച്ചാലും പൊള്ളുന്നത് സഖാക്കളുടെ മൂട്ടിലാണെന്നു രാഹുൽ പറഞ്ഞു. സംഘ്പരിവാറിനൊപ്പം ചേർന്ന്…

4 weeks ago

രാഹുലിന്റെ പരാമർശം നെറികെട്ടത്, അതിര് കടന്നു

ബി ജെ പിയിൽ ചേർന്ന പദ്മജ വേണുഗോപാലിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പരാമർശം അതിരു കടന്നെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 'തന്തയ്‌ക്ക് പിറന്ന മകള്‍ എന്നാണോ, തന്തയെ…

2 months ago

രാഹുലിന്റ അറസ്റ്റ്: ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസിന്റെ രാത്രി മാർച്ച്

തിരുവനന്തപുരം . യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് രാത്രി മാർച്ച് നടത്തും. വെള്ളിയാഴ്ച്ച രാത്രി…

4 months ago

രാഹുലിനെ നീ ഞൊട്ടും, അടുപ്പത്ത് വെച്ചത് പിണറായി വാങ്ങിയെരെ, അവൻ പുലിക്കുട്ടി

സർ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ നാടകീയമായ അറസ്റ്റെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റു…

4 months ago

മുഖ്യനെ പച്ചയ്ക്ക് കൊളുത്തി, രാഹുലിന് പിണറായി കേരള ഭരണം കൊടുക്കേണ്ടി വരും

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നവകേരള സദസ്സിനെതിരായ പ്രക്ഷോഭത്തിന് ശേഷം യൂത്ത് കോൺഗ്രസിന് വീണ്ടും ഊർജ്ജം പകരുന്ന കാര്യമായി മാറുന്നു. ചൊവ്വാഴ്ച രാവിലെ…

4 months ago

രാഹുനോട് ആ തീപ്പൊരി പ്രസംഗത്തിന്റെ പകവീട്ടൽ, നാടെങ്ങും പ്രതിഷേധം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തി ലിന്റെ അറസ്റ്റിന് പിന്നാലെ പിണറായി സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. പിണറായി വിജയന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ചോദ്യമുന്നയിക്കുന്നവരെ വിലങ്ങു…

4 months ago

രാഹുലിന്റെ അറസ്റ്റ് ഭരണകൂട ഭീകരത, ഭ­​യ­​പ്പെ­​ടു­​ത്താ­​മെ­​ന്ന് ക­​രു­​തേ​ണ്ടെന്ന് പിണറായിയോട് പ്രതിപക്ഷ നേതാവ്

തൃ­​ശൂ​ര്‍. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാക്കൂട്ടത്തിലിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​ന്‍.സം­​സ്ഥാ​ന­​ത്ത് പോ­​ലീ­​സി­​നെ ഉ­​പ­​യോ­​ഗി­​ച്ച് ഭ­​ര­​ണ​കൂ­​ട ഭീ​ക­​ര­​ത ന­​ട­​പ്പി­​ലാ­​ക്കു­​ക­​യാ​ണെ­​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് പറഞ്ഞു.…

4 months ago

രാഹുലിനെ അറസ്റ്റ് ചെയ്തത് ബെഡ് റൂമിൽ കയറി, മാധ്യങ്ങളോട് പോലും സംസാരിക്കാൻ അനുവദിക്കാതെ അവകാശ ധ്വംസനം നടത്തി പോലീസ്

തി​രു​വ​ന​ന്ത​പു​രം . സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് അ​ക്ര​മ​ക്കേ​സെന്ന പേരിൽ അറസ്റ്റ് ചെയ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സംസ്ഥാന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലിനോട് അവകാശ ധ്വംസനം നടത്തി പിണറായി പോലീസ്. സ്റ്റേ​ഷ​നി​ലെ…

4 months ago

യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീട് വളഞ്ഞു പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട . യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീട് വളഞ്ഞു പോലീസ് അറസ്റ്റ് ചെയ്തു. കൊടും കുറ്റവാളികളെയും ഭീകരരെയും പിടികൂടുന്ന തരത്തിൽ പൊലീസ്…

4 months ago

‘വടി വെട്ടാൻ പോയിട്ടല്ലേയുള്ളൂ, ഇങ്ങനെ പേടിക്കാതെ വിജയൻ പൊലീസേ’ – രാഹുൽ മാങ്കൂട്ടത്തിൽ

പിണറായി വിജയൻറെ പോലീസിനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ. എത്ര സുരക്ഷയൊരുക്കിയാലും ക്രിമിനൽ പൊലീസ് സന്ദീപിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ…

5 months ago

പിണറായിയുടെ ലൈറ്റ് & സൗണ്ട് ഷോ, മന്ത്രിമാർക്ക് കൊളെസ്ട്രോൾ മൂത്തു, പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ

പിണറായിയുടെ നവകേരള യാത്രയെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. കണ്ണൂരിലെ ക്ഷീരകർഷകന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ആണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്. കണ്ണൂർ ജില്ലയിലെ കണിച്ചാറിൽ കടബാധ്യതയെ തുടർന്ന്…

6 months ago