പിണറായി വിജയനെ പരിഹസിച്ച് യൂത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സംഘപരിവാറിന്റെ ട്രൗസറിൽ തീ പിടിച്ചാലും പൊള്ളുന്നത് സഖാക്കളുടെ മൂട്ടിലാണെന്നു രാഹുൽ പറഞ്ഞു. സംഘ്പരിവാറിനൊപ്പം ചേർന്ന് ഒരു പ്രസ്ഥനത്തെയൊന്നാ കെ അട്ടിമറിക്കാൻ ശ്രമിച്ചതിനാണ് പിണറായി വിജയൻ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സ്വയം പുകഴ്ത്തലുകളല്ലാതെ മറ്റൊന്നും വിജയന്റെ കൈയിൽ ഇല്ലെന്നും രാഹുൽ ഗാന്ധിയെ വിമർശിക്കാനുള്ള യാതൊരു യോഗ്യതയും ഇല്ലാത്ത ആളാണ് വിജയനെന്നും രാഹുൽ ആഞ്ഞടിച്ചു.
കണ്ണൂർ . പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…
കണ്ണൂര് . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…