#keralapolice

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ പോലീസിനെ കബളിപ്പിച്ച് ജർമ്മനിയിലെത്തി

കോഴിക്കോട് . കൂടുതൽ സ്വർണവും കാറും സ്ത്രീധനമായി കിട്ടാൻ നവ വധുവിനെ അതി കൂരമായി ഇടിച്ചു ചതച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ പോലീസിനെ…

4 days ago

കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ പോലീസുകാരന്റെ വക നഗ്‌നതാ പ്രദര്‍ശനം

കൊച്ചി . കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ പോലീസുകാരന്റെ വക നഗ്‌നതാ പ്രദര്‍ശനം. സംഭവത്തിന് പിറകെ പൊലീസുകാരനെതിരെ കേസ് എടുത്തു. കളമശ്ശേരി എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ…

6 days ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം ഉണ്ടായ ശേഷം ബസിലെ…

1 week ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ് കേസന്വേഷണത്തിനിടെ ഐജി പി.വിജയനെ അകാരണമായി തെറ്റായ…

1 week ago

മേയർ ആര്യ രാജേന്ദ്രനെന്താ കൊമ്പുണ്ടോ? മേയറുടെത് തെളിവുകളില്ലാത്ത വാദങ്ങൾ, ആര്യാ രാജേന്ദ്രൻ പറഞ്ഞതെല്ലാം പച്ചക്കള്ളം, ഇതാണ് പച്ചയായ അധികാര ദുർവിനിയോഗം

തിരുവനന്തപുരം . കെ എസ് ആർ ടി സി ബസിന് കുറുകെ സ്വകാര്യ കാർ കുരുക്ക് വെച്ച് നിർത്തി യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ സീബ്രാ ക്രോസിംഗിന് മുന്നിൽ…

3 weeks ago

‘മേയർ ആര്യ രാജേന്ദ്രൻ അധികാരം ദുർവിനിയോഗം നടത്തി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടത്തിയത് നിരവധി നിയമലംഘനങ്ങൾ’

തിരുവനന്തപുരം . മേയറും ജനപ്രതിനിധിയായ എംഎല്‍എയും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടത്തിയത് നിരവധി നിയമലംഘനങ്ങൾ എന്നിരിക്കെ സ്വകാര്യ വാഹനത്തിൽ തീർത്തും സ്വകാര്യ ആവശ്യത്തിനായി നടത്തിയ യാത്രക്കിടെ ഉണ്ടായ സംഭവവുമായി…

3 weeks ago

ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ വിവാദ ദല്ലാള്‍ നന്ദകുമാറിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം . ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിനെതിരെ കേസെടുത്ത് പൊലീസ്. പുന്നപ്ര പൊലീസാണ് കേസെടുത്തത്. അപ്രകീര്‍ത്തികരമായ പദപ്രയോഗം…

3 weeks ago

പൂരം കലക്കിയത് ആസൂത്രിതം, തൃശൂർ പൂരം നടത്തിപ്പ് പിണറായി സർക്കാർ ഏറ്റെടുക്കാൻ നീക്കം VIDEO NEWS STORY

തൃശൂര്‍ . തൃശൂര്‍ പൂരം പോലീസ് കലക്കിയതും പോലീസ് നടത്തിയ അതിക്രമങ്ങളും ആസൂത്രിതമെന്ന ആക്ഷേപം ഉയരുകയാണ്. പൂരത്തിന് മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കാൻ ശ്രമങ്ങൾ…

4 weeks ago

‘പിണറായിയുടെ അറിവോടെയാണ് സിറ്റി പൊലീസ് കമ്മിഷണർ പൂരം കലക്കിയത്’

തിരുവനന്തപുരം . തൃശൂർ പൂരം അലങ്കോലമാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത്ത് അശോക് ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…

4 weeks ago

പൂരം കലക്കിയ കമ്മീഷണറെയും എസിപിയെയും സ്ഥലം മാറ്റി തലയൂരി മുഖം രക്ഷിക്കാൻ പിണറായി

തൃശ്ശൂർ . തൃശൂർ പൂരത്തിനിടെ പൂരം കലക്കിയ വീഴ്ചയിൽ നിന്ന് തലയൂരി മുഖം രക്ഷിക്കാൻ കമ്മീഷണറെയും എസിപിയെയും മാറ്റാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്. തൃശൂർ കമ്മീഷണർ അങ്കിത് അശോകിനെ…

4 weeks ago

പിണറായി രാത്രി പൂരം കലക്കിയതിനു പിന്നിലെന്ത്? ശബരിമലക്ക് ശേഷം തൃശൂർ പൂരത്തിലും… വിശ്വാസി സമൂഹത്തോട് എന്തിനീ കലിപ്പ് ?

തൃശൂർ . വിശ്വാസ സമൂഹത്തോട് എന്നും ഇപ്പോഴും പകപോക്കൽ രാഷ്ട്രീയം പയറ്റുന്ന മുഖ്യ മന്ത്രി പിണറായിവിജയൻ പോലീസിനെ കയറൂരിവിട്ട് രാത്രി പൂരം കലക്കി. രാത്രിപ്പൂരത്തിനിടെ പിണറായി പൊലീസിന്റെ…

1 month ago

ശൈലജയ്ക്കെതിരെ റിമാൻഡ് റിപ്പോർട്ട്, പിണറായിയുടെ വിശ്വസ്തർ പണി പറ്റിച്ചു

കെകെ ശൈലജയെ പിന്നിൽ നിന്ന് കുത്തി പിണറായിയുടെ കൊടും ചതി. തെരഞ്ഞെടുപ്പു പ്രചരണം പുരോഗമിക്കുമ്പോൾ സ്വന്തം പാളയത്തിൽ നിന്നു തന്നെ ചതി പ്രതീക്ഷിച്ചാണ് ശൈലജയുടെ മുന്നോട്ടുള്ള നീക്കം.മറ്റിടന്നൂരിൽ…

1 month ago

സിദ്ധാർത്ഥന്റെ മരണം: കൂടുതൽ പ്രതികൾ ഉണ്ടാവുമെന്ന് സി ബി ഐ

കൽപ്പറ്റ . കൽപ്പറ്റ വെറ്ററിനറി കോളെജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 20 പ്രതികൾക്ക് പുറമേ കൂടുതൽ പ്രതികൾ ഉണ്ടാവുമെന്ന് സി ബി ഐ യുടെ…

1 month ago

വിവാദ പരാമർശത്തിൽ പി.സി. ജോർജിന് എതിരെ കേസ് എടുത്ത് പോലീസ്

കസബ . മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി.സി. ജോർജിന് എതിരെ പൊലീസ് കേസ് എടുത്തു. മാഹി സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി നൽകിയ പരാതിയിൽ ആണ് കേസെടുത്തിരിക്കുന്നത്.…

2 months ago

സിദ്ധാർത്ഥനോട് കാട്ടിയത് കമ്മ്യുണിസ്റ്റ് ക്രൂരത, SFI യെ നമുക്ക് വേണ്ട!

ക്യാംപസിൽ എസ് എഫ് ഐ നേതാക്കളുടെ അതിക്രൂരമായ റാഗിങ്ങിനും ആൾക്കൂട്ട വിചാരണയ്ക്കും വിധേയനായി പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥൻ മരണപ്പെട്ട സംഭവം കേരളത്തിലെ മനുഷ്യ ഹൃദയങ്ങളെ…

2 months ago

രാഷ്ട്രീയ പകയിൽ സുധാകാരനെ കുടുക്കി പിണറായി

മോ­​ന്‍­​സ​ണ്‍ മാ­​വു­​ങ്ക​ല്‍ ഒ​ന്നാം പ്ര​തി​യാ​യ ത­​ട്ടി­​പ്പു കേ­​സി​ല്‍ കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക­​ര­​നെ­​ ര​ണ്ടാം പ്ര­​തി­​യാ­​ക്കി­​ കു­​റ്റ­​പ​ത്രം കോടതിയിൽ സ­​മ​ര്‍­​പ്പി­​ച്ച് പിണറായിയുടെ രാഷ്ട്രീയ പക. മോ­​ന്‍­​സ​ണ്‍ മാ­​വു­​ങ്കലിന്റെ ഉച്ചിഷ്ടം…

3 months ago

ഗവർണർക്കുള്ള സെഡ് പ്ലസ് സുരക്ഷ സിആർപിഎഫിന് കൈമാറാൻ കേരള സർക്കാരിന് കേന്ദ്ര സർക്കാരിന്റെ ഉത്തരവ്

തിരുവനന്തപുരം . സിആർപിഎഫിനെ ഉപയോഗിച്ച് ഗവർണർക്കുള്ള സെഡ് പ്ലസ് സുരക്ഷ കൈമാറാൻ കേരള സർക്കാരിന് കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. ഗവർണർക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തിയുള്ള കേന്ദ്ര ഉത്തരവ്…

4 months ago

ഗവർണർ മുച്ചങ്കനാ, കറുത്ത ബ്രാ കണ്ടാൽ പിണറായിക്ക് മുണ്ട് നനയും, പോലീസ് SFI ക്കാർക്ക് കൂട്ട്

നിങ്ങളുടെ ബ്ലഡി ക്രിമിനൽസ് ഏറ്റവും കുടുതൽ ഉള്ളിടം! ഇതായി രുന്നു ഗവർണ്ണർക്കെതിരെ എസ് എഫ് ഐ ഉയർത്തിയ ബാനർ. നിലമേൽ എൻ എസ് എസ് കോളേജിന് അടുത്തായിരുന്നു…

4 months ago

ഗവർണർക്കുള്ള സുരക്ഷാ വീഴ്ച, അമിത ഷാ വിളിച്ചു, ശ്വാസം മുട്ടി പിണറായിയും സർക്കാരും

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാവീഴ്ചയിൽ ചീഫ് സെക്രട്ടറിയോടു കേന്ദ്രസർക്കാർ റിപ്പോർട്ട് തേടി. ഗവർണറുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തതിനു പിന്നാലെയാണ് വീഴ്ച സംബന്ധിച്ച് കേന്ദ്രം റിപ്പോർട്ട് തേടിയത്.…

4 months ago

DYSP കണ്ണ് തുറക്കാൻ വൈകി, റോഡപകടത്തെ കുറിച്ച് ഒരാഴ്ച മുന്‍പ് പരാതി നൽകിയ കന്യാസ്ത്രീ അതേസ്ഥലത്ത് ബസിടിച്ച് മരിച്ചു

കണ്ണൂര്‍ . റോഡപകടം കുറക്കാൻ പൂവത്ത് വേഗ നിയന്ത്രണ സംവിധാനങ്ങൾ ഉൾപ്പടെ നടപടി ആവശ്യപെട്ടിരുന്ന കന്യാസ്ത്രീ അതെ സ്ഥലത്ത് ബസ്സിടിച്ച് മരണപ്പെട്ടത് നാടിനാകെ വേദനായി. പൂവം സെന്റ്…

4 months ago

കേരളം ഗവര്‍ണര്‍ക്ക് പോലും സുരക്ഷയില്ലാത്ത സംസ്ഥാനം – ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

കാസര്‍കോട് . കേരളം ഗവര്‍ണര്‍ക്ക് പോലും സുരക്ഷയില്ലാത്ത സംസ്ഥാനമായി മാറിയെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കേരളത്തിന് സുരക്ഷ നല്‍കാന്‍ സാധിക്കാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ ഗവര്‍ണര്‍ക്ക് സുരക്ഷ…

4 months ago

രാജ്ഭവന് പിറകെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ സുരക്ഷയും സിആര്‍പിഎഫ് ഏറ്റെടുത്തു

കേന്ദ്ര നിര്‍ദേശത്തെ തുടർന്ന് രാജ്ഭവന് പിറകെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ സുരക്ഷയും സിആര്‍പിഎഫ് ഔദ്യോഗികമായി ഏറ്റെടുത്തു. സുരക്ഷ ഒരുക്കാനുള്ള കമാന്‍ഡോ സംഘം രാജ്ഭവനില്‍ എത്തി. ഇഡസ്…

4 months ago

സുരേഷ് ഗോപിക്കെതിരെയുള്ള കള്ളക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി . മാദ്ധ്യമപ്രവർത്തകയെ അപമാനിച്ചെന്ന നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്കെതിരെ പോലീസ് എടുത്ത കള്ളക്കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിന്…

4 months ago

‘അടിമുടി പൊരുത്തക്കേടുകൾ, അടിപൊളി തിരക്കഥ’, കുട്ടിയെ തട്ടി കൊണ്ട് പോകൽ കേസിനു പിന്നിൽ ദുരൂഹത മാത്രം

ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടി കൊണ്ട് പോയ സംഭവവുമായി ബന്ധപെട്ടു പോലീസ് പുറത്ത് വിട്ട വിവരങ്ങൾ മെനഞ്ഞ തിരക്കഥയാണെന്ന ആരോപണം ഉയരുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ…

6 months ago

എ ഡി ജി പി പറഞ്ഞ പത്മകുമാറിന്റെ മൊഴി വിശ്വസനീയമല്ലെന്ന് കെ.ബി. ഗണേഷ്കുമാർ എംഎൽഎ.

കൊല്ലം . ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ, എ ഡി ജി പി അജിത് കുമാർ പറഞ്ഞ പ്രതി പത്മകുമാറിന്റെ മൊഴി വിശ്വസനീയമല്ലെന്ന് കെ.ബി.…

6 months ago

ചുക്കിനും ചുണ്ണാമ്പിനും കൊള്ളാതായി പോലീസ്, കേരളത്തിൽ ആഭ്യന്തരം കട്ടപ്പുകയായി

ഓയൂര്‍ പൂയപ്പള്ളിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സു കാരിയെ സുരക്ഷിതമായി കണ്ടെത്തിയെങ്കിലും സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് പോലീസിന് യാതൊരു വ്യക്തതയുമില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന്…

6 months ago