k muraleedharan MP

CPM നെ ഭാഗം വെച്ചപ്പോൾ കിട്ടിയ കിണ്ടിയും കോളാമ്പിയും..പിണറായിയെ ട്രോളി നിലം പരിശാക്കി മുരളീധരൻ

ഇന്ത്യൻ രാഷ്ട്രീയത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെയും പിണറായി യുടെയും അവസ്ഥ എന്താണ്? അതിനു വ്യത്യസ്തമായ രീതിയിൽ നല്ല കിടിലൻ മറുപടി കിട്ടണമെങ്കിൽ നിങ്ങൾ വടകര എം പി. കെ…

2 months ago

തൃശ്ശൂരിൽ പ്രതാപന് സീറ്റില്ല, കെ മുരളീധരനെ കോൺഗ്രസ് കളത്തിലിറക്കും

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​കയിൽ നേരത്തെ തീരുമാനിച്ചതിൽ നിന്ന് വ​ലി​യ മാറ്റങ്ങൾ. വ​ട​ക​ര​യി​ൽ സി​റ്റിം​ഗ് എം​പി കെ. ​മു​ര​ളീ​ധ​ര​ൻ മ​ത്സ​രി​ക്കി​ല്ലെ​ന്നാ​ണ് പുറത്ത് വരുന്ന വിവരം. പ​ക​രം…

2 months ago

അച്ഛന്റെ സ്മാരകം പോലും വയ്പ്പിക്കാൻ കെല്പില്ലാത്തവൻ, മുരളീധരനെ അലക്കി പദ്മജ

പദ്മജ വേണുഗോപാൽ BJP യിലേക്ക് മാറുന്നുവെന്ന വാർത്ത വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കോൺഗ്രസ് നേതാക്കൾ. പദ്മജ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തിരിക്കുക യാണെന്നാണ് സഹോദരൻ കെ മുരളീധരൻ…

2 months ago

ഉളുപ്പില്ലാത്ത പിണറായിയെ ട്രോളി കൊലവിളിച്ച് കെ മുരളീധരൻ എം പി, എങ്ങനെയാണോ ഇങ്ങനെ പ്രസംഗിക്കാൻ പറ്റുക? കേട്ട് നോക്കൂ

20 പിടിയാനകളും പാപ്പാനും പെടുക്കാൻ നടത്തിയ നവകേരള യാത്രയെ കുറിച്ച പിണറായി സംഘത്തെ ട്രോളി വടകര എം പി കെ മുരളീധരൻ നടത്തിയ അസാധ്യ പ്രസംഗം വൈറൽ…

3 months ago

തറവാടകയുടെ പേരിൽ തറക്കളി വേണ്ട, പൂരം മുടക്കാനത്ര വളർന്നിട്ടില്ല, പിണറായിയുടെ കിളി പറപ്പിച്ച് കെ.മുരളീധരൻ എംപി

കാൾ മാർക്സ് വന്നാലും തൃശൂർ പൂരം മുടക്കാൻ കഴിയില്ലെന്നു കെ.മുരളീധരൻ എംപി. തൃശൂർ പൂരം നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കണമെന്ന‍ാവശ്യപ്പെട്ടു ടി.എൻ. പ്രതാപൻ എംപിയുടെയും ഡിസിസി പ്രസിഡന്റ് ജോസ്…

5 months ago