arifmuhammedkhan

സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷനെ നിയമിച്ച് ഗവർണർ, സി ബി ഐക്ക് പിറകെ SFI ക്ക് മറ്റൊരു കുരുക്ക്

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷനെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാരിന് കനത്ത പ്രഹരം തീർത്തു.…

2 months ago

ഗവർണർ ആണ് വിറപ്പിച്ചത്, പിണറായി പതുങ്ങി മാളത്തിൽ ഒളിച്ചു

സിദ്ധാർത്ഥന്റെ മരണം കേരളത്തെ ഉലച്ചു കളഞ്ഞ സംഭവമാണ്. എത്രയൊക്കെ ഉലച്ചു കളഞ്ഞാലും അത് ബാധിക്കുന്നത് ആ കുടുംബത്തെ തന്നെയാണ്. അതിന്റെ വേദന എന്നും ആ അച്ഛനും അമ്മയ്ക്കും…

2 months ago

‘വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ വരെ സർക്കാരിന്റെ വിവരാവകാശ കമ്മീഷണര്‍ പട്ടികയിൽ, യൂണി. വിസിമാരെ നിയമിച്ചത് യുജിസി റഗുലേഷന്‍ ലംഘിച്ച് ‘

തിരുവനന്തപുരം . വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ നൽകിയ പട്ടികയിൽ നിയമപരമായി യോഗ്യത ഇല്ലാത്തവരായിരുന്നു ഉണ്ടായിരുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിനാലാണ് പട്ടിക തിരിച്ചയച്ചത്. വിജിലന്‍സ്…

3 months ago

കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം നിരാകരിച്ചു

തിരുവനന്തപുരം . വിസി നിയമത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ കാര്‍ഷിക സര്‍വകലാശാല പ്രതിനിധിയെ തെരഞ്ഞെടുത്ത്ന് അയക്കില്ല. ഇക്കാര്യത്തിൽ ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം കാര്‍ഷിക സര്‍വകലാശാല ജനല്‍ കൗണ്‍സില്‍ യോഗം ചേർന്നെങ്കിലും…

3 months ago

CRPF വന്നതിൽ ഭയന്നു?, ഗവർണറുടെ സുരക്ഷക്ക് കേന്ദ്ര സേന വന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമെന്ന ‘പരമ മണ്ട’ ത്തരവുമായി ഇ.പി ജയരാജൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷയ്‌ക്കായി കേന്ദ്ര സേനയെ രാജ്ഭവനിലേക്ക് അയച്ചത് ഫെഡറൽ തത്വങ്ങളുടെ ലംഘനമെന്ന പരമ മണ്ടൻ പ്രസ്താവനയുമായി ഇ.പി ജയരാജൻ. ഇടതുമുന്നണി കൺവീനർ ആണ്…

4 months ago

ഗ­​വ​ര്‍­​ണ​ര്‍​ക്ക് സി­​ആ​ര്‍­​പി​എ­​ഫ് സെ­​ഡ് പ്ല­​സ് സു­​ര­​ക്ഷ ഏ​ര്‍­​പ്പെ­​ടു­​ത്തി​യ​ പിറകെ രാ​ജ്ഭ​വ​ന്‍റെ സു​ര​ക്ഷ സി​ആ​ർ​പി​എ​ഫ് ഏ​റ്റെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം . ഗ­​വ​ര്‍­​ണ​ര്‍​ക്ക് സി­​ആ​ര്‍­​പി​എ­​ഫ് സെ­​ഡ് പ്ല­​സ് സു­​ര­​ക്ഷ ഏ​ര്‍­​പ്പെ­​ടു­​ത്തി​യ​ പിറകെ രാ​ജ്ഭ​വ​ന്‍റെ സു​ര​ക്ഷ സി​ആ​ർ​പി​എ​ഫ് ഏ​റ്റെ​ടു​ത്തു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വി​ന് പിറകെയായി രുന്നു ഉടനടിന​ട​പ​ടി…

4 months ago