World

15 ഇന്ത്യൻ യാത്രക്കാരടക്കം അറബിക്കടലിൽ കപ്പൽ റാഞ്ചി, ഇ­​ന്ത്യ​ന്‍ നാ­​വി­​ക​സേ­​ന നേരിടാനിറങ്ങി

ന്യൂ­​ ഡൽഹി . സൊ​മാ​ലി​യ​ൻ തീ​ര​ത്ത് അ­​റ­​ബി­​ക്ക­​ട­​ലി​ല്‍ ക­​പ്പ​ല്‍ റാ­​ഞ്ചി­​യ​വ­​രെ നേരിടാൻ ഇ­​ന്ത്യ​ന്‍ നാ­​വി­​ക​സേ­​ന. ലൈ­​ബീ­​രി­​യ​ന്‍ പ­​താ­​ക­​യു­​ള്ള ച​ര­​ക്ക് ക­​പ്പ­​ലാ­​ണ് റാ­​ഞ്ചി­​യ​ത്. വ്യാ­​ഴാ​ഴ്ച വൈ­​കി­​ട്ടാ­​ണ് അ​ഞ്ച് പേ​ര്‍…

4 months ago

ഹിന്ദു ക്ഷേത്രം ഖലിസ്ഥാനി അനുകൂല ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കി

യുഎസ് സംസ്ഥാനമായ കാലിഫോർണിയയിലെ ഒരു ഹിന്ദു ക്ഷേത്രത്തിൽ ഖലിസ്ഥാനി അനുകൂല ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കി. കാലിഫോർണിയയിലെ സ്വാമിനാരായൺ മന്ദിറിൽ ഇന്ത്യാവിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് പുതിയ…

4 months ago

പ്രണയത്തിന് കണ്ണ് ഇല്ല? കാമുകനെ വിവാഹം കഴിക്കാൻ 2500 കോടിയുടെ സ്വത്തുക്കൾ വേണ്ടെന്നു വെച്ച് യുവതി

പ്രണയത്തിന് കണ്ണ് ഇല്ലല്ലോ? പ്രണയത്തിന് വേണ്ടി എന്ത് വേണമെങ്കിലും വേണ്ടെന്നു വെക്കാൻ തയ്യാറാവുന്നവരാണ് ഏറെയും.? മലേഷ്യയില്‍ നിന്നുള്ള ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അനന്തരാവകാശിയായ ആഞ്ചലീന്‍ ഫ്രാന്‍സിസ് തന്റെ…

4 months ago

‘കേറ്റ് വിൻസ്ലെറ്റ് ഓസ്കർ സൂക്ഷിച്ചിരിക്കുന്നത് കക്കൂസിൽ’ നഗ്ന സത്യം ഒരു കൂസലുമില്ലാതെ വെളിപ്പെടുത്തി കേറ്റ് വിൻസ്ലെറ്റ്

സിനിമ ലോകത്ത് പ്രവർത്തിക്കുന്ന ഏതൊരാളുടെയും സ്വപ്നമാണ് ഓസ്കർ പുരസ്ക്കാരം. ടൈറ്റാനിക് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്കും ഓസ്കർ അവാർഡ് ജേതാവ് കേറ്റ് വിൻസ്ലെറ്റ് പ്രിയങ്കരിയാണ്. അവർ തനിക്ക്…

4 months ago

ഹമാസ് ഉപമേധാവി സാലിഹ് അറൂരി ഇസ്രയേൽ വ്യോമാക്രണത്തിൽ കൊല്ലപ്പെട്ടു

ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തിൽ സാലിഹ് അറൂരി കൊല്ലപ്പെട്ടുവെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ട്. സായുധ വിഭാഗത്തിന്റെ രണ്ടു…

4 months ago

ജപ്പാനിൽ ദുരന്തത്തിന് പിറകെ ദുരന്തം, ടോക്കിയോയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു തീ പിടിച്ചു, അഞ്ച് പേർ മരിച്ചു, ഭൂചലനത്തിൽ മരണം 50 ആയി

ജപ്പാനിലെ ടോക്കിയോയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു തീ പിടിച്ചു. തീപിടിത്തത്തിൽ അഞ്ച് പേര് മരിച്ചു. ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ ജപ്പാന്റെ യാത്രാ വിമാനവും കോസ്റ്റ്ഗാർഡ് വിമാനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…

5 months ago

ജപ്പാനില്‍ ഭൂകമ്പവും സുനാമിയും ആഞ്ഞടിച്ചു, ഇന്ത്യാക്കാര്‍ക്കായി എംബസി കണ്‍ട്രോള്‍ റൂം തുറന്നു

ജപ്പാനില്‍ ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയും ആഞ്ഞടിച്ചു. ഇതേ തുടർന്ന് അവിടെയുള്ള ഇന്ത്യാക്കാര്‍ക്കായി ഇന്ത്യന്‍ എംബസി കണ്‍ട്രോള്‍ റൂം തുറന്നു. ജപ്പാനിലെ താമസക്കാരായ ഇന്ത്യക്കാര്‍ക്ക് +81-80-3930-1715, +81-70-1492-0049, +81-80-3214-4734,…

5 months ago

പുതുവത്സര ദിനത്തിലും ഭീതി ഒഴിയാതെ ഇസ്രായേൽ ജനത

ഇസ്രായേൽ . ലോകം മുഴുവൻ പുതുവൽസര ആഘോഷത്തിന്റെ ലഹരിയിൽ നിൽക്കുമ്പോഴും ഗാസയുടെ അന്തരീക്ഷം കലുഷിതമായിരുന്നു. ഗാസ മുനമ്പിൽ നിന്ന് നിരവധി റോക്കറ്റുകൾ ടെൽ അവീവിനെയും തെക്കൻ ഇസ്രയേലിനെയും…

5 months ago

ആഗോള ഭീകരനും ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന തലവനുമായ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടു

കറാച്ചി . ആഗോള ഭീകരനും ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന തലവനുമായ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പുറത്ത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവേശ്യയിൽ ഭാവല്‍പൂര്‍ പള്ളിയില്‍…

5 months ago

ജപ്പാനിൽ അതിതീവ്രമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്, കടൽ തിരമാലകൾ അഞ്ചു മീറ്റർ വരെ ഉയരാമെന്ന് മുന്നറിയിപ്പ്

ടോക്യോ . ജപ്പാനിൽ വീണ്ടും അതിതീവ്രമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ…

5 months ago