Crime,

15 ഇന്ത്യൻ യാത്രക്കാരടക്കം അറബിക്കടലിൽ കപ്പൽ റാഞ്ചി, ഇ­​ന്ത്യ​ന്‍ നാ­​വി­​ക​സേ­​ന നേരിടാനിറങ്ങി

ന്യൂ­​ ഡൽഹി . സൊ​മാ​ലി​യ​ൻ തീ​ര​ത്ത് അ­​റ­​ബി­​ക്ക­​ട­​ലി​ല്‍ ക­​പ്പ​ല്‍ റാ­​ഞ്ചി­​യ​വ­​രെ നേരിടാൻ ഇ­​ന്ത്യ​ന്‍ നാ­​വി­​ക​സേ­​ന. ലൈ­​ബീ­​രി­​യ​ന്‍ പ­​താ­​ക­​യു­​ള്ള ച​ര­​ക്ക് ക­​പ്പ­​ലാ­​ണ് റാ­​ഞ്ചി­​യ​ത്. വ്യാ­​ഴാ​ഴ്ച വൈ­​കി­​ട്ടാ­​ണ് അ​ഞ്ച് പേ​ര്‍ എ­​ത്തി ക­​പ്പ­​ല്‍ റാ­​ഞ്ചി­​യ­​താ­​യി നാ­​വി­​ക­​സേ­​ന­​യ്­​ക്ക് സ­​ന്ദേ­​ശം കിട്ടുന്നത്.

പ്ര​തി­​രോ­​ധ ന­​ട­​പ­​ടി­​ക​ള്‍ തു­​ട­​ങ്ങി­​യ­​താ­​യി നാ­​വി­​ക​സേ­​ന അ­​റി­​യി­​ച്ചു. നാ­​വി­​ക­​സേ­​ന­​യു­​ടെ വി­​മാ­​നം ക­​പ്പ­​ലി­​ന് ചു​റ്റും പ​റ­​ന്ന് നി­​രീ​ക്ഷ­​ണം നടത്തി വരുകയാണ്. യു­​ദ്ധ­​ക്ക­​പ്പ​ലാ​യ ഐ­​എ​ന്‍​എ­​സ് ചെ​ന്നൈ വൈ­​കാ­​തെ ച​ര­​ക്ക് ക­​പ്പ­​ലി­​ന് അടുത്തെത്തും.

ക­​പ്പ­​ലി​ല്‍ 15 ഇ­​ന്ത്യ­​ക്കാ­​രാ­​ണു­​ള്ള­​ത്. ക­​പ്പ­​ലി­​ലെ ജീ­​വ­​ന­​ക്കാ­​രു­​ടെ സ്ഥി­​തി നി­​രീ­​ക്ഷി­​ച്ചു­​വ­​രി­​ക­​യാ­​ണെ​ന്നും സേ­​ന വ്യ­​ക്ത­​മാ­​ക്കി. ക­​ഴി­​ഞ്ഞ ദി­​വ­​സ­​ങ്ങ­​ളി​ല്‍ ചെ­​ങ്ക­​ട­​ലി­​ലും അ­​റ­​ബി­​ക്ക­​ട­​ലി​ലും ക­​പ്പ­​ലു­​ക​ള്‍­​ക്ക് നേ­​രെ­​യു­​ള്ള ആ­​ക്ര​മ­​ണം പ­​തി­​വാ­​യ­​തോ​ടെ­​യാ­​ണ് ഈ ​മേ­​ഖ­​ല­​യി​ല്‍ നാ­​വി­​ക​സേ­​ന നി­​രീ​ക്ഷ­​ണം ശ­​ക്ത­​മാ­​ക്കി­​യ​ത്. നേ​ര­​ത്തേ ര­​ണ്ട് ച​ര­​ക്ക് ക­​പ്പ­​ലു­​ക​ള്‍­​ക്ക് നേ­​രേ ഡ്രോ​ണ്‍ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.

crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

3 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

4 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

6 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

16 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

17 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

18 hours ago