Kerala

മുഖ്യമന്ത്രി വിശ്വാസികളോട് പറഞ്ഞ വാഗ്ദാനം പാലിച്ചില്ല, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം CAA കേസുകൾ പിൻവലിച്ചു, ഇത് വിവേചന രാഷ്ട്രീയം

തിരുവനന്തപുരം . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി വിശ്വാസികളോട് പറഞ്ഞ വാഗ്ദാനം പാലിച്ചില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന്‍. ശബരിമല കേസുകൾ പിൻവലിക്കുമെന്ന്…

2 months ago

‘മുഖ്യമന്ത്രി പിണറായി വിജയൻ കരിമണൽ കർത്തായുടെ മാനസപുത്രൻ’

ആലപ്പുഴ . മുഖ്യമന്ത്രി പിണറായി വിജയൻ കരിമണൽ കർത്തായുടെ മാനസപുത്രനായി മാറിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കായംകുളത്ത് യുഡിഎഫിന്‍റെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം…

2 months ago

മാസപ്പടി വിവാദത്തിൽ വീണയും സി എം ആർ എല്ലും ഇ ഡി ക്കെതിരെ ഹൈക്കോടതിയിലേക്ക്, കൂടുതൽ കുരുക്കിലേക്ക്

മാസപ്പടി വിവാദത്തിൽ വീണയും സി എം ആർ എല്ലും അടക്കമുള്ളവർ കൂടുതൽ കുരുക്കിലേക്ക്. അതിനുള്ള ചൂണ്ട ഹൈക്കോടതിയെ സമീപിച്ച് സ്വയം എറിഞ്ഞു കഴുത്തിൽ കുരുക്ക് മുറുക്കാനുള്ള പുറപ്പാടിലാണ്…

2 months ago

സെക്രട്ടറിയേറ്റിനു മുന്നിൽ മുഖ്യമന്ത്രിക്ക് മെഗഫോണിലൂടെ അസഭ്യ വർഷം

തിരുവനന്തപുരം . മുഖ്യമന്ത്രിക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്നയാൾ അസഭ്യം പറഞ്ഞതിന് പോലീസ് കേസെടുത്തു. വെള്ളറട സ്വദേശി ശ്രീജിത്തിനെതിരെയാണ് കേസ്. സെക്രട്ടറിയേറ്റിനു മുന്നിൽ മെഗഫോൺ ഉപയോഗിച്ച് ശ്രീജിത്ത്…

2 months ago

ജനത്തിന് മുന്നിൽ പൊട്ടാസ് പൊട്ടിച്ച് പൊട്ടിച്ചിരിച്ച്, പക്ഷെ നെഞ്ചുരുകി പിണറായി, സഖാക്കൾ കൂട്ടത്തോടെ BJP യിലേക്ക് !!

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്യത്ത് രൂപം കൊണ്ടിട്ട് പതിറ്റാണ്ടുകളായി. കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും രാജ്യം ഭരിച്ചിരുന്നപ്പോള്‍ കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയായത് നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷമാണ്. പ്രതിപക്ഷനേതാക്കന്മാരെ ഭീഷണിപ്പെടുത്താനും…

2 months ago

ഉടുമ്പൻചോലയിൽ 174 തോട്ടം തൊഴിലാളികൾക്ക് കേരളത്തിലും തമിഴ്‌നാട്ടിലും വോട്ട്

ഇടുക്കി . ഇടുക്കിയിലെ ഉടുമ്പൻചോല മണ്ഡലത്തിൽ 174 തോട്ടം തൊഴിലാളികൾക്ക് ഇരട്ടവോട്ടുള്ളതായി കണ്ടെത്തി. ഇവർക്ക് കേരളത്തിലും തമിഴ്നാട്ടിലും വോട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. ഇതേ തുടർന്ന് 174 പേർക്ക്…

2 months ago

സിഎഎ വിരുദ്ധ കേസുകള്‍ പിൻവലിച്ചത് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം, പിണറായി സർക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം . പൗരത്വ ഭേദഗതി നിയമത്തിനെതിരായ അക്രമ സമയങ്ങളിൽ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനത്തില്‍ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.…

2 months ago

വിവാദ പരാമർശത്തിൽ പി.സി. ജോർജിന് എതിരെ കേസ് എടുത്ത് പോലീസ്

കസബ . മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി.സി. ജോർജിന് എതിരെ പൊലീസ് കേസ് എടുത്തു. മാഹി സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി നൽകിയ പരാതിയിൽ ആണ് കേസെടുത്തിരിക്കുന്നത്.…

2 months ago

കമ്പ്യൂട്ടർ പഠനത്തെ എതിർത്ത സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് AI അവതാരക ‘സമത’യെ രംഗത്ത് ഇറക്കി

1980കളിൽ കമ്പ്യൂട്ടർ പഠനത്തെ എതിർത്തിരുന്ന സിപിഎം പുത്തൻ സാങ്കേതികവിദ്യയെ ആശ്ലേഷിക്കുന്ന വിരോധാഭാസം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് AI അവതാരക 'സമത’യെ രംഗത്ത് ഇറക്കിയിരിക്കുകയാണ് പശ്ചിമ…

2 months ago

‘ഇങ്ങനെ തറയാകരുത്, ഞങ്ങൾ ജനങ്ങളെ കണ്ട് പിരിച്ച് കാശുണ്ടാക്കും’ – കെ സുധാകരൻ

മലപ്പുറം . കോൺഗ്രസ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സ്ഥാനാർഥികളെ ബാധിക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഞങ്ങൾ ജനങ്ങളെ കണ്ട് പിരിച്ച് കാശുണ്ടാക്കു മെന്നും കെ.സുധാകരൻ മലപ്പുറത്ത് പറഞ്ഞു.…

2 months ago