Kerala

‘സി​ആ​ർ​പി​എ​ഫി​ന് കേ​സെ​ടു​ക്കാ​നാ​കു​മോ​? ഗ​വ​ർ​ണ​ർ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും’ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം . എസ് എഫ് ഐ നിലക്കലിൽ നടത്തിയ പ്രതിഷേധ ത്തെ ന്യായീകരിക്കുമാറും ഗവർണർ കാറിൽ നിന്നിറങ്ങിയതിനെ കുറ്റപ്പെടുത്തിയും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടോ​യെ​ന്ന് ഗ​വ​ർ​ണ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പരിഹസിച്ചും മുഖ്യ മന്ത്രി പിണറായി വിജയൻ.

മുഖ്യമന്ത്രി പത്ര സമ്മേളത്തിലൂടെ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മാണ്‌ നടത്തിയത്. അ​ധി​കാ​ര സ്ഥാ​ന​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് നേ​രെ വ്യ​ത്യ​സ്ഥ പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് ഗ​വ​ർ​ണ​ർ​ക്ക് ഇ​റ​ങ്ങേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടോ​യെ​ന്ന് ഗ​വ​ർ​ണ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​ൻ ഗവർണറെ പരിഹസിച്ചു.

പോ​ലീ​സി​ന്‍റെ ജോ​ലി പോ​ലീ​സ് ചെ​യ്യു​മെ​ന്നും ന​യ​പ്ര​സം​ഗം വാ​യി​ക്കാ​ൻ സ​മ​യ​മി​ല്ലാ​ത്ത ഗ​വ​ർ​ണ​ർ ഒ​ന്ന​ര മ​ണി​ക്കൂ​ർ റോ​ഡി​ൽ കു​ത്തി​യി​രി​ക്കാ​ൻ സ​മ​യ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കളിയാക്കി.​

സി​ആ​ർ​പി​എ​ഫ് ഗ​വ​ർ​ണ​റു​ടെ സു​ര​ക്ഷ ഏ​റ്റെ​ടു​ത്ത​തി​നെ പ​രി​ഹ​സി​ച്ച​ മു​ഖ്യ​മ​ന്തി, സി​ആ​ർ​പി​എ​ഫി​നു കേ​സെ​ടു​ക്കാ​നാ​കു​മോ​യെ​ന്ന് കൂടി ചോദിക്കുകയുണ്ടായി. ‘കേരളം സിആര്‍പിഎഫ് ഭരിക്കുമോ, ആര്‍എസ്എസ്സിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടാണോ അദ്ദേഹത്തിന് സിആര്‍പിഎഫ് സുരക്ഷ ഒരുക്കിയതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഗവര്‍ണര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പറയാനാകില്ല അദ്ദേഹം പ്രത്യേക നിലപാടാണ് സ്വീകരിക്കുന്നത്, അദ്ദേഹം പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ നടത്തുന്നു’. മുഖ്യമന്ത്രി പറഞ്ഞു.

കേ​ര​ള​ത്തി​ൽ ചി​ല​ർ​ക്ക് ഇ​പ്പോ​ൾ ത​ന്നെ കേ​ന്ദ്ര​സു​ര​ക്ഷ​ ഉണ്ട്. കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സു​ന്ദ​ര​ൻ ഗോ​വി​ന്ദ​ൻ, ആ​ലു​വ​യി​ലെ സു​ജി​ത്ത്, ആ​ല​ങ്ങാ​ട്ടെ സു​ധി, ആ​ലു​വ​യി​ലെ രാ​മ​ച​ന്ദ്ര​ൻ, കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ​ജീ​വ​ൻ, ഇ​വ​രെ​ല്ലാം ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും ആ ​പ​ട്ടി​ക​യി​ലേക്ക് ഗവർണറും എത്തിയെന്നും എ​ഫ്ഐ​ആ​ർ ഇ​ടാ​ൻ കു​ത്തി​യി​രി​ക്ക​ണോ​യെ​ന്നും ഗ​വ​ർ​ണ​റു​ടെ സ്ഥാ​നം ഭ​ര​ണ​ഘ​ട​ന​യ്ക്കു മു​ക​ളി​ല​ല്ലെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​നും ഗ​വ​ർ​ണ​ർ​ക്കും ഒ​രേ സ്വ​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി.

crime-administrator

Recent Posts

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

2 hours ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

3 hours ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

3 hours ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

4 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

5 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

6 hours ago