Kerala

പിണറായി ലീഗിന്റെ മേൽ ഏണി ചാരി കേറാൻ നോക്കുന്നു

മ​ല​പ്പു​റം . ദേ​ശാ​ഭി​മാ​നി പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ മു​സ്‌​ലിം ലീ​ഗു​മാ​യു​ള്ള പ​ഴ​യ ബ​ന്ധം ഓ​ർ​ത്തെ​ടു​ത്ത് ദീർഘനിശ്വാസം വിട്ടു പ്രതീക്ഷകളോടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​സ്‌​ലിം ലീ​ഗ് എം​എ​ൽ​എ പി. ​ഉ​ബൈ​ദു​ള്ള​യ്ക്ക് പു​സ്ത​കം ന​ൽ​കി​യ ശേ​ഷം സം​സാ​രി​ക്കു​മ്പോൾ ലീ​ഗു​മാ​യി 60ക​ളി​ൽ സ​ഹ​ക​രി​ച്ചി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു എന്നും, അ​ന്ന് പ​ല​രും ആ​ക്ഷേ​പി​ച്ചു. ആ​രാ​ണ് അ​ന്ന് ആ​ക്ഷേ​പി​ച്ച​തെ​ന്ന് ഇ​പ്പോ​ൾ പ​റ​യു​ന്നി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

തെരെഞ്ഞെടുപ്പിനു മുൻപ് മുസ്‌ലിം ലീഗിനെ ഇടത് പാളയത്തിൽ എത്തിക്കാനുള്ള പെടാപ്പാടിലാണ് സി പി എം. ഇതിനായി അമ്മായി അപ്പനും മരുമോനും കിട്ടുന്ന അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്താൻ പ്രസംഗങ്ങളിലൂടെ ശ്രമം തുടരുകയാണ്. എന്നാൽ ലീഗിൽ കുഞ്ഞാലികുട്ടി ഒഴികെ ആരും CPMനെ അടുപ്പിക്കാൻ തയ്യാറല്ല. ഇപ്പോഴുള്ള ലീഗിന്റെ അവസ്ഥയിൽ പാർട്ടി ഇല്ലാതാവാൻ അത് മാത്രം മതിയാകുമെന്നു ലീഗ് നേതൃത്വം കണക്ക് കൂട്ടുന്നു. മാത്രമല്ല CPM ഒരു തീവ്രവാദി പാർട്ടിയാണെന്നുള്ള മമതയുടെ പ്രതികരണം ദൂര വ്യാപകമായ ചലനങ്ങൾ ആണ് ഉണ്ടാക്കിയിരിക്കുന്നത്.

മ​ല​പ്പു​റത്ത് ദേ​ശാ​ഭി​മാ​നി ഓ​ഫീ​സി​ലെ പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​ ലീഗിന്റെ മേൽ ഏണി ചാരി കേറാൻ നോക്കിയത്. ലീ​ഗു​മാ​യി 60ക​ളി​ൽ സ​ഹ​ക​രി​ച്ചി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു, അ​ന്ന് പ​ല​രും ആ​ക്ഷേ​പി​ച്ചു. ആ​രാ​ണ് അ​ന്ന് ആ​ക്ഷേ​പി​ച്ച​തെ​ന്ന് ഇ​പ്പോ​ൾ പ​റ​യു​ന്നി​ല്ലെ​ന്നായിരുന്നു പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞത്. മ​ല​പ്പു​റ​ത്തെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ യു​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​. റോ​ഡ​രി​കി​ൽ നി​ന്ന പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ചാ​ടി​യാ​ണ് പ്രതിഷേധം അറിയിച്ചത്.

crime-administrator

Recent Posts

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

39 mins ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

57 mins ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

2 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

2 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

4 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

4 hours ago