India

ജമ്മുകശ്മീരിൽ പാകിസ്ഥാന്‍ ഭീകരവാദം ശക്തമാക്കുന്നു, ജാഗ്രതയോടെ സൈന്യം

ജമ്മു കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ പാകിസ്ഥാന്‍ ഭീകരവാദം ശക്തമാക്കാന്‍ നീക്കാൻ നടത്തുന്നതായി കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ. രജൗരി – പൂഞ്ച് സെക്ടറില്‍ പാകിസ്ഥാന്‍ ഭീകരവാദം ശക്തമാക്കാന്‍ ശ്രമിക്കുന്നത്. ‘2003 ആയപ്പോഴേക്കും ജമ്മു കശ്മീരില്‍ തീവ്രവാദം കുറയുകയും 2017-18 വര്‍ഷങ്ങള്‍ വരെ സമാധാനം നിലനില്‍ക്കുകയും ചെയ്തിരുന്നു.

താഴ്വരയില്‍ സമാധാനം തിരികെ വരുന്നതിനാല്‍ നമ്മുടെ ശത്രുക്കള്‍ പ്രദേശത്ത് മറ്റ് സംഘടനകളെ പ്രോത്സാഹിപ്പിക്കുകയാണിപ്പോൾ.’ ഇന്ത്യന്‍ കരസേനാ ദിനത്തിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ജനറല്‍ പാണ്ഡെ ഇക്കാര്യം പറഞ്ഞത്.

ഭീകരപ്രവര്‍ത്തനങ്ങളുടെ കണക്ക് പൂഞ്ച്, രജൗരി മേഖലകളില്‍ വര്‍ധിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം പൂഞ്ച് ജില്ലയില്‍ രണ്ട് സൈനിക വാഹനങ്ങള്‍ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് സൈനികര്‍ ആണ് കൊല്ലപ്പെട്ടത്. വാര്‍ത്താ സമ്മേളനത്തില്‍ കരസേനാ മേധാവി ജമ്മു കശ്മീരിലെ ഏറ്റുമുട്ടലുകളുടെ ഒരു ഹ്രസ്വ ചിത്രവും പറയുകയുണ്ടായി. 71 ഭീകരരെ ജമ്മു കശ്മീരില്‍ സുരക്ഷാ സേന വധിച്ചെന്നും അതില്‍ 51 പേര്‍ കൊല്ലപ്പെട്ടത് കശ്മീര്‍ താഴ്വരയില്‍ മാത്രമാണെന്നും ജനറല്‍ പാണ്ഡെ പറഞ്ഞു.

crime-administrator

Recent Posts

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

10 mins ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

6 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

14 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

15 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

15 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

15 hours ago