സി പി എം സ്റ്റേറ്റ് സെക്രട്ടറി എം വി ഗോവിന്ദൻ സ്വപ്ന സുരേഷിനെതിരെ ഇന്ന് തലശ്ശേരി കോടതിയിൽ മാനനഷ്ടക്കേസ് കൊടുക്കും സ്വപ്ന സുരേഷ് പിണറായി വിജയനെതിരെ ആരോപിച്ചിച്ച എല്ലാ ആരോപണങ്ങളും പിൻവലിച്ചു സ്വപനയുടെ കൈയിലുള്ള എല്ലാ രേഖകളും തിരിച്ചു നൽകണം എന്ന ആവശ്യസവും ആയി ഗോവിന്ദന്റെ ദൂതനായി വിജീഷ് പിള്ളൈയെ സ്വപ്നയുടെ അരികിലേക്ക് അയച്ചത് ഗോവിന്ദൻ ആണെന്നാണ് സ്വപ്ന വെളിപ്പെടുത്തിയിരുന്നു കൂടാതെ കേസിൽ നിന്നും പിന്മാറുന്നതിനായി മുപ്പതു കോടി രൂപയും കേരളത്തിനുവെളിയിൽ എവിടെയെങ്കിലും മാറി താമസിക്കാൻ വേണ്ടുന്ന സഹായവും കൂടാതെ താമസിയാതെ സിംഗപ്പൂരിലേക്ക് കടക്കാനുള്ള പാസ്സ്പോര്ട്ടും ശരിയാക്കി കൊടുക്കാമെന്നായിരുന്നു വാഗ്ദാനം . എന്നാൽ സ്വപ്ന സുരേഷ് ഈ ആവശ്യങ്ങൾ ഒന്നും തന്നെ അംഗീകരിക്കാൻ തയ്യാറായതുമില്ല യാതൊരു തെളിവുകളും കൈമാറാനും തയ്യാറായില്ല. സ്വപ്ന സുരേഷ് ഗോവിന്ദന്റെ എല്ലാ ആവശ്യങ്ങളും നിസ്സാരമായി തള്ളി കളയുകയാണുണ്ടാതെ. ഇത് ഗോവിന്ദനെയും സി പി എം അണികളെയും വല്ലാതെ പ്രകോപിച്ചിരുന്നു. എന്നാൽ ഗോവിന്ദൻ സ്വപ്‍ന സുരേഷിനെതിരെ പത്തു കോടി രൂപയുടെ മാനനഷ്ട കേസ് കൊടുക്കാൻ തീരുമാനിച്ചിരുന്നു. എന്ത് കാരണം കൊണ്ടാണ് എത്രയും ദിവസം താമസിച്ചതെന്നു ഗോവിന്ദന് മാത്രം അറിയാം. ഈ കേസുമായി ഗോവിന്ദൻ മുൻപോട്ടു പോയാൽ പിണറായി വിജയനും കുടുംബവും സ്വപനയുടെ വെളിപ്പെടുത്തതിൽ പതിനാറു നിലയിൽ പൊട്ടും. ഇത്ര വലിയ ആരോപണങ്ങാൻ നേരിട്ടിട്ടും പിണറായി വിജയനെ യാതൊരു ഭാവഭേദവും ഇല്ല എന്തെന്നാൽ ഈ കേസിൽ പിണറായി വിജയൻറെ ഇൻവോൾവ്മെന്റ് നല്ലതുപോലെ അറിയാം ആയതുകൊണ്ടാണ് മുഖ്യമന്ത്രി സ്വപ്നയെ ചൊറിയാൻ മുതിരാത്തതു. ഏതു വിധേനെയും പിണറായിയെ പൂട്ടികെട്ടണമെന്നുള്ള ഒറ്റ ചിന്താഗതിയിലാണ് ഗോവിന്ദന്റെ പുറപ്പാട്. ഗോവിന്ദനും ഈ മനനഷ്ട്ടക്കേസിൽ പെട്ട് വലയുമെന്നും സ്വപ്‍ന സുരേഷിന് നല്ലവണ്ണം അറിയാം ആയതുകൊണ്ടാണ് സ്വപ്ന സുരേഷ് ഒന്നും പ്രതികരിക്കാത്തത്. വിജേഷ് പിള്ളയെ സ്വപ്നയുടെ അടുത്തേക്ക് അയച്ചതിൽ ഗോവിന്ദനും ഗോവിന്ദന്റെ മകനും പൂർണ ഉത്തരവാദിത്തം ഉണ്ടുതാനും. പിണറായി വിജയൻറെ പേരിൽ ഇത്രമാത്രം കേസുകൾ ഉള്ളതിനാൽ പിണറായി ഇന്നലെങ്കിൽ നാളെ പരിപൂർണമായും ഇ ഡി യുടെ കൈയ്യിൽ അകപ്പെട്ടു ഇരുമ്പഴിക്കുള്ളിലാകുമെന്നുള്ള ധാരണതയിലാണ് ഗോവിന്ദൻ ഒരു മുഴം മുൻപേ കരുക്കൾ നീക്കിയിരിക്കുന്നതു . പിണറായി വിജയൻ ഒരു കാരണവശാലും ഈ കേസുകളിൽ നിന്നും ഊരും എന്ന് ആരും ധരിക്കേണ്ട. ചിലപ്പോൾ ലോകായുക്ത കേസിൽ നിന്നും രക്ഷപെടാൻ സാധ്യതയുണ്ടു കാരണം ലോകതയുക്ത ജഡ്ജിമാർ പിണറായി ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കുകൊള്ളുകയും വിലപിടിപ്പുള്ള സമ്മാനങ്ങൾ സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ പിണറായിക്കെതിരെ വിധിപ്രസ്താവയ്ക്കാൻ സാധ്യതയില്ല. എന്നാൽ മറ്റുള്ള കേസ്സുകളിൽ പിണറായി വിജയനും കുടുംബവും തീർച്ചയായും പെടും. ഈ വസ്തുതകൾ എല്ലാം മനസിലാക്കികൊണ്ടാണ് ഗോവിന്ദൻ കച്ചയും മുറുക്കി അംഗത്തിനായി കളരിയിൽ എത്തിയിരിക്കുന്നത്. യാതൊരു കഴിവും ഗോവിന്ദനെ ഇല്ലെങ്കിലും സി പി എമ്മിന്റെ സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിൽ ചീഫ് മിനിസ്റ്റർ ആകാനുള്ള എല്ലാ സാധ്യതകളും ഗോവിന്ദനാണുള്ളത്. കേരളത്തിനെ മുഖ്യമന്ത്രി കസേരയിൽ കയറി അള്ളിപ്പിടിച്ചിരിക്കാൻ ഗോവിന്ദൻ ചരടുവലികൾ അണിയറയിൽ നടത്തുന്നുടെന്ന വിവരം സി പി എം കമ്മികൾ ഒഴിച്ചുള്ള കേരളത്തിലെ എല്ലാ ജനങ്ങൾക്കും അറിയാം പിണറായിയുടെ ആഗ്രഹം എന്തെന്നാൽ പിണറായിയുടെ പിൻഗാമിയായി മരുമകൻ പി എ മുഹമ്മദ് റിയാസിനെ അവരോധിക്കണമെന്നാണ്. ഗോവിന്ദൻ പിണറായിയുടെ ഈ ആഗ്രഹം സാധിച്ചുകൊടുക്കും എന്ന് ആരും ധരിക്കേണ്ട. അതിനുള്ള കളികൾ ആണ് ഗോവിന്ദൻ നടത്തിക്കൊണ്ടിരിന്നതു. ഈ കളിയിൽ ജയിക്കാനുള്ള സാധ്യത നൂറു ശതമാനവും ഗോവിന്ദന്റെ പക്ഷത്താണ്. മുഖ്യമന്ത്രിയുടെ ധിക്കാരവും അഹങ്കാരവും അണികൾക്കിടയിലും സംസാരവിഷയമാണ്. ഏതായാലും നമുക്ക് കാര്യങ്ങൾ കണ്ടറിയാം
അതുവരെ പ്രതീക്ഷയോടെ കാത്തിരിക്കാം .