Categories: News

ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗം വരുന്നൂ .

ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗത്തിന് അണിയറയിൽ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നു . മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ലൂസിഫർ എന്ന സിനിമ . പൃഥ്‌വിരാജ് സുകുമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫർ ബോക്സ് ഓഫീസിൽ വമ്പൻ വിജയം കൊയ്തെടുത്തിരുന്നു . മോഹൻ ലാൽ ,മഞ്ജു വാരിയർ തുടങ്ങിയവർ പ്രധാന വേഷത്തിയ സിനിമ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ്. വലിയ താരനിര തന്നെ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നു അണിയറ പ്രവർത്തകർ. ബോളിവുഡ് അടക്കമുള്ള സിനിമ ഇൻഡസ്ട്രിയിൽ നിന്നുള്ള സിനിമ താരങ്ങളെയും ഉൾപ്പെടുത്തിയാകും രണ്ടാം ഭാഗവും തയ്യാറാവുക .

crime-administrator

Recent Posts

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കോര്‍പ്പറേഷൻ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി ചരിത്രമെഴുതി, മേയർ കൂടുതൽ നിയമ കുരുക്കിലേക്ക്

തിരുവനന്തപുരം . സ്വകാര്യ കാറിൽ സ്വകാര്യ യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ്സിനെ ഓവർ ടേക്ക് ചെയ്ത് ബസ് ഡ്രൈവറുമായി മേയര്‍ ആര്യാ…

1 hour ago

പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടിൽ, കണ്ണൂർ ലോബി തകരുന്നു, സി.പി.എം ന്റെ നാശം അരികെ

എക്കാലത്തെയും സി.പി.എം ലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി അന്ത:ച്ഛിദ്രം മൂലം തകർന്നിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…

2 hours ago

മേയർക്കെതിരെ കേസെടുക്കണം, ഡ്രൈവർ യദു ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം . കെഎസ്‌ആ‌ർടിസി ബസിന് മുന്നിൽ ഗതാഗത നിയമം ലംഘിച്ച് കാർ കുറുകേ നിർത്തിയ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ…

4 hours ago

ഇ ഡിയുടെ കൊച്ചി യൂണിറ്റിനടക്കം സിഐഎസ്എഫ് സുരക്ഷ

ന്യൂ ഡൽഹി . കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ( ഇ ഡി) സുരക്ഷാ ഭീഷണികളെ തുടര്‍ന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍…

5 hours ago

മേയർ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കണം, മനുഷ്യാവകാശ കമ്മീഷന് പരാതി

തിരുവനന്തപുരം . പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് മുന്നിൽ കുറുകെ കാർ നിർത്തി ഇട്ട് കെഎസ്ആർടിസി ബസ്…

5 hours ago

‘നിന്റെ തന്തയുടെ വകയാണോ റോഡ് എന്നാണോ ഒരു മേയർ ചോദിക്കുക’ – ഡ്രൈവർ യദുവിന്റെ ‘അമ്മ

തിരുവനന്തപുരം . കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മേയർ ആര്യ രാജേന്ദ്രനും കുടുംബവും വാക്കേറ്റമുണ്ടാക്കിയ സംഭവത്തിൽ പ്രതികരണവുമായി ഡ്രൈവർ എച്ച്.എൽ യദുവിന്റെ…

7 hours ago