World

കുവൈറ്റിലെ സൂഖ് മുബാറക്കിയ ഏരിയയില്‍ വന്‍ തീപിടിത്തം; നിരവധി പേര്‍ക്ക് പരിക്ക്

കുവൈറ്റിലെ ഏറ്റവും പുരാതന വിപണിയായ സൂഖ് അല്‍ മുബാറക്കില്‍ തീപിടിത്തം.ഇന്നലെ വൈകുന്നേരം 3.30നാണ് അഗ്നിബാധ ഉണ്ടായത്. തീപിടിത്തത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുതു . ഇവരില്‍ 4 പേരെ അമീരി ആശുപത്രിയിലും ഒരാളെ ബാബ്ടൈന് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണു വിവരം. സംഭവത്തില്‍ ഇത് വരെയായി 20ന് മുകളില്‍ കടകള്‍ കത്തി നശിച്ചു.മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നൂറു കണക്കിനു കടകളാണു ഇവിടെ സ്ഥിതി ചെയ്യുന്നത്.തീപിടിത്തം നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂര്‍ണ്ണമായി തീയണക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണു.വിവിധ സ്ഥലത്തുനിന്നുള്ള അഗ്നിശമനസേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള കഠിന ശ്രമങ്ങള്‍ തുടരുകയാണ്.

Crimeonline

Recent Posts

മാസപ്പടി രഹസ്യരേഖകള്‍ ഷോൺ ജോർജിന്റെ കൈയ്യിൽ, സിഎംആര്‍എല്‍ ഹർജിയിൽ 30ന് വാദം കേൾക്കും

ന്യൂഡൽഹി. മാസപ്പടി കേസിൽ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജിയിൽ ഡൽഹി ഹൈക്കോടതി വിശദമായ വാദം കേൾക്കും.…

4 mins ago

അരവിന്ദ് കെജ്രിവാളിനു ഇടക്കാല ജാമ്യം കിട്ടിയാലും മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാനാവില്ല – സുപ്രീം കോടതി

ന്യൂ ഡൽഹി . മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു ഇടക്കാല ജാമ്യം അനുവദിച്ചാലും മുഖ്യമന്ത്രിയുടെ…

2 hours ago

കോടികളുടെ നിക്ഷേപത്തട്ടിപ്പിൽ തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവും കുടുംബവും അറസ്റ്റിലായി

തിരുവല്ല . നൂറിലേറെ നിക്ഷേപകരിൽ നിന്ന് 500 കോടിയോളം രൂപ തട്ടിപ്പ് നടത്തിയതായ പരാതികളെ തുടർന്ന് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ…

3 hours ago

കെ.സുധാകരൻ വീണ്ടും കെപിസിസി അധ്യക്ഷനായി ബുധനാഴ്ച ചുമതല ഏൽക്കും

തിരുവനന്തപുരം . ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞിരിക്കെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരൻ വീണ്ടും എത്തുന്നു. ഹൈക്കമാൻഡ് ചുമതല കൈമാറാൻ…

3 hours ago

മുഖ്യമന്ത്രിക്ക് തലയ്‌ക്ക് വെളിവില്ലേ? ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടി – കെ. സുധാകരന്‍

തിരുവനന്തപുരം . 'പിണറായി വിജയൻ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന്' മുഖ്യമന്ത്രിയുടെ സ്വകാര്യ വിദേശ യാത്രയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും കോണ്‍ഗ്രസ്…

4 hours ago

പിണറായി സർക്കാർ പെൻഷൻ പ്രായം ഉയർത്തും, അല്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധിയുടെ പാതാളത്തിൽ

തിരുവനന്തപുരം . സർക്കാർ ഖജനാവിലെ പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്ത് വീണ്ടും പെൻഷൻ പ്രായം ഉയർത്തുന്നതിനെ പറ്റി സർക്കാർ തലത്തിൽ ആലോചന.…

5 hours ago