#business

കുവൈറ്റിലെ സൂഖ് മുബാറക്കിയ ഏരിയയില്‍ വന്‍ തീപിടിത്തം; നിരവധി പേര്‍ക്ക് പരിക്ക്

കുവൈറ്റിലെ ഏറ്റവും പുരാതന വിപണിയായ സൂഖ് അല്‍ മുബാറക്കില്‍ തീപിടിത്തം.ഇന്നലെ വൈകുന്നേരം 3.30നാണ് അഗ്നിബാധ ഉണ്ടായത്. തീപിടിത്തത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുതു…

2 years ago