#vdsatheesan

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബോംബ്…

2 days ago

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു ചോദിച്ച് രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്…

4 days ago

പോലീസ് ഇരകള്‍ക്കൊപ്പമാണോ വേട്ടക്കാര്‍ക്കൊപ്പമാണോ? ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന അവസ്ഥയിലേക്ക് കേരളം മാറി – വി.ഡി.സതീശൻ

കൊച്ചി . പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ പോലീസ് കാട്ടിയ നിസ്സംഗത കേരളം പോലുള്ള പ്രബുദ്ധമായ സംസ്ഥാനത്തിന് അപമാന ഭാരം കൊണ്ട് തലകുനിച്ച് നില്‍ക്കേണ്ടി വന്നതായി പ്രതിപക്ഷ നേതാവ്…

6 days ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ ആണ് ശൈലജ ടീച്ചറെയും നടി മഞ്ജു…

1 week ago

പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാണ് – വി ഡി സതീശന്‍റെ പരിഹാസം

വടകര . ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ…

1 week ago

ഇ.പിയെ തൊടാൻ ഭയം, ഇ.പിയുടെ നാവിൻ തുമ്പിലുള്ളത് CPM നെയും മുഖ്യമന്ത്രിയേയും തകർക്കാനുള്ള ബോംബുകൾ – വി ഡി സതീശൻ

തിരുവനന്തപുരം . ഇ.പി.ജയരാജനെ തൊടാൻ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ.പിയുടെ നാവിൻ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രി യേയും ഒന്നാകെ തകർക്കാനുള്ള…

3 weeks ago

‘കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ’, ഇ പിയുടെ കൂടിക്കാഴ്ച പിണറായിയുടെ അറിവോടെ – വി ഡി സതീശൻ

തിരുവനന്തപുരം . ഇ.പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശ പ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തിൽ പിണറായി വിജയൻ…

3 weeks ago

കേരളത്തിൽ യു.​​ഡി.​​എ​​ഫ് തരംഗം, ഒ​​രു കോ​​ടി ആ​​ളു​​ക​​ള്‍ക്ക് പെ​​ന്‍ഷ​​ന്‍ ന​​ല്‍കാ​​തെ​​യാ​​ണ് ഈ ​​മാ​​ന്യ​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ച​​മ​​ഞ്ഞ് ന​​ട​​ക്കു​​ന്ന​​ത് – പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തിൽ അ​​തി​​ശ​​ക്ത​​മാ​​യ യു.​​ഡി.​​എ​​ഫ് ത​​രം​​ഗ​​മെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാ​​ജ്യ​​ത്താ​​കെ​​ കോ​​ണ്‍ഗ്ര​​സി​​നും ഇ​​ന്ത്യ മു​​ന്ന​​ണി​​ക്കും അ​​നു​​കൂ​​ല​​മാ​​യ ത​​രം​​ഗ​​മു​​ണ്ട്. മി​​ക്ക സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും അ​​ദ്ഭു​​ത​​ക​​ര​​മാ​​യ മാ​​റ്റ​​മു​​ണ്ടാ​​കുമെന്നതിൽ തർക്കമില്ല…

4 weeks ago

ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികൾ സിപിഎമ്മിന് പണം നൽകി – വി ഡി സതീശൻ

ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളെല്ലാം സിപിഎമ്മിന് പണം നൽകിയിട്ടുണ്ട് എന്ന് വി ഡി സതീശൻ. ഇത്തരത്തിൽ സിപിഎം പണം വാങ്ങിയതിന് വ്യക്തമായ രേഖകളുണ്ട് എന്നും അദ്ദേഹം പറഞ്ഞു.…

1 month ago

‘പി വി അൻവറിന്റേത് യാതൊരു തെളിവും ഇല്ലാത്ത കല്ല് വെച്ച നുണ’, വി ഡി സതീശനെതിരായി അൻവർ ഉന്നയിച്ച 150 കോടിയുടെ അഴിമതി ആരോപണ ഹർജി വിജിലൻസ് കോടതി തള്ളി

തിരുവനന്തപുരം . പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ 150 കോടി രൂപയുടെ കോഴയാരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. നിയമസഭവയില്‍ പി.വി. അന്‍വര്‍…

1 month ago

ബോംബ് രാഷ്ട്രീയം പൊട്ടി ചീറ്റി, CPM സ്ഥാനാര്‍ത്ഥി നുണ ബോംബുകളുമായിറങ്ങി

പാനൂര്‍ . ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ സി.പി.എമ്മും സ്ഥാനാര്‍ത്ഥിയും നുണ ബോംബ് ഇറക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊവിഡ് അഴിമതി കെകെ ശൈലജയ്‌ക്കെതിരെ പ്രതിപക്ഷം ഇനിയും…

1 month ago

കെ ഫോൺ മുഖ്യമന്ത്രിയുടെ സ്വന്തക്കാർക്ക് ഖജനാവ് കൊള്ളയടിക്കാൻ കൊണ്ട് വന്ന പദ്ധതി, CBI അന്വേഷണം വേണം – പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

കൊച്ചി . പിണറായി സർക്കാർ 1500 കോടി രൂപയുടെ കെ-ഫോണ്‍ പദ്ധതി കൊണ്ടുവന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഖജനാവ് കൊള്ളയടിക്കാനായിട്ടാണെന്നും ഇതിലെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ…

1 month ago

പാനൂർ സ്ഫോടനത്തിൽ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ ആവില്ല, പിണറായി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു – വി.ഡി.സതീശൻ

ആഭ്യന്തരവകുപ്പിന്റെ ചുമതലയിൽ ഇരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പാനൂർ സ്ഫോടനത്തിൽ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബോംബുണ്ടാക്കിയത് സിപിഎമ്മുകാർ, ബോംബ്…

1 month ago

കേരളത്തിൽ അങ്കത്തട്ടിൽ മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രീയം, ഊതിക്കാച്ചി തിളപ്പിച്ച് പിണറായി

എസ്.ഡി.പി.ഐയുടെ പരസ്യപിന്തുണാ പ്രഖ്യാപനത്തില്‍ ഇടതുമുന്നണിയും യു.ഡി.എഫും ഒരു പോലെ വെട്ടിലായിരിക്കെ, ജീവൻ മരണ പോരാട്ടത്തിനായി മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രീയക്കളിക്കിറങ്ങിയിരിക്കുകയാണ് പിണറായി. മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രീയം ആണ് ലോകസഭാ…

2 months ago

ഡൽഹിയിൽ രഹസ്യ ചർച്ചയെന്നും,150 കോടി മത്സ്യപെട്ടിയിൽ കൊണ്ട് വന്നെന്നും വി ഡി സതീശനെതിരെ ഇ പി ജയരാജന്റെ വെടി

തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിപറയവേ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഗുരുതര ആരോപണവുമായി ഇ പി ജയരാജൻ. വൈദേകം റിസോർട്ടിലെ ഓഹരികൾ ഒഴിവാകാൻ ഭാര്യ…

2 months ago

ലോക്സഭാ തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്ന് കെപിസിസി

തിരുവനന്തപുരം . സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കെപിസിസി. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്നാണ് കോൺഗ്രസ് ആവശ്യപെട്ടിരിക്കുന്നത്. ഇത് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ…

2 months ago

രാജീവ് ചന്ദ്രശേഖറിന്‍റെയും ഇ.പി.യുടെയും സ്ഥാപനങ്ങൾ തമ്മിൽ ബിസിനസ് ബന്ധമുണ്ടായതിൽ പിന്നെ കേന്ദ്ര ഏജൻസികളുടെ പരിശോധനയുണ്ടായിട്ടില്ല – വി.ഡി. സതീശൻ

തിരുവനന്തപുരം . കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെയും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍റെയും സ്ഥാപനങ്ങൾ തമ്മിൽ ബിസിനസ് ബന്ധമുണ്ടായതിൽ പിന്നെ കേന്ദ്ര ഏജൻസികളുടെ പരിശോധനയുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.…

2 months ago

ഇ പിയും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ട്, ആവർത്തിച്ച് വി ഡി സതീശൻ

തിരുവനന്തപുരം . ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് ആവർത്തിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് സിപിഎം - ബിജെപി കൂട്ട്…

2 months ago

24 ചാനൽ പൂട്ടിക്കാനൊരുങ്ങി ഇ പി ജയരാജൻ, ശ്രീകണ്ഠൻ നായർക്കെതിരെ ക്രിമിനൽ കേസുമായി ഇ പി

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം തള്ളി ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ രംഗത്ത്. രാജീവ് ചന്ദ്രശേഖറിനെ…

2 months ago

ക്യാമ്പസുകളില്‍ SFI ക്രിമിനലുകള്‍ അഴിഞ്ഞാടുന്നു – വിഡി സതീശന്‍, SFI യെ ക്രിമിനൽ സംഘമായി വളർത്തിയത് മുഖ്യമന്ത്രി – കെ സി വേണുഗോപാൽ

തിരുവനന്തപുരം . കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. കോളജുകളിലേക്ക് മക്കളെ അക്കാന്‍…

3 months ago

പിണറായി കേരള ജനതയോട് പച്ച കള്ളം പറഞ്ഞാണ് ഡൽഹിയിൽ സമരത്തിന് പോയത്, ഇതാണ് ഇവരുടെ തന്ത്രം – വി ഡി സതീശൻ

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ കേരള ജനതയോട് പച്ച കള്ളം പറഞ്ഞാണ് ഡൽഹിയിൽ സമരത്തിന് പോയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സർക്കാരിന്റെ…

3 months ago