#pmarsho

ഉന്നത വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്നത് ആർഷോയും സംഘവും, മന്ത്രി ആർ ബിന്ദു SFI യുടെ കളിപ്പാവ

കാസർഗോഡ് ഗവ. കോളെജ് മുൻ പ്രിൻസിപ്പൽ ഡോ. രമക്കെതിരായി ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ച പ്രതികാര നടപടികളെല്ലാം റദ്ദാക്കിയ ഹൈക്കോടതി നടപടി ക്രിമിനലുകളുടെ ഈറ്റില്ലമായിരിക്കുന്ന എസ് എഫ് ഐ…

1 month ago

‘സിദ്ധാർത്ഥിന്റെ മരണത്തിൽ പി.എം ആർഷോക്കും പങ്കുണ്ട്, ആർഷോ നിത്യ സന്ദർശകൻ, അവർ എസ്എഫ്‌ഐ തീവ്രവാദികൾ’ – സിദ്ധാർത്ഥിന്റെ പിതാവ്

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളേജിൽ എസ് എഫ് ഐ ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി…

2 months ago

ക്യാംപസ് മർദനക്കേസിലെ ജാമ്യമില്ലാ വാറന്‍റിന് എസ്എഫ്ഐ സെക്രട്ടറി ആർഷോക്ക് പുല്ലുവില, കണ്മുന്നിലെ ആർഷോയെ കണ്ടില്ലെന്ന് നടിച്ച് പോലീസ്

കൊച്ചി . ക്യാംപസ് മർദനക്കേസിൽ ജാമ്യമില്ലാ വാറന്‍റ് നിലനി ൽക്കുന്ന പ്രതിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ആണ് പൂക്കോട് സിദ്ധാർത്ഥിനെ പരസ്യ വിചാരണ…

3 months ago

സിദ്ധാർത്ഥിനെ കൊന്നത് ‘ആർഷോപ്പട’, ഭീകരരുമായുള്ള SFI യുടെ കൂട്ടുകെട്ട്, പിണറായിസത്തെ തകർക്കുമെന്ന് പ്രതിജ്ഞ എടുത്ത് ആർഷോ?

കേരളത്തിലെ ക​ലാ​ല​യ​ങ്ങ​ളി​ലെ സാ​മൂ​ഹി​ക​വി​രു​ദ്ധരായി മാറിയിരിക്കുകയാണ് എസ് എഫ് ഐ. രാ​ഷ്‌​ട്രീ​യ പ്ര​തി​യോ​ഗി​ക​ളു​ടെ ത​ല തെ​ങ്ങി​ൻ​പൂ​ക്കു​ല​പോ​ലെ ചി​ത​റി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ഭാ​വി എസ് എഫ് ഐയുടെ കൈ​യി​ൽ ഭ​ദ്രം എന്ന്…

3 months ago

‘ചിന്ത ജെറോമും ആർഷോയും’ അടുത്ത ലോകസഭയിലെ വൻ നഷ്ടങ്ങൾ, സോഷ്യൽ മീഡിയയിൽ ചിരിയോട് ചിരി, അഡ്വ ജയശങ്കർ പൊളിച്ചു

തിരുവനന്തപുരം . സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയുടെ ഏകദേശ രൂപം പുറത്തുവന്നപ്പോള്‍ അതില്‍ ഉള്‍പ്പെടാത്ത രണ്ടു പേര്‍ അടുത്ത ലോക് സഭയിലെ വന്‍നഷ്ടങ്ങളായിരിക്കുമെന്ന് പരിഹസിച്ച് അഡ്വ. ജയശങ്കര്‍. ചിന്താ…

3 months ago

ആർഷോ പിടികിട്ടാപ്പുള്ളിയാ, പോലീസിന്റെ അമ്മാവന്റെ മോനല്ല

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രക്ഷോഭം നടത്തിയതിന് കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും ഇന്നലെ പോലീസ് താലോലിച്ച് പിടിച്ചുകൊണ്ടുപോയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ വധശ്രമക്കേസിലെ ജാമ്യം…

5 months ago

ഗവർണർ പ്രാന്തനെന്നു പിണറായി !, നിന്നെ കണ്ടോളാമെന്ന് ഗവർണർ

SFI തുടങ്ങിവച്ച കരിങ്കൊടി മറ്റൊരു തലത്തിലേക്ക് എത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടിയുമായി രംഗത്തെത്തിയതോടെ കാര്യങ്ങൾ സങ്കീർണമായി. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയർ ഊരി വിടരുതെന്നും…

5 months ago