#pinarayi

പിണറായിയെ സിപിഎം പുറത്താക്കും, സംഗതി അതീവ രഹസ്യം, ‘തിരഞ്ഞെടുപ്പ് കഴിയും വരെ മിണ്ടിപ്പോവരുത്’

ലോക് സഭാ തിരഞ്ഞെടുപ്പ് ഗോദയിൽ നിന്നും പിണറായിയെ പുറത്താക്കി സിപിഎം. അഴിമതിയാരോപണങ്ങളിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന പിണറായി വിജയ തിരഞ്ഞെടുപ്പ് പ്രചാരണത്തി നെത്തിയാൽ ഉള്ള വോട്ടും കൂടി കല്ലാതാകുമെന്ന…

2 months ago

ലക്‌ഷ്യം വീണയെ രക്ഷിക്കുക, നിലപാട് മാറ്റി അദാനിക്ക് വാരിക്കോരി ഇളവുകൾ നൽകി, മുട്ട് മടക്കി പിണറായി

വിഴിഞ്ഞം തുറമുഖനിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആർബിട്രേഷൻ നടപടികളിൽ അദാനിക്ക് പൂർണമായും കീഴ്‌പെട്ട് പിണറായി സർക്കാ ർ. അദാനിക്കെതിരെ ദേശ വ്യാപക പ്രതിഷേധം നടത്തുന്ന സിപിഎം, പ്രധാനമന്ത്രി മോദിയുടെ…

3 months ago

പിണറായി സർക്കാർ കടമെടുക്കുന്നത് പലിശ കൊടുക്കാൻ, കടക്കെണിയിൽ കൂപ്പു കുത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം . സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ക​​​ട​​​മെ​​​ടു​​​ക്കു​​​ന്ന തു​​​ക​​​യി​​​ൽ കൂടുതൽ പങ്കും പലിശയും ക​​​ട​​​ത്തി​​​ന്‍റെ തി​​​രി​​​ച്ച​​​ട​​​വി​​​നുമാ​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെന്ന് കം​​​പ്ട്രോ​​​ള​​​ർ ആ​​​ൻ​​​ഡ് ഓ​​​ഡി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ (സി​​​എ​​​ജി) റി​​​പ്പോ​​​ർ​​​ട്ട്. 2020-21 സാ​​​ന്പ​​​ത്തി​​​ക…

3 months ago

പിണറായി കരിമണൽ കൊടുത്തു, മാസപ്പടി മകൾ വീണ വഴി പിണറായി വാങ്ങി, കേരളത്തിന്റെ കരിമണൽ പിണറായി CMRL നു വിറ്റു പ്രൈവറ്റ് ഖജനാവ് നിറച്ചു, കേരളം കൊള്ളയടിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ CRIME EXCLUSIVE

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയെതിരേ നടത്തി വരുന്ന അന്വേഷണത്തിനിടെ പുറത്ത് വന്ന ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ CMRL…

3 months ago

പിണറായി ആയാലും മോദി പുകച്ച് പുറത്ത് ചാടിക്കും !!

മോദി ഗ്യാരന്റി എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പിയും മുന്നോട്ടുവയ്ക്കുന്ന ഗ്യാരന്റി അല്ലെങ്കിൽ ആപ്തവാക്യം. അത് ശരിവയ്ക്കുന്ന തരത്തിൽ തന്നെയാണ് ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന…

4 months ago

ഗവർണറുടെ മാമാ പണി, സഭയിൽ പിണറായിയെ വെട്ടി മണി ഗെറ്റ് ഔട്ട് അടിച്ച് സ്പീക്കർ

എം എം മണിയുടെ വിടുവായ്ത്തരം സഭയിൽ സിപിഎമ്മിന് തിരിച്ചടിയാകുന്നു. എം എം മണിയെ സംബന്ധിച്ചിടത്തോളം നാക്കിനെല്ലില്ലാത്ത ഇത്തരം വേണ്ടാധീനങ്ങൾ പുത്തരിയൊന്നുമല്ല . അദ്ദേഹത്തിന്റെ നാവിൻ ലൈസൻസില്ല എന്നുള്ളത്…

4 months ago

മാത്യു കുഴൽനാടനും ഷോൺ ജോർജിനും പണി, CM ഓഫീസിൽ ആർക്കൊക്കെ പണി കൊടുക്കാമെന്നു റിസർച്ച്, മാത്യു കുഴൽനാടനെ വിജിലൻസ് വിളിപ്പിച്ചു

തൊടുപുഴ . രാഷ്ട്രീയ ശത്രുക്കൾക്ക് എങ്ങനെ പണി കൊടുക്കാമെന്ന റിസർച്ചിലാണ് ചില സി പി എം നേതാക്കളും പ്രത്യേകിച്ച് മുഖ്യ മന്ത്രിയുടെ ഓഫീസും. മുഖ്യന്റെ ഓഫീസിൽ ഇക്കാര്യത്തിൽ…

4 months ago

ക്ലിഫ് ഹൌസിൽ ഭാരത നാട്യവും ഓട്ടം തുള്ളലും കുച്ചിപ്പുടിയും, വീണയെ ചോദ്യം ചെയ്യും, കലിപൂണ്ട് പിണറായി

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേന്ദ്ര അന്വേഷണത്തിൽ പിണറായി വിജയൻറെ മകൾ വീണാ വിജയനെ ചോദ്യം ചെയ്യാനൊരുങ്ങി കേന്ദ്ര ഏജൻസി. പി സി ജോർജിന്റെ മകൻ അഡ്വ. ഷോൺ…

4 months ago

കേരളത്തിൽ ബിജെപിയ്ക്ക് എംപി ഉണ്ടാകും ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിക്കാനുറച്ച് വി മുരളീധരന്‍

ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിക്കാനുറച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ലോക്സഭ തെരഞ്ഞെടുപ്പിന്നു മുൻപ് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം സജീവമാക്കി. പാർട്ടി തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.…

4 months ago