Kerala

പിണറായി സർക്കാർ കടമെടുക്കുന്നത് പലിശ കൊടുക്കാൻ, കടക്കെണിയിൽ കൂപ്പു കുത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം . സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ക​​​ട​​​മെ​​​ടു​​​ക്കു​​​ന്ന തു​​​ക​​​യി​​​ൽ കൂടുതൽ പങ്കും പലിശയും ക​​​ട​​​ത്തി​​​ന്‍റെ തി​​​രി​​​ച്ച​​​ട​​​വി​​​നുമാ​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെന്ന് കം​​​പ്ട്രോ​​​ള​​​ർ ആ​​​ൻ​​​ഡ് ഓ​​​ഡി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ (സി​​​എ​​​ജി) റി​​​പ്പോ​​​ർ​​​ട്ട്. 2020-21 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ഓ​​​ഡി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം പറഞ്ഞിരിക്കുന്നത്.

വാ​​​യ്പ​​​യ്ക്കു ന​​​ൽ​​​കി​​​യ യ​​​ഥാ​​​ർ​​​ഥ പ​​​ലി​​​ശ അ​​​ഞ്ചു വ​​​ർ​​​ഷ കാ​​​ല​​​യ​​​ള​​​വി​​​ൽ ക്ര​​​മ​​​മാ​​​യി വ​​​ർ​​​ധിച്ചു. 2017-18 ൽ 10,938 ​​​കോ​​​ടി പ​​​ലി​​​ശ ന​​​ൽ​​​കി​​​യ കേരള സർക്കാർ 2021-22 ൽ 15,776 ​​​കോ​​​ടിരൂപയാണ് പലിശ നൽകിയിരി ക്കുന്നത്. 2021-22ൽ ​​​സ​​​ർ​​​ക്കാ​​​ർ 64,932.13 കോ​​​ടി രൂ​​​പ​​​യാ​​​ണു വാ​​​യ്പ​​​യെ​​​ടു​​​ത്ത​​​ത്. ഇ​​​തി​​​ന്‍റെ 80 ശ​​​ത​​​മാ​​​ന​​​വും വാ​​​യ്പ​​​യും പ​​​ലി​​​ശ​​​യും തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​നാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്.

വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​വുന്ന വാ​​​യ്പാ​​​ത്തു​​​കയിൽ നിന്ന് ചിലവഴിക്കുന്നത് വെറും 20 ശ​​​ത​​​മാ​​​നം മാ​​​ത്രം. ദൈ​​​നം​​​ദി​​​ന ചെ​​​ല​​​വു​​​ക​​​ൾ​​​ക്കും വാ​​​യ്പാ സം​​​ബ​​​ന്ധ​​​മാ​​​യ ചെ​​​ല​​​വു​​​ക​​​ൾ​​​ക്കു​​​മാ​​​യി വാ​​​യ്പ​​​യെ​​​ടു​​​ത്ത തു​​​ക ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ജാ​​​ഗ്ര​​​ത​​​യു​​​ള്ള സാ​​​ന്പ​​​ത്തി​​​ക മാ​​​നേ​​​ജ്മെ​​​ന്‍റ് സമ്പ്രദായമല്ലെന്നും സി എ ജി റി​​​പ്പോ​​​ർ​​​ട്ട് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കിയിട്ടുണ്ട്. മി​​​ച്ചം നി​​​ൽ​​​ക്കു​​​ന്ന പൊ​​​തു​​​ക​​​ട​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​നി​​​ര​​​ക്ക് നോ​​​മി​​​ന​​​ൽ ജി​​​ഡി​​​പി​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​നി​​​ര​​​ക്കി​​​നേ​​​ക്കാ​​​ൾ കു​​​റ​​​വാ​​​യിരിക്കണം. എ​​​ന്നാ​​​ൽ 2017-22 ലെ ​​​അ​​​ഞ്ചു വ​​​ർ​​​ഷ കാ​​​ല​​​യ​​​ള​​​വി​​​ൽ 2018-19 ൽ ​​​ഒ​​​ഴി​​​കെ എ​​​ല്ലാ വ​​​ർ​​​ഷ​​​വും ക​​​ട​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​നി​​​ര​​​ക്ക് ജി​​​എ​​​സ്ഡി​​​പി​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​നി​​​ര​​​ക്കി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാണെനന്നും റിപ്പോർട്ട് പറയുന്നുണ്ട്.

crime-administrator

Recent Posts

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

1 hour ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

2 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

3 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

4 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

4 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

8 hours ago