narendramodi

നരേന്ദ്ര മോദിക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ സുരക്ഷയില്ല, മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചു, തീവ്രവാദികളെ അടിച്ചമർത്താനാവാതെ കൈ കോർത്ത് സ്റ്റാലിൻ സർക്കാർ

പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരിൽ നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതായ റിപോർട്ടുകൾ പുറത്ത്. സുരക്ഷാ ഭീഷണിയെ തുടർന്ന് അനുമതി നിഷേധിച്ചെന്ന വിവരം ഒരു ദേശീയ മാധ്യമമാണ്…

2 months ago

കേരളത്തിൽ താമര വിരിയും, 400 ലധികം സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തിലെത്തും – നരേന്ദ്ര മോദി

പത്തനംതിട്ട . ഇത്തവണ കേരളത്തിൽ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും പത്തനംതിട്ടയിലെ പ്രചാരണ പരിപാടിയില്‍ മോദി പറഞ്ഞു. ഇത്തവണ…

2 months ago

ശില്പചാതുര്യ വിസ്മയം നിറഞ്ഞ ബാപ്‌സ് ഹിന്ദു ക്ഷേത്രം അറബ് രാജ്യത്ത് വിശ്വാസികള്‍ക്ക് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

അബുദാബി . അറബ് രാജ്യത്തെ ആദ്യ ഹിന്ദുക്ഷേത്രമായ ബോച്ചസന്‍ വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത മന്ദിര്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ…

3 months ago

‘ഗുരുവായൂർ കണ്ണന്റെ ചിത്രകാരി’ ജസ്ന സലീമിന്റെ ആഗ്രഹം നടൻ സുരേഷ് ഗോപിയുടെ കരുതൽ കൊണ്ട് പൂവണിഞ്ഞു

തൃശൂർ . കൃഷ്ണ ചിത്രങ്ങൾ വരച്ച് ഗുരുവായൂർ അമ്പലത്തിൽ സമർപ്പിച്ചു ശ്രദ്ധേയയായി മാറിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ജസ്ന സലീമിന്റെ ഒരു ആഗ്രഹം കൂടി നടൻ സുരേഷ്…

4 months ago

അയോധ്യയിലെ പ്രാണ പ്രതിഷ്ഠക്ക് മുൻപ് തൃപ്രയാറപ്പനെ വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

തൃശൂർ . പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തൃപ്രയാറപ്പനെ വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂരില്‍…

4 months ago

ഇന്ത്യക്കാര്‍ പുറം തള്ളി, ചൈനയോട് കെഞ്ചി കേണ് മാലിദ്വീപ്

ബെ​യ്ജിം​ഗ് . ഇ​ന്ത്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ കൂട്ടത്തോടെ യാ​ത്ര റ​ദ്ദാ​ക്കി വരുന്ന സാഹചര്യത്തിൽ മാ​ല​ദ്വീ​പി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ അ​യ​യ്ക്കാ​ൻ ചൈ​ന​യോ​ട് അ​ഭ്യ​ർ​ഥി​ച്ച് മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​യി​സു. അ​ഞ്ചു…

4 months ago

ബിരിയാണി ചെമ്പും ഖുറാനും…. മോദി വെടി പൊട്ടിച്ചാൽ പിണറായി കുടുങ്ങും

ഇല്ലാക്കഥയുണ്ടാക്കി സുരേഷ്‌ഗോപിയെ അങ്ങ് തീർത്തു കളയാം എന്നായിരുന്നു. പിണറായിയുടെ മോഹം. എന്തായാലും അത് നടക്കില്ല. പിന്നെ മകളുടെ കല്യാണം കൂടിക്കില്ല എന്നും തീരുമാനിച്ചിരുന്നു. അതും ഇപ്പൊ ഏതാണ്ട്…

4 months ago

മോദിയുടെ കരങ്ങളിൽ ഇന്ത്യ വികസന കുതിപ്പിൽ, ഇന്ത്യയെ പ്രശംസിച്ച് ശത്രു രാജ്യമായ ചൈന

ന്യൂഡൽഹി . ഭാരതം വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നോട്ടെന്നും, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെയും, വിദേശ നയത്തെയും പുകഴ്ത്തി ചൈന. ചൈനീസ് സർക്കാർ നടത്തുന്ന പത്രമായ ഗ്ലോബൽ ടൈംസിലെ…

5 months ago

മോദിയുടെ കേഡർ സ്റ്റൈൽ നീക്കം കണ്ട് ഞെട്ടി നേതാക്കളും അണികളും

നരേന്ദ്ര മോദി എത്തും മുമ്പേ തൃശൂരിൽ സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച് ചുവരെഴുത്ത് ഉണ്ടായി. എന്നാൽ മോദി ആകട്ടേ തന്റെ തൃശൂരിലെ പ്രസംഗത്തിൽ ഒരിടത്തും സുരേഷ് ഗോപിയെ…

5 months ago

പൂരങ്ങളുടെ നഗരിയെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്‌ഷോ

തൃശ്ശൂര്‍ . തൃശൂരിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്‌ഷോ. ഉച്ചക്ക് 2.40 ഓടെ അഗത്തിയില്‍ നിന്നും കൊച്ചിയിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നും ഹൈലിക്കോപ്ടറില്‍ കുട്ടനെല്ലൂരിലേക്ക് പുറപ്പെട്ടു. അവിടെ…

5 months ago

‘തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണം’ തൃശൂരില്‍ ചുവരെഴുത്തുകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച തൃശൂരില്‍ എത്താനിരിക്കെ സുരേഷ് ഗോപിക്കായി ചുവരെഴുത്തുകൾ എത്തി. തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും നമ്മുടെ ചിഹ്നം താമരയെന്നുമാണ് ചുവരെഴുത്തുകളിൽ ഉള്ളത്.…

5 months ago

‘മുസ്ലിം ലീഗ് ജമ്മു കാശ്മീർ’ നെ രാജ്യത്ത് നിരോധിച്ചു

ന്യൂഡൽഹി . രാജ്യ ദ്രോഹപരമായി തീവ്രവാദി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 'മുസ്ലിം ലീഗ് ജമ്മു കാശ്മീർ' നെ രാജ്യത്ത് നിരോധിച്ചു. 'മുസ്ലിം ലീഗ് ജമ്മു കാശ്മീർ' എന്ന സംഘടനയെ…

5 months ago

‘കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വികസന മുരടിപ്പ്’; വിമർശനവുമായി പ്രധാനമന്ത്രി

കർണാടകയിലെയും രാജസ്ഥാനിലെയും കോൺഗ്രസ് സർക്കാരുകളെ വിമർശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു സംസ്ഥാനങ്ങളിലും വികസനം നടക്കുന്നില്ലെന്ന് വിമർശനം. ബെംഗളൂരുവിന്റെയോ കർണാടകയുടെയോ വികസനത്തിന് തങ്ങളുടെ പക്കൽ പണമില്ലെന്ന് സംസ്ഥാന…

10 months ago

മോദി സൂപ്പറാ ..എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മിടുമിടുക്കൻ

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കനായ ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടി. അഴിമതിക്കെതിരെ, വികസത്തിന്, ക്ഷേമപ്രവർത്തനത്തിന് എന്നിവയിലെല്ലാം മുഴുവൻ എ…

10 months ago

കോവിഡ് കൂടുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കിൽ വളരെ പെട്ടെന്ന് വർദ്ധനയുണ്ടായതിനെ തുടർന്ന് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്‌ച വെർച്വലായാകും…

2 years ago

ടി പി നന്ദകുമാറിന്റെ കേസ് കേന്ദ്രത്തിലേക്ക് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പരാതി നൽകി

പോലീസും സർക്കാറുമായുളള ഒത്തുകളിയുടെ ഭാ​ഗമായി ക്രൈം പത്രാധിപൻ നന്ദകുമാറിന് ഇതുവരെയും ജയിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. കൃത്യമായ പ്ലാനിങ്ങോടു കൂടി പോലീസ് തയ്യാറാക്കിയ നാടകത്തിലെ ഭാ​ഗമാവുകയാണ് നിയമ…

2 years ago

ഗാന്ധിജി വേണ്ട , മോദിജി മതി , പ്രധാന മന്ത്രിക്ക് കോൺഗ്രസ് എംഎൽഎ യുടെ കത്ത്

ഇന്ത്യൻ കറൻസിയിൽ നിന്നും ഗാന്ധിജിയുടെ ഫോട്ടോ പിൻവലിക്കണമെന്ന് ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്ത് .രാജ്യത്തെ 500 രൂപയുടേയും 2000 രൂപയുടേയും കറന്‍സിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം പിന്‍വലിക്കണമെന്നാണ് കത്തിലെ…

3 years ago

കാണാനില്ല… പേര് സർക്കാർ , ഏഴു വയസ്സ് , കണ്ടുകിട്ടുന്നവർ ഉടൻ ജനങ്ങളെ ഏൽപ്പിക്കുക

കോവിഡ് പ്രതിരോധത്തിന്റെ പേരിൽ വളരെയധികം വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്ന കേന്ദ്രസർക്കാരിനെതിരെ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധമറിയിക്കുകയാണ് ഔട്ട് ലുക്ക് മാസിക. കാണ്മാനില്ല എന്ന പരസ്യത്തിന്റെ മാതൃകയിൽ ചിത്രീകരിച്ച മാസികയുടെ…

3 years ago