masappadi-deal

പിണറായിക്കെതിരെ വിജിലൻസ് FIR, മാസപ്പടിയിൽ പിണറായിയെ പൂട്ടാനൊരുങ്ങി വൻപട

മാസപ്പടി വിഷയം പിണറായിയുടെ അന്തക വിത്തായിരിക്കുമെന്നു നിസംശയം പറയാം. ആ ഒരു കേസിൽ പിണറായിയെ പൂട്ടാൻ എത്ര നേതാക്കളാണ് ഇറങ്ങിയിരിക്കുന്നത്. വിരുദ്ധചേരികളിൽ പെട്ടവരാണെങ്കിൽ പോലും. ഒരാൾക്കും അംഗീകരിക്കാം…

3 months ago

പിണറായിയുടെ കരിമണൽ – മാസപ്പടി കൊള്ളയുടെ തെളിവുകൾ പുറത്തുവിട്ടത് കുഴൽനാടൻ, പി രാജീവ് പിണറായിയെ ചതിച്ചുവോ? !!

ഇക്കഴിഞ്ഞ ദിവസം മാസപ്പടി വിവാദത്തിൽ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എം എൽ എ എത്തിയിരുന്നു. മാസപ്പടി കേസില്‍ യഥാര്‍ഥ പ്രതി മുഖ്യമന്ത്രിയെന്നായിരുന്നു കുഴൽനാടന്റെ പ്രധാന ആരോപണം.…

3 months ago

‘കരിമണൽ കൊള്ളയിൽ പിണറയിക്ക് 100 കോടിയിലേറെ കിട്ടി’ – മാസപ്പടി മൂന്നാം വെടി പൊട്ടിച്ച് മാത്യു കുഴൽനാടൻ

'മാസപ്പടി കേസിലെ യഥാർത്ഥ പ്രതി പിണറായി വിജയാനാണ്, സ്വന്തം മകളെ എന്തിനിങ്ങനെ സംശയനിഴലിൽ നിർത്തുന്നു ? തിരുവനന്തപുരം . മുഖ്യമന്ത്രി കസേരയിലിരുന്നു കേരളത്തിന്റെ തീരദേശത്തെ കരിമണൽ അനധികൃത…

3 months ago

മൂന്നാം അങ്കത്തിന് കുഴൽ നാടൻ, മാസപ്പടി പാർട്ട് 3 വെടിയിന്ന് പൊട്ടും

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരെയുള്ള മാസപ്പടി വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. തിങ്കളാഴ്ച രാവിലെ 11 മണിക്ക്…

3 months ago

വീണക്ക് മറ്റു 8 സ്ഥാപനങ്ങളിൽ നിന്ന് കൂടി മാസപ്പടി? വീണ എക്സാലോജിക് തുടങ്ങിയ കാലം മുതലുള്ള ഇടപാടുകൾ SFIO അന്വേഷിക്കും

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് തുടങ്ങിയ കാലം മുതൽ നടത്തിയ എല്ലാ ഇടപാടുകളും കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ അന്വേഷിക്കും.…

3 months ago

പിണറായിക്ക് പിറകെ കുഴൽ നടന്റെ ചാരൻ, തോട്ടപ്പള്ളിയിലെ ധാതുമണൽ ഖനന രേഖകളും ചോർത്തി, അന്തം വിട്ട് പിണറായി

പിണറായിക്ക് പിറകെ കുഴൽ നടന്റെ ചാരൻ. പിറകെ നടന്നു മുഖ്യന് പൊള്ളുന്ന സർവ്വ രേഖകളും ചോർത്തുകയാണ്. കരിമണൽ കമ്പനിയുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും ചോരുന്നതിൽ മുഖ്യമന്ത്രി പിണറായി…

3 months ago

കരിമണൽ കമ്പനി കൊടുത്ത എല്ലാ മാസപ്പടികളും SFIO അന്വേഷിക്കും, ‘PV’ക്ക് ഉൾപ്പടെ വയറ്റിൽ തീ!

ബെംഗളൂരു . എക്‌സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിൽ നടന്ന 1.73 കോടിയുടെ ഇടപാട് മാത്രമല്ല, CMRL നിരവധി രാഷ്‌ട്രീയ നേതാക്കള്‍ക്ക് നൽകിയ 135 കോടിയുടെ ഇടപാടും…

3 months ago

സി​എം​ആ​ർ​എ​ൽ ക​മ്പ​നി​ക്കു വേ​ണ്ടി സ​മ​ർ​പ്പി​ച്ച മെ​മ്മോ​റാ​ണ്ട​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ഒ​പ്പു​വ​ച്ചിരുന്നു – കുഴൽനാടൻ

കൊച്ചി .സി​എം​ആ​ർ​എ​ൽ ക​മ്പ​നി​ക്കു വേ​ണ്ടി സ​മ​ർ​പ്പി​ച്ച മെ​മ്മോ​റാ​ണ്ട​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ഒ​പ്പു​വ​ച്ചെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ രം​ഗ​ത്ത്. ക​മ്പ​നി അ​ട​ച്ചു പൂ​ട്ട​ലി​ന്‍റെ വ​ക്ക​ൽ നി​ൽ​ക്കു​ക​യാ​ണെ​ന്നും…

3 months ago

SFIO അന്വേഷണം തീർത്തും നിയമപരം, വീണയുടെ വാദങ്ങൾ നില നിൽക്കില്ല, കേന്ദ്ര തീരുമാനം ശരി,അന്വേഷണം ഇനി മുഖ്യനിലേക്കും

ബംഗളുരു . സാമ്പത്തിക കുറ്റകൃത്യങ്ങൾ സമ്പദ് രംഗത്തിന് യഥാർത്ഥ ഭീഷണിയാണെന്നും എസ് എഫ് ഐ ഒയെ അന്വേഷണം ഏൽപ്പിച്ച കേന്ദ്ര തീരുമാനം ശരിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ…

3 months ago

വീണക്കെതിരായ കര്‍ണാടക ഹൈക്കോടതി ഉത്തരവ് അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന സി പി എം വാദങ്ങൾ പൊളിച്ചു

എക്‌സാലോജിക് കേസില്‍ അന്വേഷണം തുടരാനുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവ് അന്വേഷണം രാഷ്ട്രീയ പകപോക്കലാ ണെന്ന സി പി എം വാദങ്ങൾ പൊളിച്ചടുക്കുകയാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന…

3 months ago

വീണക്കെതിരെയുള്ള അന്വേഷണം 2021ൽ തുടങ്ങി, കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ബെംഗളൂരു .മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിലെ ദുരൂഹ ഇടപാടില്‍ 2021ല്‍ അന്വേഷണം ആരംഭിച്ചിരുന്നതായി എസ്എഫ്‌ഐഒ. കര്‍ണാടക ഹൈക്കോടതി യിലാണ്…

3 months ago

ക്ലിഫ് ഹൗസിൽ രാത്രി ആരും ഉറങ്ങിയില്ല, എപ്പോഴും റെയ്ഡ് ഉണ്ടാവാം, വീണയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം എത്തും

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയുടെ ഉൾപ്പടെയുള്ള മാസപ്പടി അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു (എസ്എഫ്‌ഐഒ) കൈമാറിയ വിവരം പുറത്ത് വന്ന…

4 months ago