governer

കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം നിരാകരിച്ചു

തിരുവനന്തപുരം . വിസി നിയമത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ കാര്‍ഷിക സര്‍വകലാശാല പ്രതിനിധിയെ തെരഞ്ഞെടുത്ത്ന് അയക്കില്ല. ഇക്കാര്യത്തിൽ ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം കാര്‍ഷിക സര്‍വകലാശാല ജനല്‍ കൗണ്‍സില്‍ യോഗം ചേർന്നെങ്കിലും…

3 months ago

CRPF വന്നതിൽ ഭയന്നു?, ഗവർണറുടെ സുരക്ഷക്ക് കേന്ദ്ര സേന വന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമെന്ന ‘പരമ മണ്ട’ ത്തരവുമായി ഇ.പി ജയരാജൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷയ്‌ക്കായി കേന്ദ്ര സേനയെ രാജ്ഭവനിലേക്ക് അയച്ചത് ഫെഡറൽ തത്വങ്ങളുടെ ലംഘനമെന്ന പരമ മണ്ടൻ പ്രസ്താവനയുമായി ഇ.പി ജയരാജൻ. ഇടതുമുന്നണി കൺവീനർ ആണ്…

4 months ago

SFI നടത്തിയത് പ്രഥമ പൗരനുനേരെയുള്ള അതിക്രമം എന്ന് കോടതി

SFI തിരുവനന്തപുരത്ത് നടത്തിയത് സംസ്ഥാനത്തെ പ്രഥമ പൗരനുനേരെയുള്ള അതിക്രമം എന്ന് കോടതി. കേസിലെ ആറു പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) റിമാൻഡ് ചെയ്തു.…

5 months ago

ചൊറിഞ്ഞു ചൊറിഞ്ഞു ഇരന്നു വാങ്ങി പിണറായി, രണ്ടും കല്പിച്ച് ഗവർണർ, കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക്

കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമോ? എന്ന ആശങ്കയിൽ പിണറായി സർക്കാർ. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയതോടെ സര്‍ക്കാര്‍ നേരിടുന്നത് സമാനതകളില്ലാത്ത…

5 months ago

സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഗവർണർ

സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഗവർണർ. സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂൾ പണിയുകയാണ് സർക്കാരെന്നും ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു.സാമ്പത്തിക സ്ഥിതി മോശമാണെന്ന്…

7 months ago

കെ.കെ.രാകേഷിൻ്റെ ഭാര്യയുടെ നിയമനം വീണ്ടും വിവാദമാകുന്നു

കെ.കെ.രാകേഷിൻ്റെ ഭാര്യയുടെ നിയമനം വീണ്ടും വിവാദമാകുന്നു . ആറാഴ്ചക്കകം സുപ്രീം കോടതി ഈ കേസ് വീണ്ടും പരിഗണിക്കും.പ്രിയയുടെ നിയമനം കേസിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന സുപ്രീം കോടതിയുടെ…

10 months ago

മുഖ്യമന്ത്രിയുടെ വിരുന്ന് ദിവസം ഗംഭീരമാക്കി ഗവർണർ

തൊഴിലാളി വർഗ്ഗ പാർട്ടിയുടെ അന്തസത്ത കളഞ്ഞ പിണറായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം അതായത് ഡിസംബർ 20ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ആയിരുന്നു വിരുന്ന്. ദോഷം പറയരുതല്ലോ…

1 year ago

പിണറായിക്ക് ക്രിസ്തുമസ് ആശംസ നേർന്ന് ഗവർണർ …നാറി നാണം കെട്ട് പിണറായി

ഗവര്ണരുടെയും മുഖ്യമന്ത്രിയുടെയും ക്രിസ്തുമസ് വിരുന്നാളാഘോഷങ്ങൾ ഏറെ ചർച്ചയായ സാഹചര്യത്തിൽ പിണറായി വിജയനെ വീണ്ടും മലര്തിയടിച്ചിരിക്കുകയാണ് ഗവർണർ . പക അത് വീട്ടാനുള്ളതാണ് എന്ന വൈറൽ ഡയലോഗ് പോലെ…

1 year ago

ഗവർണറെ അപമാനിച്ച് മുഖ്യമന്ത്രി.മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് ഗവർണർക്ക് മാത്രം ക്ഷണമില്ല

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്ന് . മാസ്കറ്റ് ഹോട്ടലിലാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല എന്നതാണ് ഈ വിരുന്നിനെ…

1 year ago

ഗവർണറും ജഡ്ജിയും തമ്മിൽ എന്തു ബന്ധം എന്ന് ചോദിക്കാനും വേണ്ടേ ഒരു ധൈര്യം

ഹൈക്കോടതി ജഡ്ജിക്ക് എതിരായ സിപിഎം നേതാവ് എം വി ജയരാജന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിഷേധം ഇരുമ്പുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ ഉള്ള ജയരാജന്റെ വിമർശനം നീതിന്യായ…

1 year ago

ഗവർണറോടാണോ കളി :സർവകലാശാല ബില്ലിന് തടവറ വിധിക്കാൻ രാജ്ഭവൻ.

സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്ന സര്‍വകലാശാല ബില്ലിന് രാജ്ഭവന്‍ 'തടവറ' വിധിച്ചേക്കും.ബില്ലില്‍ ഉടന്‍ തീരുമാനമെടുക്കാതെയോ രാഷ്ട്രപതിക്ക് റഫര്‍ ചെയ്തോ നിയമം പ്രാബല്യത്തില്‍…

1 year ago

ഗവര്‍ണറുടെ ക്രിസ്‌മസ്‌ വിരുന്നു ബഹിഷ്‌കരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ബിഷപ്പുമാര്‍ക്കായി ക്രിസ്‌മസ്‌ വിരുന്നൊരുക്കുന്നു.ഈ മാസം 20-ന്‌ ഉച്ചയ്‌ക്ക്‌ തിരുവനന്തപുരം മാസ്‌കോട്ട്‌ ഹോട്ടലില്‍ നടക്കുന്ന വിരുന്നിലേക്ക്‌ എല്ലാ സഭകളിലെയും ബിഷപ്പുമാരെ ക്ഷണിച്ചു.

സഭകളുമായുള്ള സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും സൗഹൃദം ഊട്ടിയുറപ്പിക്കുകയാണു ലക്ഷ്യം. ക്രൈസ്‌തവ സഭകളെ ഒപ്പംനിര്‍ത്താന്‍ ബി.ജെ.പി. ഊര്‍ജിതശ്രമം തുടരുന്നതിനിടെയാണിത്‌.ബി.ജെ.പി. പിന്തുണയോടെ പുതിയ ക്രൈസ്‌തവ പാര്‍ട്ടി രൂപം കൊള്ളുന്നുവെന്ന അഭ്യൂഹവും ശക്‌തമാണ്‌.…

1 year ago

നാളെ മുതൽ പിണറായി മൂടിന്‌ തീപിടിച്ചു ഓടുംസംഹാര താണ്ഡവമാടാൻ ഗവർണർ .നിയമസഭയിലിട്ട് ഗവർണർ പിണറായിയെ പൂട്ടും

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം തുടങ്ങുമ്പോൾ സഭ കലുഷിതമാകാൻ തുടങ്ങും സർക്കാരും ഗവർണറും കൂടി ഉള്ള പോരും , വിഴിഞ്ഞം തുറമുഖ സമരവുമെല്ലാം പ്രതിപക്ഷം ആയുദ്ധമാക്കുകായും…

1 year ago

വി എൻ വാസവൻ കഥകളി പഠിപ്പിക്കുമോ ?പിണറായിയെ നിർത്തിപ്പൊരിച്ച് പി സി

പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പി സി ജോർജ് . ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനുള്ള ഓർഡിൻസിൽ ആണ് പി സി ജോർജ് പിണറായി വിജയനെതിരെ രൂക്ഷഭാഷയിൽ രംഗത്തെത്തിയത്.…

2 years ago

മന്ത്രിമാർക്ക് പിണറായിയുടെ താക്കീത് .. ഗവർണറെ പിണക്കരുത്

ധനമന്ത്രി ബാലഗോപാലിന്റെ വിഷയത്തിൽ ഗവർണർ നിലപാട് കടുപ്പിച്ചതോടെ പിണറായി വിജയന് നെഞ്ചിടിപ്പ് കൂടിയിരിക്കുകയാണ് . കെ എൻ ബാലഗോപാലിൽ പ്ലെഷർ നഷ്ടപ്പെട്ടു എന്ന് കാട്ടി ഗവർണർ മുഖ്യന്…

2 years ago

ഗവർണറുടെ ജീവൻ അപകടത്തിൽ ..കൊലവിളി നടത്തി ആർഷോ

ഗവർണർ - സർക്കാർ പോര് മുറുകുമ്പോൾ ഗവർണറെ കായികമായി നേരിടാനുള്ള സാഹചര്യങ്ങൾ സിപിഎം സൃഷ്ടിക്കുന്നതായി സൂചന . ഇതിന്റെ ഉദാഹരണമാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി…

2 years ago

ബാലഗോപാലന് വേണ്ടി കാനം കളത്തിൽ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അആരിഫ് മുഹമ്മദ് കാണു തന്റേടമുണ്ടെങ്കിൽ ധമനമന്ത്രി കെ എൻ ബാലഗോപാലിനെ പുറത്താക്കട്ടെയെന്നും അപ്പോൾ…

2 years ago

ഗവർണറുടെ രോമത്തിൽ തൊട്ടാൽ പിണറായിയുടെ അടിവേരറുക്കും

ഗവർണറെ തൊട്ടാൽ കേരളത്തിലെ സർക്കാരിന് എപിരിച്ചുവിടാൻ കേന്ദ്രം തയ്യാറാകണമെന്ന് സുബ്രഹ്മണ്യ സ്വാമി. ഗവർണർ സർക്കാർ പോര് മുറുകുന്ന സാഹചര്യത്തിലാണ് ഗവർണർക്കു പിന്തുണയുമായി സുബ്രഹ്മനിയ സ്വാമി രംഗത്തെത്തിയിരിക്കുന്നത്. ഗവർണറുടെ…

2 years ago

ബാലഗോപാലന് ചെക്ക് പറഞ്ഞ് ഗവർണർ

പിണറായി വിജയൻ മന്ത്രി സഭയിലെ അടുത്ത വിക്കെറ്റ് തെറിപ്പിക്കാൻ കച്ചകെട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ .സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഇപ്പോൾ…

2 years ago

പിണറായിയുടെ തലമണ്ട തകർത്ത് യു പ്രതിഭ ..ഗവർണർക്ക് കട്ട സപ്പോർട്ട്…

ഗവർണർ - സർക്കാർ പോര് മുറുകുന്ന ഘട്ടത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി ഭരണ പക്ഷ എം എൽ എ യു പ്രതിഭ രംഗത്ത് .ആരിഫ്…

2 years ago

പിരിച്ചു വിട്ട PRO യെ തിരിച്ചെടുക്കണമെന്ന് ഗവർണർ , പറ്റില്ലെന്ന് വി സി

പിരിച്ചുവിട്ട പി.ആര്‍.ഒയെ തിരിച്ചെടുക്കണമെന്ന ഗവർണറുടെ ആവശ്യം തള്ളി കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ടി.കെ.നാരായണന്‍. പിരിച്ചു വിട്ട പി ആർ ഓ ഗപീകൃഷ്ണനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഗവർണർ…

2 years ago

എടോ പേടിത്തൊണ്ടൻ പിണറായീ.. V .D . സതീശന്റെ തീപ്പൊരി പ്രസംഗം ..

കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ഭരിക്കുന്നത് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . നമ്മുടെ നാട്ടില്‍ ഇപ്പോഴും ഭയം തന്നെയാണോ ഭരിക്കുന്നതെന്ന് മലയാളിയെ വിദേശത്ത്…

2 years ago

പിണറായിയും ഗവർണറും ചേർന്ന് ജനങ്ങളെ പൊട്ടന്മാരാക്കുന്നു : രമേശ് ചെന്നിത്തല

ലോകായുക്ത ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല രംഗത്ത് .ഭരണാധികാരികൾ തന്നെ അഴിമതിയുടെ കാവലാളുകളായാൽ സ്വന്തം രക്ഷയ്ക്കായി പുതിയ നിയമം കൊണ്ടുവരുമെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം.ലോകായുക്തവും വിഷയത്തിൽ…

2 years ago

ലോകായുക്തയുടെ പല്ല് പറിച്ച് പിണുങ്ങാണ്ടി സായിപ്പ്- രമേശ് ചെന്നിത്തല

ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിൽ പിണറായിക്കെതിരെ ആഞ്ഞടിച്ച് ശ്രീ രമേഷ് ചെന്നിത്തല.ലോകായുക്തയുടെ പല്ല് മുഴുവൻ മുഖ്യമന്ത്രി പിണറായി വിജയൻ പിഴുതെടുത്തിരിക്കുകയാണെന്നാണ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം. ലോകായുക്ത ഭേദ​ഗതി…

2 years ago

അഴിമതിവീരൻ പിണറായിക്ക് കുടപിടിച്ച്‌ ഗവർണർ- കെ സുധാകരൻ

ലോകായുക്ത നിയമ ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പു വെച്ചു. ലോകായുക്ത വിധിയിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനെ ചുമതലപ്പെടുത്തുന്ന നിയമ ഭേദഗതിയാണ് ഇപ്പോൾ നിലവിൽ…

2 years ago

ഒടുവിൽ ​ഗവർണറുടെ കാലിൽ വീണ് പിണറായി

​ഗവർണറും സർക്കാറും തമ്മിലുള്ള അസ്വാരസ്യം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇതുവരെയും വിഷയത്തിൽ യാതൊരു വിധ നീക്കു പോക്കും ഇല്ലാതെ തർക്കം തുടർന്നു പോവുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ…

2 years ago

രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച് വിസി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്

രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വൈസ് ചാൻസിലറുടെ കത്ത് പുറത്ത്. കേരള സർവകലാശാല വൈസ് ചാൻസിലർ മഹാദേവ് പിള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്…

2 years ago

പിണറായിയുടെ കട്ടയും പടവും മടങ്ങി ​ഗവർണർക്കൊപ്പം ചേർന്ന് ഹൈക്കോടതിയും

നാളുകൾ ഏറെയായി സർക്കാറും ​ഗവർണറും തമ്മിലുള്ള അടി തുടങ്ങിയിട്ട്. ഇതിനൊരു അവസാനമില്ലാതെ അന്തമായി നീണ്ടു പോവുകയായിരുന്നു ഇത്രനാളും. ​ഗവർണറുമായുള്ള പ്രശ്നത്തിന് തുടക്കം കുറിച്ചതാകട്ടെ കണ്ണൂർ സർവ്വകാലാശാലയിലെ വി…

2 years ago

രാജാവിനേക്കാൾ വലിയ രാജഭക്തി ഗവർണർക്കെതിരെ തിരിച്ചടിച്ച് വി ഡി സതീശൻ

സർക്കാറും ​ഗവർണറും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള പോരിന് ഒരു അവസാനമില്ല എന്ന് തോന്നുന്നു. രാവിലെ സർക്കാറിന്റെ ഭാ​ഗത്ത് നിന്ന് പ്രസ്താവന ഉണ്ടാകുന്നു. ഉച്ചയ്ക്ക് ​ഗവർണർ…

2 years ago

പിണറായി രാജാവ് , പ്രതിപക്ഷ നേതാവ് മറുപടി അർഹിക്കുന്നില്ല ആഞ്ഞടിച്ച് ​ഗവർണർ

സർക്കാരും ​ഗവണറുമായുള്ള പോര് തുടങ്ങിയിട്ട് നാളുകളായി. അത് ഇങ്ങനെ അനന്തമായി നീളുകയും ചെയ്യുന്നു. ആരോപണ പ്രത്യാരോപണങ്ങളെല്ലാം ഇന്ന് നിത്യ സംഭവമായി മാറിയിരിക്കുന്നു. ഒരുവിധം എല്ലാ കാര്യത്തിലും സർക്കാറിനെ…

2 years ago