bhagya suresh

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ സത്കാരത്തിനെത്തിയത് വന്‍ താരനിര

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ സത്കാരത്തി നെത്തിയത് വന്‍ താരനിര. സൂപ്പര്‍ താരം മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ വിവാഹ സത്കാരത്തിനെത്തിയത് കുടുംബസമേതം ആയിരുന്നു. ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍…

4 months ago

ഭാഗ്യക്ക് സ്വർണമൊന്നും കൊടുത്തില്ലേ? എല്ലാവർക്കും അതിശയം, ഇതാണ് സുരേഷ് ഗോപി എന്ന മനുഷ്യൻ

തിരുവനന്തപുരം . പൊന്നില്‍ കുളിക്കാൻ യോഗ്യത ഉള്ളവളായി രുന്നിട്ടും സുരേഷ് ഗോപിയുടെ മകള്‍ ലളിതമായ ആഭരണങ്ങളില്‍ ഒതുങ്ങിയത്തിൽ ലോകമാകെ ഈ വിവാഹം കണ്ട മലയാളികള്‍ ആകെ അത്ഭുത…

4 months ago

മകള്‍ ഭാഗ്യയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് വരണമാല്യം എടുത്തുനല്‍കി അനുഗ്രഹിച്ച പ്രധാനമന്ത്രിക്ക് സ്വര്‍ണ്ണത്തളിക സമ്മാനിച്ച് സുരേഷ് ഗോപി

തൃശൂര്‍ . മകള്‍ ഭാഗ്യയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തി വരണമാല്യം എടുത്തുനല്‍കി അനുഗ്രഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വര്‍ണ്ണത്തളിക സമ്മാനിച്ച് സുരേഷ് ഗോപി. വന്‍ താരനിരയും പ്രമുഖരും വിവാഹത്തിന് എത്തുമെങ്കിലും…

4 months ago

പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷിയായി ഭാഗ്യാ സുരേഷിന് ശ്രേയസ് മോഹൻ താലിചാർത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയായി നടൻ സുരേഷ് ഗോപിയുടെ മൂത്തപുത്രി ഭാഗ്യാ സുരേഷ് ഗോപിയുടെ കഴുത്തിൽ ശ്രേയസ് മോഹൻ താലിചാർത്തി. ഗുരുവായൂർ ക്ഷേത്രനടയിൽ തീർത്തും ലളിതമായ രീതിയിലായിരുന്നു…

4 months ago

മമ്മൂട്ടിയും സുൽഫിത്തും, മോഹൻലാലും സുചിത്രയും ഭാഗ്യക്ക് വിവാഹ മംഗളാശംസകൾ നേരാൻ എത്തി

സുരേഷ്‌ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന് വിവാഹ മംഗളാ ശംസകൾ നേരാൻ മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും കുടുംബ സമേതം എത്തി. സുൽഫത്തിനും സുചിത്രയ്ക്കുമൊപ്പമാണ് മമ്മൂട്ടിയും മോഹൻലാലുമെത്തുന്നത്.…

4 months ago