News

ഭാഗ്യക്ക് സ്വർണമൊന്നും കൊടുത്തില്ലേ? എല്ലാവർക്കും അതിശയം, ഇതാണ് സുരേഷ് ഗോപി എന്ന മനുഷ്യൻ

തിരുവനന്തപുരം . പൊന്നില്‍ കുളിക്കാൻ യോഗ്യത ഉള്ളവളായി രുന്നിട്ടും സുരേഷ് ഗോപിയുടെ മകള്‍ ലളിതമായ ആഭരണങ്ങളില്‍ ഒതുങ്ങിയത്തിൽ ലോകമാകെ ഈ വിവാഹം കണ്ട മലയാളികള്‍ ആകെ അത്ഭുത പെട്ടു. സുരേഷ് ഗോപി പോലുള്ള ഒരു സെലിബ്രിറ്റിയുടെ മകളുടെ വിവാഹം ഇത്ര സിംപിള്‍ ആയി നടത്തുമോ? എന്നാണ് സമൂഹ്യ മാധ്യങ്ങളിൽ ആകെ ഉയരുന്ന ചോദ്യം.

മകളുടെ വിവാഹത്തിലും ലാളിത്യം കണ്ടു സുരേഷ് ഗോപി മാതൃക ആയിരിക്കുകയാണ്. ഓറഞ്ച് നിറമുള്ള സാരിയാണ് വിവാഹദിന ത്തിൽ താരപുത്രി അണിഞ്ഞത്. സാരിക്ക് ഇണങ്ങുന്ന ഒരു ചോക്കറും ജിമിക്കി കമ്മലും രണ്ട് വളകളും മാത്രമാണ് ഭാ​ഗ്യ ആഭരണമായി ഉപയോ​ഗിച്ചിരുന്നത് എന്നതാണ് ശ്രദ്ധേയം. കിലോക്കണക്കിന് സ്വർണം തൂക്കി കൊടുക്കാൻ കഴിവുള്ള സെലിബ്രിറ്റിയുടെ മകളുടെ വിവാഹം ഇത്ര സിംപിള്‍ ആയി സുരേഷ് ഗോപി നടത്തുകയായിരുന്നു. സഹായങ്ങൾ ചോദിച്ച് എത്തുന്നവരെ ഒരാളെ പോലും വേദനയോടെ മടക്കിവിടാത്ത മനസിന് ഉടമയാണ് സുരേഷ് ഗോപി.

ഒരു താരപുത്രി ഇത്രയേറെ സിംപിൾ ലുക്കിൽ വിവാഹത്തിന് പ്രത്യക്ഷപ്പെടുന്നത് ഒരുപക്ഷെ ഇത് ആദ്യമാകും. അതുകൊണ്ട് തന്നെ ഭാ​ഗ്യ ആരാധകർക്കും ഒരു അത്ഭുതമായി. താലികെട്ടിന് ഒരു ചോക്കറും ഓഡിറ്റോറിയത്തിൽ നടന്ന മറ്റ് ചടങ്ങുകളിൽ രണ്ട് മാലയും രണ്ട് വളകളും മാത്രമാണ് ഭാ​ഗ്യ ധരിച്ചിരുന്നത്. സെലിബ്രിറ്റി വിവാഹങ്ങളിലെ ആഢംബരം ആഭരണങ്ങളിലും ചടങ്ങുകൾ നടക്കുന്ന മണ്ഡപത്തിലും പ്രതിഫലിച്ചില്ല എന്നതാണ് എടുത്ത് പറയേണ്ടത്. എല്ലാ അര്‍ത്ഥത്തിലും തികച്ചും സിംപിളായിറ്റായിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം നടന്നത്.

crime-administrator

Recent Posts

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

12 mins ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

3 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

4 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

5 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

5 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

8 hours ago