arest

കേരളത്തിലെ കരിമണൽ കൊള്ള : തുറുങ്കിലേക്ക് ആദ്യം കർത്ത,രണ്ടും മൂന്നും ഊഴം വീണക്കും പിണറായിക്കും

കൊച്ചി . മാസപ്പടി കേസിൽ ഇ ഡി വിളിപ്പിച്ചിട്ടും ഹാജരാകാതി രിക്കുന്ന CMRL എം ഡി ശശിധരന്‍ കര്‍ത്ത അറസ്റ്റ് ചോദിച്ചു വാങ്ങിയേക്കും. മാസപ്പടിക്കേസിലെ കുറ്റക്കാരെ എല്ലാം…

1 month ago

ഒൻപത് തവണ ഇഡിയുടെ സമൻസിനെ പുച്ഛിച്ചുതള്ളിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വാശി ഒടുവിൽ നിലം പൊത്തി

ഒൻപത് തവണ ഇഡിയുടെ സമൻസിനെ പുച്ഛിച്ചുതള്ളിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വാശി ഒടുവിൽ നിലം പൊത്തി. ഇ ഡി ക്ക് മുന്നിൽ ഹാജരാകില്ലെന്ന വാശി പിടിച്ച…

2 months ago

‘കേ‌ജ്‌രിവാളിനു ജയിൽ ഇരുന്നു ഭരിക്കാനാവില്ല, ജയിൽ നിയമം അനുസരിച്ചു തടവുകാരനാണ്’

തിരുവനന്തപുരം∙ എഎപി പറയുന്നതുപോലെ ജയിലിൽ ഇരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ‌കേ‌ജ്‌രിവാളിനു ഭരിക്കാൻ പ്രായോഗികമായി കഴിയുമെന്ന് തോന്നുന്നില്ലെന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി. അരവിന്ദ്…

2 months ago

അലിഗഡ് മുസ്ലീം സർവകലാശാലയിൽ സമൂഹ്യസേവനം പഠിക്കുന്ന ഐ എസ് ഭീകരൻ ഫൈസാൻ ബക്തേയാർ അറസ്റ്റിൽ

അലിഗഡ് . രാജ്യത്തെ ഒരു വിദ്യാർത്ഥിയായ തീവ്രവാദിയെ കൂടി എടിഎസ് അറസ്റ്റ് ചെയ്തു. ഐ എസ് ഭീകരനായ അലിഗഡ് മുസ്ലീം സർവകലാശാല വിദ്യാർത്ഥിയാണ് അറസ്റ്റിലായിരിക്കുന്നത്. പ്രയാഗ്‌രാജിൽ നിന്നുള്ള…

4 months ago

തീപ്പന്തമായി പൊള്ളി വിയർപ്പിച്ച് ശക്തിധരൻ, ‘ഒരീച്ച പറന്നാല്‍ പിണറായിയും കൂട്ടരും അറിയുന്ന കണ്ണൂരില്‍ 13 വര്‍ഷം സവാദ് എങ്ങനെ ഒളിവില്‍ കഴിഞ്ഞു?

ഇരുള്‍മൂടിക്കിടക്കുന്ന എത്രയോ അരും കൊലയുടെ കാണാപ്പുറങ്ങള്‍ ഇപ്പോഴും തടവറയില്‍ കിടക്കുന്നവരുടെ പിന്നാമ്പുറങ്ങളില്‍ ഉണ്ടാകും. ഏറ്റവും സുരക്ഷിതമായി ഒളിവില്‍ കഴിഞ്ഞത് ഏതുഭരണത്തിലാണെന്നും എന്തുകൊണ്ടാണ് വില്ലനായി മഴുതന്നെ രംഗപ്രവേശം ചെയ്തു…

4 months ago

രാഹുനോട് ആ തീപ്പൊരി പ്രസംഗത്തിന്റെ പകവീട്ടൽ, നാടെങ്ങും പ്രതിഷേധം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തി ലിന്റെ അറസ്റ്റിന് പിന്നാലെ പിണറായി സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. പിണറായി വിജയന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ചോദ്യമുന്നയിക്കുന്നവരെ വിലങ്ങു…

4 months ago

രാഹുലിനെ അറസ്റ്റ് ചെയ്തത് ബെഡ് റൂമിൽ കയറി, മാധ്യങ്ങളോട് പോലും സംസാരിക്കാൻ അനുവദിക്കാതെ അവകാശ ധ്വംസനം നടത്തി പോലീസ്

തി​രു​വ​ന​ന്ത​പു​രം . സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് അ​ക്ര​മ​ക്കേ​സെന്ന പേരിൽ അറസ്റ്റ് ചെയ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സംസ്ഥാന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലിനോട് അവകാശ ധ്വംസനം നടത്തി പിണറായി പോലീസ്. സ്റ്റേ​ഷ​നി​ലെ…

4 months ago

മറുനാടൻ മലയാളി ഷാജൻ സ്കറിയ അറസ്റ്റിൽ …

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ. തൃക്കാക്കര പൊലീസാണ് ഷാജൻ സ്‌കറിയയെ അറസ്റ്റു ചെയ്തത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഹൈക്കോടതി നിർദ്ദേശ…

9 months ago

നടൻ വിനായകൻ അറസ്റ്റിലേക്ക്കൊച്ചി എ സി ക്ക് പരാതി …

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നടൻ വിനായകൻ നടത്തിയ അപകീർത്തിപരമായ പരാമർശത്തിൽ എറണകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്ക് യൂത്ത് കോൺഗ്രസ് പരാതി കൊടുത്തു. യൂത്ത് കോൺഗ്രസ്…

10 months ago

എൻ്റെ സമരമയിരുന്നെങ്കിൽ അവനിപ്പോ ആശുപത്രിയിൽ കിടന്നേനെ: പി സി ജോർജ്

ഇന്ധന വില വര്‍ധനവിനെതിരെ കൊച്ചിയില്‍ ദേശീയപാത ഉപരോധിച്ച്‌ കോണ്‍ഗ്രസ് നടത്തിയ സമരത്തിൽ കൊച്ചി- വൈറ്റില- ഇടപ്പള്ളി റോഡില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്നു ഇന്നലെ നടന്‍ ജോജു…

3 years ago

മന്ത്രി ബിന്ദുവിന് സൈഡ് കൊടുക്കാത്ത ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസിന്റെ കാടത്തം

മന്ത്രിയുടെ കാറിന് സൈഡ് കൊടുത്തില്ല.. ലോറി ഡ്രൈവർ അറസ്റ്റിൽമന്ത്രിയുടെ വാഹനം കടന്നുപോകാന്‍ അനുവദിക്കാതിരുന്ന മിനി ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രിമാരുടെ കുടുംബ സ്വത്തായി മാറുകയാണ്…

3 years ago