a k saseendran

മന്ത്രി ശശീന്ദ്രന്റെ മയക്ക് വെടി ജീവനെടുക്കുമോ? കടുവയെയും മയക്ക് വെടി വെച്ച് കൊന്നു

കോഴിക്കോട് . മന്ത്രി ശശീന്ദ്രന്റെ മയക്ക് വെടി ജീവനെടുക്കുമോ? അതെ മന്ത്രി ശശീന്ദ്രന്റെ വനം വകുപ്പ് മയക്ക് വെടി വെച്ചാൽ പിന്നെ ഏത് വന്യ ജീവി ആണേലും…

3 months ago

എ കെ ശശീന്ദ്രന്റെ മന്ത്രി കസേര തെറിക്കും, ഞങ്ങൾക്ക് വേണ്ടെന്നു ഔദ്യോഗിക എൻ സി പി, ശശീന്ദ്രന് കർഷക ശാപമോ?

സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രന്റെ മന്ത്രി കസേര തെറിക്കും. അജിത് പവാര്‍ വിഭാഗത്തെ എന്‍സിപി ഔദ്യോഗിക വിഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച സാഹചര്യത്തില്‍…

3 months ago

ഒരു മയക്ക് വെടി വെക്കാൻ പോലും അറിയാത്ത ഉദ്യോഗസ്ഥരുമായി മന്ത്രി ശശീന്ദ്രനും വനം വകുപ്പും

കൽപ്പറ്റ . മാനന്തവാടിയിൽ ജനവാസ മേഖലയിലെത്തി അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വെച്ച് തളച്ച് മുത്തങ്ങയിലെത്തിക്കാൻ വനം വകുപ്പിനായില്ല. ഇന്ന് ഇനിയും ദൗത്യം…

3 months ago

വനം മന്ത്രി ശശീന്ദ്രൻ വനാതിർത്തിയിലെ കർഷകരെ കഴുതകൾ ആക്കൂ, മരക്കഴുതകളാക്കരുത്, എത്ര കാലം അങ്ങനെ കസേരയിൽ ഞെളിഞ്ഞിരിക്കും?

ഒ​​ന്നാം പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യതിൽ പിന്നെ കേ​​ര​​ള​​ത്തി​​ൽ ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത് 42 ക​​ർ​​ഷ​​ക​​രാ​​ണെ​​ന്നു നി​​യ​​മ​​സ​​ഭ​​യി​​ൽ ക​​ഴി​​ഞ്ഞ​​ദി​​വ​​സം കൃ​​ഷി​​മ​​ന്ത്രി പി. ​​പ്രസാദ് പറയുകയുണ്ടായി. അ​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് സ​​ഹാ​​യ​​ധ​​ന​​മാ​​യി 44 ല​​ക്ഷം…

3 months ago

എ കെ ശശീന്ദ്രനിൽ നിന്ന് മന്ത്രി കസേര പിടിച്ച് പറിക്കാൻ തോമസ് കെ തോമസ്, ഇല്ലെങ്കിൽ കൂറുമാറ്റത്തിൽ ശശീന്ദ്രനെ തള്ളി താഴെയിടും

തിരുവനന്തപുരം . ദേശീയതലത്തിലെ പുതിയ പ്രതിസന്ധി കേരള ത്തിലെ എൻ സി പിയിൽ കലാപത്തിന് വഴിയൊരുക്കി. എ കെ ശശീന്ദ്രനിൽ നിന്ന് മന്ത്രി കസേര പിടിച്ച് പറിക്കുമെന്ന…

3 months ago

ഒടുവിൽ എ കെ ശശീന്ദ്രൻ പുറത്തേക്ക് ? സൂചന നൽകി പിണറായി

എ കെ ജി സെന്ററിൽ നിന്നും പുറത്തു വരുന്ന സൂചനകൾ അനുസരിച്ചു ഏതുനിമിഷവും എ കെ ശശീന്ദ്രന്റെ രാജി പിണറായി എഴുതി വാങ്ങിയേക്കാം എന്നുതന്നെയാണ്. ആരോപണത്തിന്റെ ദിശ…

3 years ago