Sports

ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ജോ റൂട്ട് ;’ഒരു യുഗത്തിന്റെ അന്ത്യം’ എന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്.

ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ജോ റൂട്ട് ഒഴിഞ്ഞു. ജോ റൂട്ട് ക്യാപ്റ്റന്‍സി ഒഴിഞ്ഞെന്ന് വാര്‍ത്ത ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. 'ഒരു യുഗത്തിന്റെ…

2 years ago

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ആന്‍ഡ്രു മക്ഡൊണാള്‍ഡ്.

ആന്‍ഡ്രു മക്ഡൊണാള്‍ഡ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാകും. മുന്‍ ഓസീസ് താരം കൂടിയായ ജസ്റ്റിന്‍ ലാംഗര്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് മക്ഡൊണാള്‍ഡിന്റെ നിയമനം. നാലു വര്‍ഷത്തേക്കാണ് കരാര്‍.ലാംഗര്‍…

2 years ago

യുവേഫ ചാംപ്യന്‍സ് ലീഗ്: സെമി ബര്‍ത്ത് തേടി ഇന്ന് നാല് ടീമുകള്‍; ചെല്‍സി-റയല്‍ മാഡ്രിഡിനെയും,ബയേണ്‍-വില്ലാ റയലിനെയും നേരിടും.

മാഡ്രിഡ് : യുവേഫ ചാംപ്യന്‍സ് ലീഗില്‍ ആദ്യ രണ്ട് സെമിഫൈനലിസ്റ്റുകളെ ഇന്നറിയാം. രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പ്യാനിഷ് വമ്പന്‍ മാരായ റയല്‍ മാഡ്രിഡ്, ചെല്‍സിയെയും വിയ്യാ റയല്‍…

2 years ago

തെവാട്ടിയയുടെ ഫിനീഷിങ്ങില്‍ പഞ്ചറായി പഞ്ചാബ്: 96 റണ്‍സ് നേടി ശുഭ്മാന്‍ ഗില്‍;ഗുജറാത്തിന് തുടര്‍ച്ചയായ മൂന്നാം വിജയം.

മുംബൈ: അവസാന രണ്ട് പന്തും സിക്‌സര്‍ പറത്തിയ രാഹുല്‍ തെവാട്ടിയയുടെ ഫിനീഷിങ്ങ് മികവില്‍ പഞ്ചാബിനെ പഞ്ചറാക്കി ഗുജറാത്ത് ്. പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം…

2 years ago

ഡല്‍ഹിയെ തകര്‍ത്ത് ലഖ് നൗ; 52 പന്തില്‍ 80 റണ്‍സ് നേടി ഡിക്കോക്ക്.

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ആറു വിക്കറ്റിനായിരുന്നു ലഖ്‌നൗയുടെ വിജയം.ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍…

2 years ago

ആദ്യ കടമ്പ കടന്ന് റയല്‍ മാഡ്രിഡും വില്ലാറെയലും

ചാമ്പ്യന്‍സ് ലീഗില്‍ വിജയതേരോട്ടം തുടര്‍ന്ന് സ്പാനിഷ് പട. ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മഡ്രിഡ് നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സിയെ പരാജയപ്പെടുത്തി.…

2 years ago

ഹൈദാരാബാദിനെ 12 റണ്‍സിന് തോല്‍പ്പിച്ച് ലഖ്‌നൗ;ആവേശിന് നാല് വിക്കറ്റ്.

മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. അവസാന ഓവര്‍ വരെ നീണ്ടുന്നിന്ന ആവേശത്തിനൊടുവില്‍ 12 റണ്‍സിനാണ് ലഖ്നൗ സണ്‍റൈസേഴ്സ് ഹൈദാരാബാദിനെതിരെ തോല്‍പ്പിച്ചത്.…

2 years ago

ഹാട്രിക് തോല്‍വി ഏറ്റുവാങ്ങി ചെന്നൈയ്.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ്. പഞ്ചാബ് കിങ്സാണ് 54 റണ്‍സിനാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്.ടോസ്…

2 years ago

വനിതാ ലോകകപ്പ് :ഏഴാം കിരീടം നേടി ഓസ്‌ട്രേലിയ;പരാജയപ്പെടുത്തിയത് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ.

ക്രൈസ്റ്റ് ചര്‍ച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഏഴാം കിരീടം നേടി ഓസ്ട്രേലിയ. കലാശപ്പൊരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍ന്മായ ഇംഗ്ലണ്ടിനെ 71 റണ്‍സിന് കീഴടക്കിയാണ് ഓസ്ട്രേലിയന്‍ വനിതകള്‍ കിരീടമുയര്‍ത്തിയത്.…

2 years ago

തുടര്‍ച്ചയായ രണ്ടാം ജയം: മുംബൈയെ തകര്‍ത്ത് രാജസ്ഥാന്‍ .

മുംബൈ:ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെ 23 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സ് വിജയം പിന്‍തുടര്‍ന്ന മുബൈയ്് ഇരുപതോവറില്‍ ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 170…

2 years ago