Crimeonline

കളമശേരി സ്ഫോടനം ; പ്രതിയെ എത്തിച്ച തെളിവെടുപ്പ് തുടങ്ങി

കളമശേരി സ്‌ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. അത്താണിയിലെ കുടുംബ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ബോംബ് നിര്‍മ്മിച്ചത് ഈ വീട്ടില്‍വെച്ചാണെന്ന് ഡൊമനിക് മൊഴി നല്‍കിയിരുന്നു.…

7 months ago

അഞ്ജുവിന് മക്കളെ കാണാൻ അനുമതി തേടുന്നു

ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാന്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തിയ രാജസ്ഥാന്‍ സ്വദേശിനി അഞ്ജു വീട്ടില്‍ തിരിച്ചുവരാന്‍ അനുമതി തേടുന്നു. മക്കളെ കാണാനായാണ് അഞ്ജു ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. അഞ്ജുവിന്‍റെ…

7 months ago

ഗാസയിൽ അതിശക്തമായ ആക്രമണം തുടർന്ന് ഇസ്രയേൽ

ഗാസയിൽ അതിശക്തമായ ആക്രമണം തുടർന്ന് ഇസ്രയേൽ. മരണം 8000 കടന്നെന്ന് ഗാസ ആരോഗ്യമന്ത്രി അറിയിച്ചു. ആശയവിനിമയ സംവിധാനങ്ങൾ താറുമാറായ ഗാസയിൽ നിന്ന് പരിമിതമായ വിവരങ്ങൾ മാത്രമാണ് പുറത്തുവരുന്നത്.…

7 months ago

കേളകത്തെ രാമച്ചിയില്‍ മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു

കണ്ണൂര്‍ കേളകത്തെ രാമച്ചിയില്‍ മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ കാട്ടിലൂടെ മൂന്നു വാച്ചര്‍മാര്‍ നടന്നുപോകുന്നതിനിടെയാണ് ഇവര്‍ ആയുധധാരികളായ മാവോയിസ്റ്റുകളുടെ മുന്നില്‍പെട്ടത്. മൂന്നു വാച്ചര്‍മാരെ കണ്ടതോടെ…

7 months ago

സാമ്ര കൺവെൻഷൻ സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി

കളമശ്ശേരി സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരും…

7 months ago

സിനിമ-സീരിയൽ താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലയാളം സീരിയൽ-സിനിമ നടി രജ്ഞുഷ മേനോനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു. ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. ഭർത്താവുമൊത്ത്…

7 months ago

IED സ്‌ഫോടനങ്ങൾ നടന്ന മറ്റ് സുപ്രധാന കേന്ദ്രങ്ങൾ

കളമശ്ശേരിയിലെ സ്ഫോടനം കേരളത്തെ മാത്രമല്ല രാജ്യത്തെ ആകെ നടുക്കിയിട്ടുണ്ട്. എങ്ങനെയാണ് ഇത്തരം ഐ ഇ ഡി ബോംബുകൾ നിർമ്മിക്കാൻ പരിശീലനം കിട്ടുന്നത് എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കേണ്ടതുണ്ട്.…

7 months ago

IED ബോംബ് ആർക്കും ഉണ്ടാക്കാനാകുമോ?

കൊച്ചി കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ കൺവൻഷന് ഇടയിലുണ്ടായ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് കേരളം. കൊടകര സ്റ്റേഷനിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിനാണ് സ്ഫോടനം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ…

7 months ago

മാർട്ടിന്റെ പദ്ധതി കണ്ട പോലീസ് ഞെട്ടി

കളമശേരിയിൽ മൂന്നു പേരുടെ മരണത്തിന് ഇടയാക്കി ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് പ്രതി ഡൊമിനിക് മാർട്ടിൻ നിർമിച്ചത് വീടിന്റെ ടെറസിൽ. ഇന്റർനെറ്റ്…

7 months ago

മാർട്ടിൻ സാക്കിർ നായിക്കിന്റെ ആരാധകൻ

കേരളത്തെ നടുക്കിയ കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിലെ സ്‌ഫോടന കേസിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ആണെന്ന് വ്യക്തമായതിന് പിന്നാലെ അന്വേഷണം കൂടുതൽ ഊര്ജിതമാക്കിയിരിക്കുകയാണ് പോലീസ് .…

7 months ago

മാർട്ടിൻ ക്രൈസ്തവ ജിഹാദി ? 50 NIA സംഘം അന്വേഷണത്തിന്

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ സ്ഫോടനം നടന്ന സംഭവത്തിൽ കളി മാറുകയാണ്. കളമശേരി സ്‌ഫോടനക്കേസിൽ സ്വയം കുറ്റം സമ്മതിച്ചിരിക്കുന്ന ഡൊമനിക് മാർട്ടിൻ ആരുടെ ഏജന്റാണ്. ഡൊമനിക്കിന് ആരാണ്…

7 months ago

പദയാത്രയിൽ രാഷ്ട്രീയമില്ല ; മാനുഷിക പരിഗണന മാത്രമെന്ന് സുരേഷ്‌ഗോപി

കരുവന്നൂരിൽ നടത്തിയ സഹകാരി സംരക്ഷണ പദയാത്രയില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയ പ്രേരിതമല്ല, മറിച്ച് മാനുഷിക പരിഗണനയുടെ പേരിലാണെന്ന് സുരേഷ് ഗോപി. നോട്ട് നിരോധനത്തോടെയാണ് കേരളത്തിലെ സഹകരണ ബാങ്കുകളില്‍ പ്രശ്‌നം…

8 months ago

തീര സംരക്ഷണ നടപടികൾ മുടങ്ങി: ചെല്ലാനത്ത് ജനകീയ വേദിയുടെ അനിശ്ചിതകാല നിരാഹാര സമരം

തീര സംരക്ഷണ നടപടികൾ മുടങ്ങിയെന്ന് ആരോപിച്ച് ചെല്ലാനത്ത് ജനകീയ വേദിയുടെ അനിശ്ചിതകാല നിരാഹാര സമരം. ടെട്രാപോഡ് കടൽ ഭിത്തിയുടെയും പുലിമുട്ടിന്റെയും നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണം എന്നാണ്…

8 months ago

ഭാസുരംഗൻ കില്ലാഡി ; 38 കോടി കേരളബാങ്കിനെ തട്ടിച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് അതിന്റെ പരകോടിയിലേക്ക് പോകുകയാണ്. ഇതിനിടെ സി പി ഐ യും സി പി എമ്മും തമ്മിൽ പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.…

8 months ago

കരുവന്നൂരിലെ ബിജെപി പദയാത്ര രാഷ്ട്രീയപ്രേരിതം: വി.എന്‍ വാസവന്‍

കരൂവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ ബിജെപി നടത്തുന്ന പദയാത്രക്കെതിരെ സഹകരണ മന്ത്രി വി.എന്‍ വാസവന്‍. ബിജെപി മാര്‍ച്ച് രാഷ്ട്രീയപ്രേരിതമാണെന്നും മൂന്നു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ ജാഥ…

8 months ago

വാളയാർ കേസിൽ അഭിഭാഷകർ തമ്മിൽ പോര്

വാളയാര്‍ കേസില്‍ സിബിഐ പ്രോസിക്യൂട്ടര്‍ക്കെതിരെ കുടുംബത്തിന്റെ അഭിഭാഷകന്‍ രംഗത്തെത്തി. പ്രതികളുടെ നുണ പരിശോധന ഹര്‍ജി പെൺകുട്ടികളുടെ അമ്മ കോടതിയില്‍ എതിര്‍ത്തു എന്നായിരുന്നു സിബിഐ പ്രോസിക്യൂട്ടറുടെ വാദം. ഇത്…

8 months ago

രാജസ്ഥാൻ സർക്കാരിനെ വിമർശിച്ച് പ്രധാനമന്ത്രി

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെയും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു. അധികാരത്തിൽ നിന്ന് പുറത്തുപോകുമെന്ന് മുഖ്യമന്ത്രിക്ക് തന്നെ…

8 months ago

35 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി

മധ്യപ്രദേശിൽ 35 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ്. നാല് പേർ ചേർന്ന് പീഡിപ്പിച്ച ശേഷം യുവതിയെ വയലിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതികളിലൊരാൾ ഇരയുടെ ഭർത്താവ് പ്രതിയായ കൊലപാതക…

8 months ago

വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം ; സുപ്രീം കോടതിയിൽ ഗ്രീഷ്മയുടെ ട്രാൻസ്ഫർ ഹർജി

പാറശ്ശാല ഷാരോൺ വധക്കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവരാണ് ഹർജി നൽകിയത്.…

8 months ago

നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു

നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും അഡ്വ. ലെനിനെയും പ്രതിചേർത്തു. വഞ്ചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരെ ഐടി ആക്ടിലെ വകുപ്പുകൾ ചുമത്തും. ഇരുവരും ഒളിവിലാണ്. അഖിൽ സജീവാണ്…

8 months ago

ദൂത് അയയ്ക്കണ്ട ; മുഖ്യമന്ത്രി നേരിട്ടെത്തി കാര്യങ്ങൾ ബോധിപ്പിക്കണമെന്ന് ഗവർണർ

മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി സർക്കാർ കാര്യങ്ങൾ രാജ്ഭവനെ അറിയിക്കുന്നില്ല. രാജ്ഭവനിലേക്ക് മന്ത്രിമാരും ഉദ്യോഗസ്ഥരും വന്നിട്ട് കാര്യമില്ലെന്നും…

8 months ago

കോടിയേരി സ്മാരകം അനാച്ഛാദനം ചെയ്തു

കോടിയേരിയുടെ ഓർമ്മ ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് സിപിഐഎം. ഓർമ്മകൾ അലയടിക്കുന്ന കണ്ണൂർ പയ്യാമ്പലത്ത് നിർമ്മിച്ച കൊടിയേരി സ്മാരകം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ…

8 months ago

കരുവന്നൂർ : തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ഇ പി ജയരാജൻ

കരുവന്നൂര്‍ കേസില്‍ തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേസിലെ മുഖ്യപ്രതി പി സതീഷ്‌കുമാറിന്റെ ഡ്രൈവര്‍ എന്ന് പറഞ്ഞുവന്നയാള്‍ ക്വട്ടേഷന്‍കാരനാണ്. ജയിലില്‍…

8 months ago

സുരേഷ് ഗോപിയുടെ സഹകാരി സംരക്ഷണ പദയാത്ര 2 ന്

സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും തൃശൂർ സർവ്വീസ് സഹകരണ ബാങ്കിലേയ്ക്ക് തിങ്കളാഴ്ച. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും ഈ…

8 months ago

എൻഡിഎ ബന്ധത്തിലെ അതൃപ്തി എച്ച്.ഡി ദേവെഗൗഡയെ അറിയിച്ച് ജെഡിഎസ് കേരളഘടകം

എൻഡിഎ ബന്ധത്തിലെ അതൃപ്തി എച്ച്.ഡി ദേവെഗൗഡയെ അറിയിച്ച് ജെഡിഎസ് കേരളഘടകം. ബിജെപിയുമായി ചേർന്നു പോകില്ലെന്ന് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് വ്യക്തമാക്കി. തുടർ തീരുമാനം…

8 months ago

കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് 48കാരിക്ക് ദാരുണാന്ത്യം

കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് 48കാരിക്ക് ദാരുണാന്ത്യം. മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. നാഗഭൂഷണയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത പൊലീസ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തി.വസന്ത…

8 months ago

നീലഗിരി ബസ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

നീലഗിരി ബസ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് തമിഴ്നാട് മേട്ടുപ്പാളയത്തിന് സമീപം…

8 months ago

ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി ഇന്ന് പ്രവർത്തനം അവസാനിപ്പിക്കും

ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി ഇന്ന് പ്രവർത്തനം അവസാനിപ്പിക്കും. ഔദ്യോഗിക പ്രസ്താവനയിൽ ആണ് അഫ്ഗാൻ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. അഗാധമായ ഖേദത്തോടും നിരാശയോടും…

8 months ago

കരുവന്നൂർ പാക്കേജ് ഉന്നത നേതാക്കളെ രക്ഷപ്പെടുത്താൻ : വി ഡി സതീശൻ

കരുവന്നൂർ സഹകരണ പാക്കേജിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിക്ഷേപകരുടെ താൽപര്യം മുൻനിർത്തിയുള്ളതാണ് ഈ തീരുമാനമെങ്കിൽ അതിനെ യു.ഡി.എഫ് സ്വാഗതം ചെയ്യും. പക്ഷെ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ ആർക്കെങ്കിലും…

8 months ago

മണിപ്പൂർ സംഘർഷത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾ : എൻ ഐ എ

മണിപ്പൂർ സംഘർഷത്തിന് പിന്നിൽ വിദേശകരങ്ങളാണെന്ന് എൻഐഎ. മ്യാൻമറും ബംഗ്ലാദേശും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളാണ് മണിപ്പൂരിലെ സംഘർഷത്തിന് പിന്നിലെന്നാണ് എൻഐഎ കണ്ടെത്തൽ. വംശീയ വിള്ളൽ ഉണ്ടാക്കാനായി മ്യാൻമറും…

8 months ago