ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഉത്തരം നല്‍കിയോ..? അമിത് ഷായോട് മറുചോദ്യങ്ങള്‍ മാത്രം ചോദിച്ച് പിണറായി

3 years ago

ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷാ കേരളത്തില്‍ എത്തിയത് പ്രധാന വാര്‍ത്തയായിരുന്നു എല്ലാ മാധ്യമങ്ങളിലും. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനോട് എട്ടുചോദ്യങ്ങളാണ് സ്വർണം, ഡോളർക്കടത്തുകേസുകളുമായി ബന്ധപ്പെടുത്തി ശംഖുമുഖത്ത്…

എ.കെ ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ എന്‍സിപിയില്‍ പൊട്ടിത്തെറി; നിര്‍വാഹക സമിതി അംഗം രാജിവച്ചു

3 years ago

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി എന്‍സിപിയില്‍ പൊട്ടിത്തെറി. മന്ത്രി എ കെ ശശീന്ദ്രന് ഏലത്തൂരില്‍ വീണ്ടും സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച്‌ എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി…

യമനിലെ കുടിയേറ്റ തടങ്കല്‍ കേന്ദ്രത്തില്‍ തീപിടുത്തം; 8 മരണം

3 years ago

സന: യമന്‍റെ തലസ്ഥാനനഗരമായ സന്‍അയിലെ കുടിയേറ്റ തടങ്കല്‍ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 8 പേര്‍ മരിച്ചു. 170 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്‍റെര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ഫോര്‍ മിഡില്‍…

വമ്പന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളുമായി തമിഴ്നാട്ടില്‍ ഡിഎംകെ

3 years ago

ചെന്നൈ: തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്ത 10 വര്‍ഷത്തേക്കുള്ള വാഗ്‌ദാനങ്ങളും ലക്ഷ്യങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ദര്‍ശന രേഖ ഡിഎംകെ പ്രസിഡന്‍റ് എം.കെ.സ്റ്റാലിന്‍ പുറത്തിറക്കി.…

ജോര്‍ജ്ജ് മുത്തൂറ്റിന്‍റെ ആത്മഹത്യ അറസ്റ്റ് ഭയന്നോ…..?

3 years ago

ലോകസമ്പന്നരില്‍ തന്നെ പ്രമുഖനായ ജോര്‍ജ്ജ് മുത്തൂറ്റ് കഴിഞ്ഞ ദിവസം അന്തരിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ്ജ് മുത്തൂറ്റിന്‍റെ മരണമാണ് സാധാരണ ഒരു മരണം പോലെ മാധ്യമങ്ങള്‍…

ഉറപ്പ്… കുടുങ്ങും….

3 years ago

പിണറായിക്കെതിരെ സി ബി ഐ ക്കും എന്‍ഫോഴ്‌സ്‌മെന്റിനും പരാതി കൊടുക്കാന്‍ വീരേന്ദ്രകുമാര്‍ ക്രൈം ചീഫ് എഡിറ്റര്‍ നന്ദകുമാറിനെ ഉപദേശിച്ചതെന്തിന്… പിണറായി വിജയന്റെ ലാവ്‌ലിന്‍ അഴിമതിയും വിദേശസ്വത്തുസമ്പാദനവും വെളിച്ചത്തു…

ഉറപ്പ്…..മുഖ്യനും ഈ മന്ത്രിമാരും കുടുങ്ങും……..?…!!!

3 years ago

ലാവ്‌ല്ന്‍ കേസ് - പുതിയ വഴിത്തിരിവിലേക്ക്…. ഇ ഡി യുടെ ഓഫീസിലേക്ക് രേഖകളുമായി ക്രൈം നന്ദകുമാര്‍…. 2006 ലാണ് ക്രൈം നന്ദകുമാര്‍ റവന്യൂ ഇന്റലിജന്‍സിന് പരാതി കൊടുത്തത്.…

കേരളത്തിലെ രാഷ്ട്രീയ മുന്നണികള്‍ നേരിടുന്ന വെല്ലുവിളികള്‍….

3 years ago

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രബലരായ 3 മുന്നണികളും ശുഭ പ്രതീക്ഷയിലാണ്. തങ്ങള്‍ കേരളത്തില്‍ മുഖ്യധാരാ ശക്തികളായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്ന ആത്മവിശ്വാസത്തിലാണ് 3 മുന്നണികളും . ഇതിന്‍റെ…

നിയമസഭാ തെരഞ്ഞെടുപ്പില് (2021) ഇടതുപക്ഷത്തിന്റെ സി പി എം പാനല് കൂടുതല് ഇടങ്ങളില് ധാരണയായി…

3 years ago

കൂടുതലും സിറ്റിങ്ങ് എം എല്‍ എ മാരും വിവിധ സ്ഥാനമാനങ്ങളിലുള്ളവരും  രംഗത്ത്...  കൊല്ലം  - ചവറ - ഡോ. വി. സുജിത്. ഇരവിപുരം സിറ്റിങ്ങ് എം എല്‍…

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരം ; മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ

3 years ago

നിലവിൽ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ പ​ത്ത് ല​ക്ഷം അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ച​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ അറിയിച്ചു.