Categories: News

ഉറപ്പ്… കുടുങ്ങും….

പിണറായിക്കെതിരെ സി ബി ഐ ക്കും എന്‍ഫോഴ്‌സ്‌മെന്റിനും പരാതി കൊടുക്കാന്‍ വീരേന്ദ്രകുമാര്‍ ക്രൈം ചീഫ് എഡിറ്റര്‍ നന്ദകുമാറിനെ ഉപദേശിച്ചതെന്തിന്…

പിണറായി വിജയന്റെ ലാവ്‌ലിന്‍ അഴിമതിയും വിദേശസ്വത്തുസമ്പാദനവും വെളിച്ചത്തു കൊണ്ടുവന്നതിനെ തുടര്‍ന്ന് ക്രൈമിന്റെ കോഴിക്കോട് ഓഫീസ് പിണറായിയുടെ മരുമകനായ മുഹമ്മദ് റിയാസും സംഘവും ചേര്‍ന്ന് പെട്രോളൊഴിച്ച് തീ വെച്ച് നശിപ്പിച്ചു. കടകളില്‍ നിന്നും ക്രൈം മാസിക പിടിച്ചെടുക്കുകയും ഏജന്റുമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്നത്തെ എം പി യായിരുന്ന വീരേന്ദ്രകുമാര്‍ ഇതറിഞ്ഞ് ക്രൈം ഓഫീസിലേക്ക് വരികയും നന്ദകുമാറിനോട് അവര്‍ ഇനി വെറുതെയിരിക്കില്ല. അവരുടെ മര്‍മ്മത്താണ് കുത്തിയിരിക്കുന്നത്. പത്രധര്‍മ്മത്തിന്നെതിരെയുള്ള വെല്ലുവിളിയാണിതെന്നും പിണറായിക്കെതിരെയുള്ള പോരാട്ടം തുടരണമെന്നും അദ്ദേഹത്തിന്നെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കണമെന്നും അല്ലെങ്കില്‍ കേരളത്തില്‍ ജീവിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞു. പിണറായി വിജയന്‍ വീരേന്ദ്രകുമാറിനോട് പിന്നീട് വളരെ മോശമായി തന്നെ പ്രതികരിച്ചു. അദ്ദേഹത്തെ എല്‍ ഡി എഫില്‍ നിന്നും പുറത്താക്കി. പിണറായിക്കെതിരായ ലാവ്‌ലിന്‍ കേസും അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള കമല എക്‌സ്‌പോര്‍ട്ട് കമ്പനിയിലേക്കു വന്ന 70 കോടി രൂപയും ദിലീപ് രാഹുലന്‍ 1996 മാര്‍ച്ച് മാസത്തില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചു നല്‍കിയ 2 കോടി രൂപയും… ഇങ്ങനെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ അഴിമതി കഥകള്‍ നീളുന്നു. 8 കോടി രൂപ തിരുവനന്തപുരത്ത് ശീതളീകരിച്ച ഫ്‌ളാറ്റ് പണിയാന്‍ ലാവ്‌ലിന്‍ കോഴയായി സി പി എം ന് നല്‍കിയത് ലാവ്‌ലന്‍ ഇടനിലക്കാരനായ ദിലീപ് രാഹുലന്‍ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ കൈവശമായിരുന്നു.
മന്ത്രി തോമസ് മാത്യു 18 കോടി രൂപയുടെ വിദേശഫണ്ട് വാങ്ങിയ കാര്യവും എം എ ബേബി സ്വരലയയുടെ മറവില്‍ ബ്ലാക്ക് മണി വൈറ്റ് മണിയാക്കാനായി 1998 ല്‍ മാത്രം 40 ലക്ഷം കോടി രൂപ കള്ളപ്പണമായി വന്നു.
ഈ അഴിമതികള്‍ക്കെതിരെ സന്ധിയില്ലാ സമരവുമായി ക്രൈം നന്ദകുമാര്‍ ഇറങ്ങി. ആദ്യം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് 2005 ല്‍ ഹൈക്കോടതിയെ സമീപിക്കുകയും പിന്നീട് 2006 മാര്‍ച്ച് 10 ന് റവന്യൂ ഇന്റലിജന്‍സ് നും പിന്നീട് അമിത്ഷായ്ക്കും പരാതി കൊടുത്തു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ തെളിവുകള്‍ നല്‍കാന്‍ ഇ ഡി വിളിപ്പിച്ചതും കൊച്ചിയിലെ ഇ ഡി ക്കു മുന്നില്‍ നന്ദകുമാര്‍ തെളിവുകള്‍ നിരത്തിയതും…

Crimeonline

Recent Posts

കേജിരിവാളിന്റെ ആംആദ്മി പാര്‍ട്ടി പിളർപ്പിലേക്ക്, ഭിന്നത രൂക്ഷമായി ! സ്വാതിയെ തല്ലി ചവിട്ടിചതച്ചു, അഴിമതി തുടക്കാൻ ചൂലുമായി വന്ന കേജിരിവാൾ നിലം പൊത്തുകയാണ്

കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…

7 mins ago

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

9 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

10 hours ago

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയെന്ന് ഉല്ലാസയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…

10 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…

11 hours ago

സിദ്ധാർത്ഥന്റെ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി ആദരിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം . പൂക്കോട് വെറ്ററനറി സർവകലാശാലയിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥൻ കൊല്ലപ്പെട്ട…

11 hours ago