India

മോ­​ദി­​ക്കെ­​തി​രാ­​യ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ മാ­​ല­​ദ്വീ­​പ് ഹൈ­​ക്ക­​മ്മീ­​ഷണറെ വി­​ളി­​ച്ച് വ­​രു­​ത്തി അ­​തൃ­​പ്­​തി അ­​റി­​യി​ച്ച് ഇന്ത്യ

ന്യൂ­​ഡ​ല്‍​ഹി . പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ​ന്ദ്ര­​മോ­​ദി­​ക്കെ­​തി​രാ­​യ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ നി­​ല­​പാ­​ട് ക­​ടു­​പ്പി­​ച്ച് ഇ​ന്ത്യ. മാ­​ല­​ദ്വീ­​പ് ഹൈ­​ക്ക­​മ്മീ­​ഷ­​ണ­​ര്‍ ഇ­​ബ്രാ​ഹിം ഷ­​ബീ­​ബി­​നെ വി­​ളി­​ച്ച് വ­​രു­​ത്തി ഇ­​ന്ത്യ അ­​തൃ­​പ്­​തി അ­​റി­​യി​ച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ ആക്ഷേപകരമായ പരാമർശങ്ങൾക്ക് പിന്നാലെ ഇന്ത്യ – മാലിദ്വീപ് പുതിയ പോർമുഖം തുറന്നിരിക്കുന്നു.

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ നിരവധി പ്രതികരണങ്ങൾ വന്നു കഴിഞ്ഞു. അതിനൊപ്പം ഇന്ത്യയിലെ മുൻനിര ട്രാവൽ കമ്പനികളും മാലിദ്വീപിനെതിരെ രോഷം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ യാത്രാ ബുക്കിംഗ് കമ്പനിയായ ഈസി മൈ ട്രിപ്പ് മാലിദ്വീപിലേക്കുള്ള എല്ലാ വിമാന ബുക്കിംഗുകളും റദ്ദാക്കി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം വർദ്ധിച്ച സാഹചര്യത്തിൽ പരാമർശം നടത്തിയ മൂന്നു മന്ത്രിമാരെയും മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി മാലിദ്വീപ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാലിദ്വീപിൻ്റെ നടപടികൾ ഇന്ത്യയുടെ രോഷം ശമിപ്പിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

അതേസമയം, മാ­​ല­​ദ്വീ­​പി­​ന്‍റെ ഭാ­​ഗ­​ത്തു­​നി­​ന്ന് കൂ­​ടു­​ത​ല്‍ പ്ര­​കോ­​പ­​ന­​മു­​ണ്ടാ­​യാ​ല്‍ മാ​ത്രം ഇ​ക്കാ​ര്യ​ത്തി​ൽ പ​ര​സ്യ പ്ര​സ്താവ​ന ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നാ​ണ് കേ​ന്ദ്ര നി​ല​പാ​ട്. വിഷയത്തിൽ ­നേ​ര​ത്തേ മാ­​ല­​ദ്വീ­​പി­​ലെ ഇ­​ന്ത്യ​ന്‍ ഹൈ­​ക്കമ്മീ­​ഷ­​ണ​ര്‍ മു­​നു മ­​ഹ­​വാ​ര്‍ വ­​ഴി ഇ­​ന്ത്യ അ­​തൃ­​പ്­​തി അ­​റി­​യി­​ച്ചി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ​യാ​ണ് രാ​ജ്യ​ത്തെ ഡെ​പ്യൂ​ട്ടി മ​ന്ത്രി​മാ​രാ​യ മ​റി​യം ഷി​വു​ന, അ​ബ്ദു​ല്ല മ​ഹ്സൂം മ​ജീ​ദ്, മ​ൽ​ഷ ഷ​രീ​ഫ് എ​ന്നി​വ​രെ​ മാ​ല​ദ്വീ​പ് സ​സ്പെ​ൻ​ഡ് ചെ​യ്യുണ്ടത്.

ല­​ക്ഷ­​ദ്വീ­​പ് സ­​ന്ദ​ര്‍­​ശി­​ച്ച മോ­​ദി­​യു­​ടെ ചി­​ത്ര­​ങ്ങ​ള്‍ സ­​മൂ­​ഹ­​മാ­​ധ്യ­​മ­​ങ്ങ­​ളി​ല്‍ വൈ­​റ­​ലാ­​യി­​രു­​ന്നു. മാ­​ല­​ദ്വീ­​പു­​മാ­​യി ല­​ക്ഷ­​ദ്വീ­​പി­​നെ താ­​ര­​ത​മ്യം ചെ​യ​തു​ള്ള ചി­​ല ച​ര്‍­​ച്ച­​ക​ള്‍​ക്കും ഈ ​ചി­​ത്ര­​ങ്ങ​ള്‍ തു​ട­​ക്കം കു­​റി­​ക്കുകയായിരുന്നു. ഇതിനു പിറകെയാണ് മ­​ന്ത്രി­​മാ​രു​ടെ വി​വാ​ദ പ​രാ​മ​ർ​ശം ഉണ്ടാവുന്നത്. മ​റി​യം ഷി​വു​ന​യാ​ണ് ഏ​റ്റ​വും രൂ​ക്ഷ​മാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. മോ​ദി കോ​മാ​ളി​യാ​ണെ​ന്നും ഇ​സ്ര​യേ​ലി​ന്‍റെ കൈ​യി​ലെ ക​ളി​പ്പാ​വ​യാ​ണെ​ന്നു​മാ​യി​രു​ന്നു പരാമർശിക്കുന്നത്.

സം​ഭ​വ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ട​ക്കം പ്ര­​തി­​ഷേ­​ധം ശ­​ക്ത­​മാ­​യി തുടരുകയാണ്. ല​ക്ഷ​ദ്വീ​പി­​ലേ­​ക്കു­​ള്ള വി­​മാ­​ന ടി­​ക്ക­​റ്റു­​ക­​ളു­​ടെ ബു­​ക്കിം­​ഗ് ത­​ത്­​ക്കാ­​ല­​ത്തേ­​യ്­​ക്ക് റ­​ദ്ദാ­​ക്കി­​യ­​താ​യി ഈ­​സ് മൈ ​ട്രി­​പ്പ് എ­​ന്ന ഓ​ണ്‍­​ലൈ​ന്‍ പ്ലാ​റ്റ്‌­​ഫോം അ​റി​യി​ച്ചു. ‘ബോ­​യ്‌­​ക്കോ­​ട്ട് മാ​ല്‍­​ഡീ­​വ്‌­​സ്’ എ­​ന്ന പേ­​രി​ല്‍ സ­​മൂ­​ഹ­​മാ­​ധ്യ­​മ­​ങ്ങ­​ളി​ല്‍ പ്ര­​ചാ​ര­​ണം ശ­​ക്ത­​മാ­​യ­​തോ­​ടെ ഇ­​ന്ത്യ­​യി​ല്‍­​നി­​ന്ന് മാ­​ല­​ദ്വീ­​പി­​ലേ­​ക്ക് പോ­​കാ­​നി­​രു­​ന്ന­​വ​ര്‍ പ­​ല​രും കൂ­​ട്ട­​ത്തോ­​ടെ യാ­​ത്ര റ­​ദ്ദാ­​ക്കി​യി​രു​ന്നു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

6 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

7 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

8 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

19 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

19 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

20 hours ago