ശബരിമല . ശബരിമലയിൽ പതിനെട്ടാം പടിയിലിട്ടു പിണറായിയുടെ പോലീസ് തീര്‍ത്ഥാടകരെ മര്‍ദ്ദിച്ചു. വ്യാഴാഴ്ച 11 മണിക്ക് ശേഷം പതിനെട്ടാം പടി ചവിട്ടിയ നിരവധി തീര്‍ത്ഥാടകരെയാണ് പടിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന കേരള പോലീസിലെയും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് സേനാംഗങ്ങള്‍ തല്ലി ചതച്ചത്.
മര്‍ദ്ദനത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള തീര്ത്ഥാടകന് ഗുരുതരമായി പരിക്കുണ്ട്. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി ദയാനന്ദ് (24)നെ ഗുരുതര പരിക്കോടെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമായതിനാല്‍ കൂടുതല്‍ നിരീക്ഷണത്തിനായി ദയാനന്ദിനെ ഐസിയുവിലേക്ക് മാറ്റി. മര്‍ദ്ദനത്തില്‍ ദയാനന്ദിന്റെ നെഞ്ചിനും നടുവിനും പരിക്കുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദയാനന്ദിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…
തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രംഗത്ത്.…
ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…
ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുമരണം. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…
ന്യൂഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കെജ്രിവാളിന്…
കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…