India

അഞ്ചു സൈനികർക്കു വീര മൃത്യു .

ശ്രീനഗർ : ജമ്മുവിലെ രജൗറിലുള്ള വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കരസേനാ ഓഫീസറടക്കം അഞ്ചു സൈനികർക്കു വീരമൃത്യു സ്‌ഫോടനത്തിലാണ് സൈനികർക്കു ജീവൻ നഷ്ടമായത് . ലാൻസ് നായിക് രുചിൻ സിംഗ് റാവത് , സിദ്ധാന്ത ഛേത്രി ,നായ്ക് അരവിന്തകുമാർ, ഹവീൽദാർ നീലൻ സിംഗ് എന്നിവരാണ് മരിച്ചത് . ഇന്ത്യൻ സൈന്യവും പ്രത്യാക്രമണം നടത്തിയതായും ഭീകരരെ വധിച്ചതായും കരുതപ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന് കീഴിലുള്ള പീപ്പിൾസ് ആന്റി ഫാസിസ്റ്റു ഏറ്റെടുത്തു .

പ്രശ്ന ബാധിത പ്രദേശത്തു ഭീകരർ ഒളിപ്പിച്ചു വച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നു അനുമാനിക്കുന്നു .

എല്ലാ ഭീകരരും നേരത്തെ തന്നെ ഈ പ്രദേശത്തു തമ്പടിച്ചിരുന്നതായും സൈന്യം ഈ സ്ഥലത്തേക്ക് ഇരച്ചെത്തുകയും ആയിരുന്നു.

crime-administrator

Recent Posts

ആ സത്യം തുറന്നു പറഞ്ഞില്ലെങ്കിൽ ഞാനുണ്ടാകുമായിരുന്നില്ല ശോഭാസുരേന്ദ്രൻ

എൽ ഡി എഫ് കൺവീനർ EP ജയരാജന്റെ BJP പ്രവേശനവുമായി ബന്ധപ്പെട്ട വസ്തുതകൾ തനിക്ക് തുറന്നു പറയേണ്ടി വന്നത് എന്തുകൊണ്ടാണെന്നു…

2 hours ago

ചില കോൺഗ്രസ് നേതാക്കൾക്ക് പണത്തോട് ആർത്തി, തെരഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ വീഴ്ച ഉണ്ടായി – കെ മുരളീധരൻ

തൃശ്ശൂർ . ചില കോൺഗ്രസ് നേതാക്കൾക്ക് പണത്തോട് ആർത്തിയെന്ന് കെപിസിസി യോഗത്തിൽ തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ.…

4 hours ago

ടി.ജി.നന്ദകുമാർ ചോദ്യം ചെയ്യലിന് ഹാജരാകണം, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാളിന് പൊലീസിന്റെ നോട്ടിസ്

ആലപ്പുഴ . ടി.ജി.നന്ദകുമാറിന് ആലപ്പുഴ പുന്നപ്ര പൊലീസിന്റെ നോട്ടിസ്. ലോക സഭ തെരഞ്ഞെടുപ്പ് സമയത്ത് സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും…

5 hours ago

എംഎൽഎ സച്ചിൻ ദേവിനെ രക്ഷിക്കാൻ കണ്ടക്‌ടറുടെ മൊഴി

തിരുവനന്തപുരം . കെ എസ് ആർ ടി ബസ് ഇടത് സൈഡിലൂടെ ഓവർ ടേക്ക് ചെയ്ത് ബസ്സിന്‌ കുറുകെ സ്വകാര്യ…

6 hours ago

താനൂർ കസ്റ്റഡി മരണക്കേസിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു

മലപ്പുറം . താനൂർ കസ്റ്റഡി മരണക്കേസിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി താനൂർ സീനിയര്‍…

6 hours ago