Kerala

കേരള സ്റ്റോറിക്കെതിരായ ഹർജികൾ പരിഗണിച്ചു കോടതി .

കേരള സ്റ്റോറിക്കെതിരായ ഹർജികൾ പരിഗണിച്ചു കോടതി .ചരിത്രം പറയുന്ന സിനിമ അല്ലെന്നു കോടതി . ചരിത്രമല്ല ഫിക്ഷൻ ആണെന്നും കോടതി . കേരളം മത സൗഹാർദ്ദം ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനമെന്നും കോടതി . അതെ സമയം ജനശ്രദ്ധ ആകർഷിക്കാൻ വേണ്ടിയുള്ള
വിവാദങ്ങളാണിതിനും സെൻസർ ബോർഡ് ആവർത്തിച്ചു . എൻ വൈ സി പ്രവർത്തകർ തിയേറ്ററിൽ പ്രശ്നങ്ങളുണ്ടാക്കുന്നു. കൂടാതെ ഫ്രറ്റേർണിറ്റി പ്രവർത്തകരും എതിർപ്പുമായി വന്നു. ബുക്ക് മൈ ഷോയുടെ പോസ്റ്ററുകൾ കോടതി വ്യക്തമായി നിരീക്ഷിച്ചു
കേരളം സ്റ്റോറിക്ക് അനുകൂലമായി കോടതിയും സെൻസർ ബോർഡും നിലകൊള്ളുന്നു വാദം തുടരുന്നു .മുപ്പത്തിരണ്ടായിരം സ്ത്രീകളെ നിർബന്ധിത മത പരിവർത്തനം നടത്തി എന്നത് ട്രെയ്ലറിലും ടീസറിയിലും ഒരിടത്തും പ്രസ്താവ്യമല്ലെല്ലെന്നും .സിനിമ കാണാതെ സിനിമയുടെ ഉള്ളടക്കം പറയാൻ കഴിയില്ലെന്നും കോടതി . ഹർജികൾ തള്ളണമെന്ന ആവശ്യമാണ് സെൻസർ ബോർഡ് ഉയർത്തിയത്.എന്താണ് ഇത്രത്തോളം ഇസ്‌ലാം വിരുദ്ധമായി സിനിമയിൽഉള്ളത് എന്നും ടീസറിലും ട്രെയ്ലറിലും മതവിരുദ്ധമായി ഒന്നും ഇല്ലെന്നും കൂടാത്ത ചരിത്രം പറയുന്ന സിനിമ അല്ലെന്നു കോടതി .ഇതൊരു സാങ്കല്പിക കഥയാണെന്നാണ് കോടതി നിരീക്ഷിച്ചത്.
ട്രെയ്ലറിലും ടീസറിലും എന്താണെന്നു കോടതി ആരാഞ്ഞു. ക്രിസ്ത്യൻ പുരോഹിതരെയും ഹിന്ദു സന്യാസിമാരെയും എത്ര സിനിമയിൽ അധിക്ഷേപിച്ചിട്ടുണ്ടെന്നും കോടതി . സിനിമ പ്രദര്ശനം തുടരുന്നു. ഷേണായീസ് തീയേറ്ററിന് മുന്നിൽ വലിയ പ്രതിഷേധം നടക്കുന്ന്. പ്രതിഷേധങ്ങൾക്കിടെ പ്രദര്ശനം തുടരുന്നു . മത നിന്ദ ഉണ്ടെന്നു ആരോപിച്ചു. കേരളത്തിൽ മുപ്പതോളം തീയേറ്ററുകളിൽ പ്രദര്ശനം തുടരുന്നു.

     ഐ എസിനെതിരെ  മാത്രമാണ് സിനിമയിൽ  പ്രതിപാദിക്കുന്നത് എന്നും കോടതി  .     നിർമാല്യം എന്ന സിനിമഉണ്ടാകാൻ കഴിയാത്ത എന്ത് പ്രശ്നമാണ് ഈ സിനിമ ഉണ്ടണ്ടാക്കുന്നതു എന്ന് കോടതി നിരീക്ഷിച്ചു.
crime-administrator

Recent Posts

കോൺഗ്രസ് പാർട്ടി വക്താവ് രാധിക ഖേര പാർട്ടി വിട്ടു, ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസിനു തിരിച്ചടി

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോൺഗ്രസിനു തിരിച്ചടിയായി പാർട്ടി വക്താവ് രാധിക ഖേര കോൺഗ്രസ് വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള…

3 hours ago

ടൈറ്റാനിക്കിലെ ക്യാപ്റ്റൻ എഡ്വേർഡിനെ അനശ്വരനാക്കിയ നടൻ ബെർണാഡ് ഹിൽ അന്തരിച്ചു

ലണ്ടൻ . ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിനെ അനശ്വരമാക്കിയ നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു.ടൈറ്റാനിക്, ലോർഡ് ഓഫ്…

3 hours ago

പൂഞ്ച് ഭീകരാക്രമണത്തിന് ചൈനീസ് നിര്‍മിത ബുള്ളറ്റുകള്‍, ഭീകരക്രമണത്തിന് ചൈനീസ് സഹായം

ശ്രീനഗര്‍ . കഴിഞ്ഞ ദിവസം പൂഞ്ചില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ്…

4 hours ago

ദുബായിൽ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്തി പിടിയിലായ അഫ്ഗാനിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥ സാകിയ വാർദക് രാജിവച്ചു

ന്യൂഡൽഹി . ദുബായിൽ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്തി കൊണ്ട് വന്ന് മുംബൈ വിമാനത്താവളത്തിൽ പിടിയിലായ അഫ്ഗാനിസ്താൻ…

4 hours ago

കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

കോഴിക്കോട് . കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കന്യാകുമാരി സ്വദേശികളായ 6 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.…

5 hours ago

കെപിസിസി അധ്യക്ഷ സ്ഥാനം തിരിച്ചു നൽകിയില്ല, സുധാകരന് പരാതി

തിരുവനന്തപുരം . ലോകസഭാ വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്നെ തിരികെ നിയമിക്കാത്തതിൽ കെ. സുധാകരനിൽ അതൃപ്തി. ഇക്കാര്യത്തിൽ സംഘടനാ…

5 hours ago