
കേരള സ്റ്റോറിക്കെതിരായ ഹർജികൾ പരിഗണിച്ചു കോടതി .ചരിത്രം പറയുന്ന സിനിമ അല്ലെന്നു കോടതി . ചരിത്രമല്ല ഫിക്ഷൻ ആണെന്നും കോടതി . കേരളം മത സൗഹാർദ്ദം ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനമെന്നും കോടതി . അതെ സമയം ജനശ്രദ്ധ ആകർഷിക്കാൻ വേണ്ടിയുള്ള
വിവാദങ്ങളാണിതിനും സെൻസർ ബോർഡ് ആവർത്തിച്ചു . എൻ വൈ സി പ്രവർത്തകർ തിയേറ്ററിൽ പ്രശ്നങ്ങളുണ്ടാക്കുന്നു. കൂടാതെ ഫ്രറ്റേർണിറ്റി പ്രവർത്തകരും എതിർപ്പുമായി വന്നു. ബുക്ക് മൈ ഷോയുടെ പോസ്റ്ററുകൾ കോടതി വ്യക്തമായി നിരീക്ഷിച്ചു
കേരളം സ്റ്റോറിക്ക് അനുകൂലമായി കോടതിയും സെൻസർ ബോർഡും നിലകൊള്ളുന്നു വാദം തുടരുന്നു .മുപ്പത്തിരണ്ടായിരം സ്ത്രീകളെ നിർബന്ധിത മത പരിവർത്തനം നടത്തി എന്നത് ട്രെയ്ലറിലും ടീസറിയിലും ഒരിടത്തും പ്രസ്താവ്യമല്ലെല്ലെന്നും .സിനിമ കാണാതെ സിനിമയുടെ ഉള്ളടക്കം പറയാൻ കഴിയില്ലെന്നും കോടതി . ഹർജികൾ തള്ളണമെന്ന ആവശ്യമാണ് സെൻസർ ബോർഡ് ഉയർത്തിയത്.എന്താണ് ഇത്രത്തോളം ഇസ്‌ലാം വിരുദ്ധമായി സിനിമയിൽഉള്ളത് എന്നും ടീസറിലും ട്രെയ്ലറിലും മതവിരുദ്ധമായി ഒന്നും ഇല്ലെന്നും കൂടാത്ത ചരിത്രം പറയുന്ന സിനിമ അല്ലെന്നു കോടതി .ഇതൊരു സാങ്കല്പിക കഥയാണെന്നാണ് കോടതി നിരീക്ഷിച്ചത്.
ട്രെയ്ലറിലും ടീസറിലും എന്താണെന്നു കോടതി ആരാഞ്ഞു. ക്രിസ്ത്യൻ പുരോഹിതരെയും ഹിന്ദു സന്യാസിമാരെയും എത്ര സിനിമയിൽ അധിക്ഷേപിച്ചിട്ടുണ്ടെന്നും കോടതി . സിനിമ പ്രദര്ശനം തുടരുന്നു. ഷേണായീസ് തീയേറ്ററിന് മുന്നിൽ വലിയ പ്രതിഷേധം നടക്കുന്ന്. പ്രതിഷേധങ്ങൾക്കിടെ പ്രദര്ശനം തുടരുന്നു . മത നിന്ദ ഉണ്ടെന്നു ആരോപിച്ചു. കേരളത്തിൽ മുപ്പതോളം തീയേറ്ററുകളിൽ പ്രദര്ശനം തുടരുന്നു.
ഐ എസിനെതിരെ മാത്രമാണ് സിനിമയിൽ പ്രതിപാദിക്കുന്നത് എന്നും കോടതി . നിർമാല്യം എന്ന സിനിമഉണ്ടാകാൻ കഴിയാത്ത എന്ത് പ്രശ്നമാണ് ഈ സിനിമ ഉണ്ടണ്ടാക്കുന്നതു എന്ന് കോടതി നിരീക്ഷിച്ചു.