Categories: Exclusive

മര്യാദ ഇല്ലാത്ത പിണറായുടെ പോലീസ് നീ തൂങ്ങിക്കോ ഭാര്യയുടെ കാര്യം ഞാന്‍ ഏറ്റു; വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ,ഡ്രൈവറുടെ വീഡിയോ പുറത്ത്

പാറമടയില്‍ നിന്നും കല്ല് കയറ്റി വന്ന ലോറിക്കാരനോട് അപമരാദ്യയായി പെരുമാറി പോലീസ്. വെഹിക്കള്‍ ഇന്‍സ്‌പെക്ടറും ഉദ്യോഗസ്ഥരും ചേര്‍ന്ന് ലോറി ഡ്രൈവറെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തി.

നിയമം അനുശാസിക്കുന്ന വിധത്തിലായിരുന്നു കല്ലുകള്‍ കയറ്റിയത് എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ കല്ലിന്റെ ഭാരം തൂക്കണമന്നും ഇല്ലെങ്കില്‍ ലൈസന്‍സ് കണ്ടുകെട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

പത്താനാപുരം സ്വദേശിക്കാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. കോവിഡ് കാരണം ഏവരും ബുദ്ധിമുട്ടിലാണ്. ഈ ഒരു അവസരത്തില്‍ ലൈസന്‍സ് റദ്ദാക്കിയാല്‍ താനും കുടുംബവും പട്ടിണിയിലാകുമെന്നും ഭാര്യയും മക്കളുമൊത്ത് ഓഫീസിനു മുന്നില്‍ തൂങ്ങി മരിക്കേണ്ടി വരുമെന്നും ഡ്രൈവര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറോട് പറഞ്ഞു. എന്നാല്‍ ഇതിന് ഇന്‍സ്‌പെക്ടര്‍ നല്‍കിയ മറുപടി ലജ്ജാവഹം തന്നെ….

താന്‍ മാത്രമം തൂങ്ങിയാല്‍ മതി തന്റെ ഭാര്യയുടെ കാര്യം ഞാന്‍ ഏറ്റു എന്നുമാണ് ഇന്‍സ്‌പെക്ടര്‍ ലോറി ഡ്രൈവറോഡ് പറഞ്ഞത്.

അതിന് ശേഷം ഡ്രൈവറുടെ കൈയ്യില്‍ നിന്ന താക്കോല്‍ വാങ്ങിയ ശേഷം ലോറിയുമായി കൊല്ലം പത്താനാപുരം സ്റ്റേഷനിലെ വെഹിക്കിള്‍ ഇന്‍സ്‌പെകടര്‍ വിനോദ് പോവുകയായിരുന്നു. പിന്നീട് ഡ്രൈവര്‍ പിന്നാലെ പോയപ്പോള്‍ വഴിയരികില്‍ ലോറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോറിയുടെ ടയറകള്‍ കേടുപാടു വരുത്തിയതായും ഡ്രൈവര്‍ പറയുന്നു.

കേരളം വീണ്ടും ലജ്ജിച്ച് തലതാഴ്‌ത്തേണ്ടിയിരിക്കുന്നു. ഒരു സാധാരണക്കാരന്റ അന്നം മുട്ടിച്ച് സഭ്യമല്ലാത്ത രീതിയില്‍ അഴിഞ്ഞാടുന്ന ഇത്തരം പോലീസുകാര്‍ സേനയില്‍ വേണമോ ?

Crimeonline

Recent Posts

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

2 hours ago

സ്വാതി മലിവാളിനെതിരെയുള്ള ലൈംഗീക അതിക്രമത്തിൽ കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…

2 hours ago

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

2 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

12 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

13 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

14 hours ago