WALAYAR CASE

വാളയാർ പെൺകുട്ടിയുടെ മരണം; ഡമ്മി പരീക്ഷണം നടത്താന്‍ ഒരുങ്ങി സി.ബി.ഐ

വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മരണത്തിൽ തെളിവ് കണ്ടെത്താൻ ഡമ്മി പരീക്ഷണം നടത്താന്‍ ഒരുങ്ങി സി.ബി.ഐ. 13 ഉം 9 ഉം വയസ്സുള്ള സഹോദരികളെ തൂങ്ങി മരിച്ച നിലയിൽ…

2 years ago

കേസ് അട്ടിമറിച്ചത് പിണറായി, പട്ടിണിസമരത്തില്‍ വാളയാര്‍ അമ്മ

പിണറായി സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങി വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മ. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി തന്നെ പ്രതികളെ സംരക്ഷിച്ചാല്‍ ആരാണ് ഈ അമ്മയ്ക്ക് നീതി വാങ്ങികൊടുക്കുക. പ്രതികളെ സംരക്ഷിച്ച ഉദ്യോഗസ്ഥര്‍ക്ക്…

3 years ago

പിണറായി ചെയ്തത് ചതി, ലഭിച്ച ഓരോ വോട്ടും വലിപ്പമുള്ളതെന്ന് വാളയാര്‍ അമ്മ

പിണറായി വിജയനെതിരെ ആഞ്ഞടിച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. പിണറായി വിജയനെതിരെ മത്സരിച്ച് നേടിയ വോട്ടുകള്‍ വലിപ്പമുള്ളതാണെന്നും ആ അമ്മ കണ്ണീരോടെ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്താണ് ആ…

3 years ago

സിപിഎം എന്തെക്കെയോ ഭയക്കുന്നു, ഹരീഷ് വാസുദേവന്‍ ഗൂഢാലോചന നടത്തി:വാളയാര്‍ അമ്മ

വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെ അഡ്വ.ഹരീഷ് വാസുദേവന്റെ പരാമര്‍ശം അങ്ങേയറ്റം നിരുത്തരവാദിത്വപരമായിരുന്നു. ഇതിനെതിരെ പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആ അമ്മയുടെ വേദനാജനകമായ വാക്കുകളുമെത്തി. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം…

3 years ago

വാളയാർ കേസ്; രണ്ട് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് പാലക്കാട് പോക്സോ കോടതി.

നിലവിൽ പ്രതികളായ വി മധു, ഷിബു എന്നിവരെയാണ് ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

3 years ago

വാളയാർ കേസ് ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു

അന്വേഷണത്തിന്റെ മേല്‍നോട്ടം നിശാന്തിനി ഐ പി എസിനാണ്. കൂടാതെ ക്രൈംബ്രാഞ്ച് എസ് പി എ എസ് രാജു, ഡി സി പി ഹേമലത എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്.

3 years ago

വാളയാർ കേസ് സിബിഐക്ക് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം.

വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ഏറെക്കാലമായി പെൺകുട്ടികളുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നതാണ്. അതിനായി അവർ സമരം നടത്തുകയും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

3 years ago

വാളയാറിലും കവിയൂരിലും കുരുന്നു പെൺകുട്ടികളെ പിച്ചിച്ചീന്തിയത് മാർക്സിസ്റ്റ്‌ നേതാക്കൾ; ഹൈക്കോടതി രക്ഷയ്ക്കെത്തിമ്പോൾ.

കവിയൂർ കേസിൽ വിശദമായ അന്വേഷണത്തിനുപോലും അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല എന്നതുപോലെ തന്നെയാണ് വാളയാറിലും ആവർത്തിക്കപ്പെടുന്നത്. കുട്ടികളുടെ മരണത്തിലെ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരുടെ പങ്ക് വ്യക്തമായിരുന്നിട്ടും പ്രതികളെ സംരക്ഷിക്കാൻ…

3 years ago

വാളയാർ കേസ്: പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധി റദ്ദാക്കി ഹൈക്കോടതി; പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ല, കേസ് സിബിഐക്ക് വിടണമെന്ന് പെണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍.

സംസ്ഥാന സർക്കാരും പെണ്‍കുട്ടികളുടെ ബന്ധുക്കളും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേ​സി​ല്‍ പു​ന​ര്‍​വി​ചാ​ര​ണ ന​ട​ത്താ​നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

3 years ago