Viral hepatitis

പോത്തുകല്ലില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് പടരുകയാണ്, തികഞ്ഞ അനാസ്ഥ, 350ഓളം പേര്‍ക്ക് രോഗം, മൂന്നാഴ്ചക്കിടെ 3 മരണം

മലപ്പുറം . മലപ്പുറം പോത്തുകല്ലില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് പടരുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച. കഴിഞ്ഞ രണ്ട് മാസത്തിനിടെ പോത്തുകല്ലില്‍ 350ഓളം പേര്‍ക്ക് ആണ് രോഗം റിപ്പോര്‍ട്ട്…

2 months ago