v muraleedharan

‘കിട്ടിയതെല്ലാം വാങ്ങിയെടുത്തിട്ട് ജനത്തെ പറ്റിക്കാനാണോ ഈ സമരം? അഴിമതി കഥകളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനോ?’

കിട്ടുന്നതെല്ലാം വാങ്ങിയെടുത്തിട്ട് കള്ളക്കണക്കുകൾ പറഞ്ഞു ഡൽഹിയിൽ സമത്തിനെത്തിയ പിണറായി വിജയനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരൻ. കേന്ദ്രാവഗണനയുടെ പേര് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം…

3 months ago

ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന SFI പ്രതിഷേധം തീക്കളി – കേന്ദ്രമന്ത്രി വി മുരളീധരന്‍

കാസര്‍കോട് . ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന SFI പ്രതിഷേധം തീക്കളിയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്ക് കൂട്ടുനില്‍ ക്കാത്തതിന്റെ പേരില്‍ ഗവര്‍ണറെ കായികമായി…

4 months ago

‘ദേശീയപാതയുടെ വഴിയോരങ്ങളില്‍ അമ്മായി അച്ഛന്റെയും മരുമകന്റെയും പടം വച്ച് ജനത്തെ പറ്റിക്കാൻ നോക്കി’

തിരുവനന്തപുരം . ദേശീയപാതയുടെ വഴിയോരങ്ങളില്‍ അമ്മായി അച്ഛന്റെയും മരുമകന്റെയും പടം വച്ച് ജനങ്ങളെ പിണറായി സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേന്ദ്രം കേരളത്തെ ഞെരുക്കുന്നു എന്ന്…

4 months ago

മറ്റൊരു മനുഷ്യന്‍റെ തല ചെടിച്ചട്ടി കൊണ്ട് അടിച്ചു പൊട്ടിക്കുന്നത് ‘രക്ഷാപ്രവര്‍ത്തനം’ എന്ന് പറയുന്ന നാട്ടിലാണ് ‘ഒരു പീഡയെറുമ്പിനും ഒന്നും വരുത്തരുത്’ എന്ന് ഗുരു പഠിപ്പിച്ചത്

മറ്റൊരു മനുഷ്യന്‍റെ തല ചെടിച്ചട്ടി കൊണ്ട് അടിച്ചു പൊട്ടിക്കുന്ന തിനെ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതേ നാട്ടിലാണ് ‘ഒരു പീഡയെറുമ്പിനും ഒന്നും വരുത്തരുത്’ എന്ന് ഗുരു പഠിപ്പിച്ചതെന്ന്…

5 months ago

ശബരിമലയിലെ 95 കോടി എവിടെ ? റിയാസിനെപ്പൊരിച്ച് മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനും എതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. മുഹമ്മദ് റിയാസ് പേടിപ്പിക്കാൻ നോക്കേണ്ടെന്നും അമ്മായിയച്ഛൻ മുഖ്യമന്ത്രിയായതുകൊണ്ടു മന്ത്രിയായ…

5 months ago

സുരേന്ദ്രനും മുരളീധരനും ഭ്രാന്താണ്? അമിത് ഷാ ചവിട്ടി പുറത്താക്കേണ്ട കാലം കഴിഞ്ഞു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പറ്റിച്ചു കൊണ്ടാണ് വി മുരളീധരൻ,കെ സുരേന്ദ്രൻ കൂട്ടുകെട്ട് കേരളത്തിൽ മുന്നോട്ടുപോകുന്നത്. മണിച്ചിത്രത്താഴ് സിനിമയിൽ ഒരു രംഗമുണ്ട് യഥാർത്ഥത്തിൽ രോഗം ഗംഗയ്ക്ക് ആണെങ്കിലും…

6 months ago

കേന്ദ്രം തന്ന പണമെല്ലാം എന്ത് ചെയ്തു? എന്തിന് ചെലവാക്കി? ധനമന്ത്രി പറയണം – വി മുരളീധരൻ

തിരുവനന്തപുരം . കേന്ദ്രം കേരളത്തിന് നൽകിയ തുക എന്തിന് ചെലവാക്കിയെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന ആവശ്യവുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി കേന്ദ്രവിഹിതം നൽകാത്തതുകൊ ണ്ടാണെന്ന…

6 months ago

വീണയുടെ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് വി മുരളീധരൻ

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. നേതാക്കളുടെ വീട്ടിലെ ഇഡി റെയിഡിനെ കുറിച്ച് സിപിഎം വിശദീകരിക്കണമെന്ന് മുരളീധരൻ…

9 months ago

കെ റെയിലിൽ തോറ്റോടി പിണറായി .. മുരളീധരന് മുന്നിൽ മുട്ടുവിറച്ച് പിണറായി

കെ റെയിലിന് വേണ്ടി മഞ്ഞക്കല്ലിടുന്നത് തല്‍ക്കാലുയികമായി നിർത്തിവെച്ചതിലൂടെ ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ട് മടക്കിയിരിക്കുകയാണ് പിണറായി വിജയൻ. പാർട്ടി കോൺഗ്രസ് നടക്കാനിരിക്കുന്ന സഹാചര്യത്തിൽ കൂടുതൽ വിവാദങ്ങൾ ഇല്ലാതിരിക്കാൻ…

2 years ago

ജോൺ ബ്രിട്ടാസിനെ നാണം കെടുത്തി കേന്ദ്രമന്ത്രി വി മുരളീധരൻ

കേരളത്തിന് പുറത്ത് ബുള്ളറ്റ് ട്രെയിനെതിരെ ആക്രോശിക്കുന്നു സി പി എം ,എന്നാൽ ബി ജെ പി അവിടെല്ലാം വികസനം കൊണ്ടുവരികയാണെന്നാണ് സി പി എം നയങ്ങളെ തള്ളി…

2 years ago

കെ റെയിൽ -പിണറായിക്ക് തിരിച്ചടി.. മോദി കൈവിടും

സിൽവർ ലൈൻ വിഷയത്തിൽ രാജ്യ സഭയിൽ തീ പാറുന്ന പോരാട്ടം . പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതിയുടെന്നു തെറ്റിദ്ധരിപ്പിച്ചാണ് സംസ്ഥാന സർക്കാർ വീടുകളിൽ അതിക്രമിച്ചു കയറി കെ…

2 years ago

യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യം പൂര്‍ണ്ണമാകുന്നു; നയതന്ത്ര ശേഷിയുടെ വിജയം: വി.മുരളീധരന്‍

 യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യം പൂര്‍ണ്ണമാകുന്നുവെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഇന്ത്യയുടെ നയതന്ത്രശേഷിയുടെ വലിയ വിജയമാണിത്. മുന്‍പ് ഇറാഖ് യുദ്ധഭൂമിയില്‍ നിന്നും മലയാളി നഴ്‌സുമാര്‍ അടക്കമുള്ളവരെ സുരക്ഷിതമായി…

2 years ago

വിഡി സതീശന്‍ പിണറായിയുടെ നാവായി മാറിയെന്ന് വി മുരളീധരന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍.ഡി ലിറ്റ് വിവാദത്തിലാണ് സര്‍ക്കാരിനെതിയും പ്രതിപക്ഷ നേതാവിനെതിരെയും മുരളീധരന്റെ പരാമര്‍ശം.മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവിന് ഭയമാണെന്നും വിഡി സതീശന്‍…

2 years ago

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ വി മുരളീധരന്‍

രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. മുഖ്യമന്ത്രി…

2 years ago

മുരളീധരന്‍ ഫ്യൂഡല്‍ മാടമ്പിയെന്ന് ശിവന്‍കുട്ടി

കെ മുരളീധരന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്നും പ്രസ്താവനകള്‍ ഇറക്കുന്നതിന് മുമ്പ് കാവിക്കറ പുരണ്ടോ എന്ന് കണ്ണാടിയില്‍ നോക്കുന്നത് നല്ലതാണെന്നും…

2 years ago

പിണറായിയുടെ പുതിയ അംബാസിഡര്‍ ആണ് ശശി തരൂരെന്ന് വി മുരളീധരന്‍

കെ റെയില്‍ പദ്ധതിയില്‍ ശശി തരൂരിന്റെ നിലപാട് വ്യാപക വിമര്‍ശനത്തിന് കാരണമാകുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ അംബാസഡര്‍ ആണ് ശശി തരൂര്‍…

2 years ago

പിണറായി നഗ്‌നനാണ്, തുറന്നുപറഞ്ഞ ചെറിയാന് സല്യൂട്ട് നല്‍കി മുരളീധരന്‍

സര്‍ക്കാരിന്റെ പരാജയത്തെക്കുറിച്ച് മിണ്ടാന്‍ പാര്‍ട്ടിയില്‍ ആരും ധൈര്യപ്പെടാത്ത കാലത്താണ് രാജാവ് നഗ്‌നനാണെന്ന് ചെറിയാന്‍ ഫിലിപ്പ് തുറന്നടിച്ചതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ച ഇടതുപക്ഷ സഹയാത്രികന്‍…

3 years ago

ലവ് ജിഹാദ് ഇല്ലെന്നു കോടതി പറഞ്ഞിട്ടില്ല, ബിഷപ്പിനെ പിന്തുണച്ചു കേന്ദ്ര മന്ത്രി മുരളീധരൻ

നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ മുസ്‌ലിംകൾക്കെതിരെ ബിഷപ്പ് ഒന്നും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. നാർക്കോട്ടിക് ജിഹാദ് നടക്കുന്നു എന്ന് ബിഷപ്പ് പറഞ്ഞതിൽ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരുടെ…

3 years ago

പിണറായിയെ പുകച്ചുചാടിക്കാന്‍ മോദിയുടെ നീക്കം.. പിണറായിയെ ജനം ആട്ടിപ്പുറത്താക്കും..

പികെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാട് ഇഡി അന്വേഷിക്കേണ്ടെന്ന് ലീഗിനേക്കാള്‍ മുന്നേ പറയുന്നത് സിപിഎം എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടുള്ള ഭയമാണോ എന്നുള്ള…

3 years ago

പിണറായിയുടെ കെടുകാര്യസ്ഥത ,ആനിരാജ എ കെ ജി സെന്ററിൽ പോകണമെന്ന് വി മുരളീധരൻ

സ്വന്തം കഴിവുകേടും കൊടുകാര്യസ്ഥതയും അഴിമതിയും മറച്ചുവയ്ക്കാനായി സംഘപരിവാറിനുമേല്‍ കുതിര കയറുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് വി മുരളീധരൻ. ബിജെപിക്കും പരിവാറ് സംഘടനകള്‍ക്കും കേരളസമൂഹത്തില്‍ സ്വാധീനമേറി വരുന്ന എന്ന തിരിച്ചറിവാണ്…

3 years ago

വനംകൊള്ള: പിണറായി പെട്ടു, ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി കേന്ദ്രം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ പോയത് ചുമ്മാതൊന്നുമല്ല. പണി പിന്നാലെ വന്നു മോനേ.. വനംകൊള്ള കേസില്‍ ഇടപെട്ടിരിക്കുകയാണ് കേന്ദ്രം. വയനാട് മുട്ടില്‍ മരംമുറി കേസില്‍…

3 years ago

മുരളീധരനെ ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി, അസഭ്യം പറയുന്ന ശബ്ദരേഖ പുറത്ത്

കഴക്കൂട്ടത്തെ ബിജെപി നേതാവ് വനിതാ നേതാവിനോട് ഫോണില്‍ നടത്തുന്ന സംഭാഷണമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബിജെപി നേതാവ് അവരുടെ പാര്‍ട്ടിക്കുള്ളിലെ തന്നെ ഒരു വനിതാ നേതാവിനെ അസഭ്യം പറയുകയും…

3 years ago

തെറ്റുതിരുത്താൻ ലേഖകൻ തയ്യാറാവണം , മനോരമയുടെ ഹെലികോപ്റ്റർ കള്ളവാർത്തയ്‌ക്കെതിരെ വി മുരളീധരൻ

ബിജെപി കണ്ടെത്തി :നേതാക്കൾ ആകാശത്ത് കറങ്ങിയപ്പോൾ ബിജെപി വോട്ടുകൾ ഒലിച്ചുപോയി എന്ന മലയാള മനോരമ പത്രത്തിന്റെ വാർത്തയ്‌ക്കെതിരെ പ്രതികരണവുമായി ബിജെപി നേതാവ് വി മുരളീധരൻ രംഗത്ത്. തിരഞ്ഞെടുപ്പ്…

3 years ago

മാധ്യമപ്രവർത്തകരെ കോവിഡ് വാക്‌സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണം: വി മുരളീധരൻ

മാധ്യമ പ്രവര്‍ത്തകരെ കൊവിഡ് വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ശരിയായ വിവരകൈമാറ്റം കൊവിഡ് പോരാട്ടത്തില്‍ പ്രധാനപ്പെട്ടതാണെന്നും അതുകൊണ്ടു തന്നെ ജീവന്‍ പണയം…

3 years ago

പിണറായി കൊവിഡിനിസ്റ്റ് തന്നെ, സിപിഎമ്മുമായി ഏറ്റുമുട്ടലിന് തയ്യാറായി വി മുരളീധരന്‍

ഉരുളക്കുപ്പേരി പോലെ അങ്ങോട്ടും ഇങ്ങോട്ടും വാക് പോരുകള്‍.. കേന്ദ്ര സഹമന്ത്രി വി മുരളീധരനും സിപിഎം നേതാവ് പി ജയരാജനും സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനുമാണ് അങ്കത്തട്ടിലുള്ളത്.…

3 years ago