v d satheesan opposition leader

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള…

1 week ago

കേരള പൊലീസ് മേയറേയും എംഎല്‍എയേയും കണ്ട് വിറച്ചോ? അതോ കേസ് എടുക്കേണ്ടെന്ന് മുകളില്‍ നിന്നും നിര്‍ദ്ദേശമുണ്ടായോ ?- വി ഡി സതീശൻ

തിരുവനന്തപുരം . തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ തര്‍ക്കത്തില്‍ ബസിനുള്ളിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മേയറുടെ…

3 weeks ago

വി ഡി സതീശനെതിരെ 150 കോടിയുടെ കോഴ ഇടപാട് : പിവി അന്‍വറിന്റെ പൊട്ടാസ് വെടിച്ചില്ല, പരാതിക്കാരൻ കോടതിയിൽ നിന്ന് കണ്ടം വഴി ഓടി

തിരുവനന്തപുരം . പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന് പിവി അന്‍വര്‍ എം എൽ എ…

2 months ago

പൗരത്വ നിയമ ഭേദഗതി രാഷ്ട്രീയ ലക്ഷ്യം വച്ച് പിണറായി ദുരുപയോഗം ചെയ്യുന്നു – വിഡി സതീശൻ

തിരുവനന്തപുരം . പൗരത്വ നിയമ ഭേദഗതി നിയമം രാഷ്ട്രീയ ലക്ഷ്യം വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ദുരുപയോഗം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുസ്ലിം വോട്ടുകൾ…

2 months ago

‘വി ഡി സതീശൻ എന്റെ ഭാര്യയുടെ തലവെട്ടി എടുത്തെന്ന്’ – ഇപി ജയരാജൻ

തിരുവനന്തപുരം . പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്‍റെ ഭാര്യയുടെ തലവെട്ടി അവിടെ സ്വപ്ന സുരേഷിന്‍റെ പടം വെച്ച് ഫോട്ടോ ഇറക്കിയെന്ന ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍…

2 months ago

ഇ പിയും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ട്, ആവർത്തിച്ച് വി ഡി സതീശൻ

തിരുവനന്തപുരം . ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് ആവർത്തിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് സിപിഎം - ബിജെപി കൂട്ട്…

2 months ago

രാധാകൃഷ്ണന് ആലത്തൂരിൽ പണികൊടുത്ത് പിണറായി, പെങ്ങളൂട്ടി പാർലമെന്റിലേക്ക്, പഞ്ഞിക്കിട്ട് വി ഡി സതീശൻ

മന്ത്രി കെ. രാധാകൃഷ്ണനെ അവസാനിപ്പിക്കാനാണ് പിണറായി വിജയൻ ആലത്തൂരിൽ സ്ഥാനാർത്ഥിയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ചേലക്കരയിൽ തുടക്കം…

2 months ago

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണം – പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി…

3 months ago

കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അണ്ണന്‍ – തമ്പി ബന്ധം, ലോകായുക്ത ബില്ലില്‍ ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്‍റെ നടുവൊടിഞ്ഞു – വിഡി സതീശന്‍

തിരുവനന്തപുരം . ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്‍റെ നടുവൊടിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായ അഴിമതി അന്വേഷിക്കണമെങ്കില്‍…

3 months ago

കുഞ്ഞനന്തന്റെ മരണത്തിൽ അന്വേഷണം വേണം – വി ഡി സതീശൻ

കോട്ടയം . ടിപി കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ ആരോപണം കോൺഗ്രസ് ഏറ്റെടുക്കുന്നു. കുഞ്ഞനന്തന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി…

3 months ago

‘ടിപി വധത്തിന് പിന്നില്‍ ആര് ? ആലോചിച്ചാല്‍ ആ ഉന്നത നേതാവ് ആരെന്ന് കിട്ടും, പിണറായി അറിയാതെ നടക്കില്ല’ പിണറായിയെ കടന്നാക്രമിച്ച് കോൺഗ്രസ്

കൊച്ചി . എക്‌സാ ലോജിക്കും ടി പി വധ കേസും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചൂടേറിയ ചര്‍ച്ചാ വിഷയമാക്കാനൊരുങ്ങി കോൺഗ്രസ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ശരിവെക്കുകയും…

3 months ago

വീണക്കുള്ള മാസപ്പടി: 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കൊച്ചി . വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കർണാടക ഹൈക്കോടതി ഉത്തരവിൽ ഉയർന്ന ചോദ്യങ്ങളാണ് ഇതെന്നും അദ്ദേഹം…

3 months ago

പിണറായി കേരള ജനതയോട് പച്ച കള്ളം പറഞ്ഞാണ് ഡൽഹിയിൽ സമരത്തിന് പോയത്, ഇതാണ് ഇവരുടെ തന്ത്രം – വി ഡി സതീശൻ

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ കേരള ജനതയോട് പച്ച കള്ളം പറഞ്ഞാണ് ഡൽഹിയിൽ സമരത്തിന് പോയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സർക്കാരിന്റെ…

3 months ago

മുഖ്യനും കുടുംബത്തിനുമെതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ, മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായി വിജയന്‍ യോഗ്യനല്ല, രാജിവെക്കണം – പ്രതിപക്ഷനേതാവ്

തിരുവനന്തപുരം . മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ ഉണ്ടായിരിക്കെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായി വിജയന്‍ യോഗ്യനല്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പിണറായി…

4 months ago

മാസപ്പടി വിഷയത്തില്‍ പിണറായി പറഞ്ഞത് അവാസ്തവം, ഇത് സ്റ്റാലിന്റെ റഷ്യ അല്ല, ജനാധിപത്യ കേരളമാണെന്ന് ഓർക്കണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ എക്സാലോജിക് മാസപ്പടി വിഷയത്തില്‍ നിയമസഭയില്‍ പറഞ്ഞത് അവാസ്തവമെന്ന് പ്രതിപക്ഷ നേതാവ് വി ടി സതീശൻ. എക്‌സാലോജിക് കമ്പനിക്ക് മറുപടി നല്‍കാന്‍…

4 months ago

വീണാ ജോർജിനെ ഐയറിൽ നിർത്തി സതീശൻ, മദമിളകിയ മന്ത്രിയമ്മയെ ചങ്ങലക്കിട്ട് പ്രതിപക്ഷം

സംസ്ഥാനത്തെ മരുന്ന് ക്ഷാമത്തെ ചൊല്ലി നിയമസഭയിൽ ബഹളം. ആശുപത്രികളിൽ മരുന്ന് ഇല്ലെന്നായിരുന്നു അനൂപ് ജേക്കബ് എംഎൽഎയുടെ പരാമർശം. പ്രതിപക്ഷ എംഎ‍ൽഎമാരാണ് തങ്ങളുടെ മണ്ഡലങ്ങളിലെ സർക്കാർ ആശുപത്രികളിലെ മരുന്നു…

4 months ago

നിയമ കുരുക്കുകൾ മുറുകുന്നതിനിടെ നിയമ സമ്മേളനം വെട്ടി ചുരുക്കി, കൊമ്പ് കോർത്ത് പിണറായിയും സതീശനും

തിരുവനന്തപുരം . മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിയമസഭയുടെ കാര്യോപദേശക സമിതി യോഗത്തിൽ കൊമ്പ് കോർത്തു. കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും…

4 months ago

‘സൂര്യനാണ്, ചന്ദ്രനാണ്, കുന്തമാണ്, കൊടച്ചക്രമാണെന്നൊക്കെ ഉള്ള വാഴ്ത്തിപ്പാട്ട് കേട്ട് പിണറായി തല കുലുക്കി സന്തോഷിക്കുന്നു’ വി ഡി സതീശൻ

കൊച്ചി . കേരള ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി സൂര്യനാണ്, ചന്ദ്രനാണ്, കുന്തമാണ്, കൊടച്ചക്രമാണെന്നൊക്കെ വാഴ്ത്തിപ്പാടുന്നത്. അതുകേട്ട് സന്തോഷവാനായ മുഖ്യമന്ത്രി തലകുലുക്കി ഇരിക്കുക യാണെന്നും, പിണറായി വിജയന്റെ അത്രയും…

4 months ago

ഡൽഹിയിൽ പോയി സമരം ചെയ്യാൻ വേറെ ആളെ നോക്കാൻ പിണറായിയോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ‘സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അഴിമതിയും ധൂര്‍ത്തും’

പിണറായി സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനാണ് ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സമരത്തിന് പിന്നാലെ പോകാന്‍ വേറെ ആളെ നോക്കാനും സതീശന്‍…

4 months ago

പിണറായി രക്തരക്ഷസ്സെന്നും,രക്തമൂറിക്കുടിക്കുന്ന ഡ്രാക്കുളയെന്നും വി ഡി സതീശൻ

പ്രധാനമന്ത്രിയുടെ കാമ്പയിൻ കേരളത്തിൽ വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ബിജെപി അപ്രസക്തമാണ്. കേരളത്തിന്റെത് മതേതര മനസാണ്. ഇവിടെ, അവർ ശ്രമിക്കുന്നത് ഭിന്നിപ്പുണ്ടാക്കാനാണ്. ആരാധനങ്ങളെ രാഷ്ട്രീയവുമായി…

4 months ago

ഒടുവിൽ കരഞ്ഞ് സതീശന്റെ കാലുപിടിക്കാൻ പിണറായി

കേന്ദ്ര സർക്കാർ സംസ്ഥാനത്തോടു കാണിക്കുന്ന അവഗണനക്കെ തിരെ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി സംസ്ഥാന സർക്കാർ. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും മുഖ്യമന്ത്രി പിണറായി…

4 months ago

രാഹുലിന്റെ അറസ്റ്റ് ഭരണകൂട ഭീകരത, ഭ­​യ­​പ്പെ­​ടു­​ത്താ­​മെ­​ന്ന് ക­​രു­​തേ​ണ്ടെന്ന് പിണറായിയോട് പ്രതിപക്ഷ നേതാവ്

തൃ­​ശൂ​ര്‍. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാക്കൂട്ടത്തിലിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​ന്‍.സം­​സ്ഥാ​ന­​ത്ത് പോ­​ലീ­​സി­​നെ ഉ­​പ­​യോ­​ഗി­​ച്ച് ഭ­​ര­​ണ​കൂ­​ട ഭീ​ക­​ര­​ത ന­​ട­​പ്പി­​ലാ­​ക്കു­​ക­​യാ​ണെ­​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് പറഞ്ഞു.…

4 months ago

പിണറായി സ്റ്റാലിൻ ചമയേണ്ട, സാഡിസ്റ്റ് മനസാണ് മുഖ്യന്, പരിഹസിച്ച് വിഡി സതീശന്‍

മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയ്ക്ക് സാഡിസ്റ്റ് മനസാണ്. നവകേരള ബസിനെതിരെ ഷൂ എറിഞ്ഞവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി…

5 months ago

സതീശനും പിണറായിയും പൊരിഞ്ഞ അടി .. സഭ വിറച്ചു

ലോ കോളേജില്‍ വനിതാ നേതാവിനെയടക്കം sfi പ്രവർത്തകർ തല്ലിച്ചതച്ച സംഭവത്തിൽ നിയമസഭയിൽ മുഖ്യമന്ത്രിയുമായി കൊമ്പു കോർത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. sfi ഗുണ്ടകളെപ്പോലെ അഴിഞ്ഞാടുകയാണെന്നു…

2 years ago