Threatened to beheaded

സിദ്ധാർത്ഥിനെ മുറിയിൽ കൊണ്ടുപോയി ജീവനെടുത്തത് സിന്‍ജോയുടെ നേതൃത്വത്തിൽ? ‘തലവെട്ടും എന്ന് വരെ ഭീഷണി’

കല്‍പ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ മുഖ്യപ്രതികളായ സിന്‍ജോ ജോണും കാശിനാഥനും പിടിയിലായിരിക്കെ, സിദ്ധാർത്ഥിനെ മുറിയിൽ കൊണ്ടുപോയി ജീവനെടുത്തത് സിന്‍ജോയുടെ നേതൃത്വത്തി ലാണെന്ന വിവരങ്ങൾ…

3 months ago