thiruvananthapuram

തിരുവനന്തപുരം മെഡിക്കൽ കോളേജ് സി.പി.എം ക്രിമിനലുകളുടെ താവളം

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സമിതിയുടെ മറവിലെ നിയമനങ്ങൾ മാത്രം പരിശോധിച്ചാൽ മതി എങ്ങനെയാണ് അട്ടിമറി നടക്കുന്നതെന്ന് വ്യക്തമാകും. സിപിഎമ്മിന് താൽപ്പര്യമുള്ളവർ പിൻവാതിൽ നിയമനം നേടുന്നതിന്…

2 years ago

തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്;പി.സി ജോര്‍ജിന്റെ അറസ്റ്റില്‍ പ്രതികരിച്ച് കെ.ടി ജലീല്‍.

മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ പിന്തുണച്ച് മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ ടി ജലീല്‍. വിദ്വേഷ പ്രസംഗം നടത്തി 24…

2 years ago

പി.സി ജോര്‍ജിന് പിന്നില്‍ സംഘപരിവാര്‍:പിന്നിലുള്ള നേതാക്കള്‍ക്കെതിരെയും കേസെടുക്കണം; പി.സി ഒരു ഉപകരണം മാത്രമെന്നും വി.ഡി സതീശന്‍.

തിരുവനന്തപുരം: പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രസംഗത്തിനു പിന്നില്‍ സംഘപരിവാര്‍ ഗൂഡാലോചന. കസ്റ്റഡിയില്‍ എടുത്ത ജോര്‍ജിനെ സ്വീകരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സൗകര്യം…

2 years ago

പട്ടാപ്പകൽ യുവതിയെ വെട്ടി മാതൃസഹോദരൻ.സംഭവ സ്ഥലത്തുവെച്ച പ്രതിയെ പിടികൂടി .യുവതിയുടെ നില ഗുരുതരം

തിരുവനന്തപുരം:പട്ടാപ്പകല്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; വര്‍ക്കല ചെമ്മരുതി ചാവടിമുക്ക് തൈപ്പൂയത്തില്‍ ഷാലുവിനാണ് (37) വെട്ടേറ്റത്.മാതൃസഹോദരനെ സംഭവസ്ഥലത്തുവെച്ച്‌ പൊലീസ് കീഴ്പ്പെടുത്തി. കഴുത്തിന് വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയില്‍.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍…

2 years ago

സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ഥിരമായി വൈകി എത്തിയാല്‍ പണികിട്ടും;ജീവനക്കാരുടെ ഹാജരും ശമ്പള സംവിധാനവും തമ്മില്‍ ബന്ധിപ്പിക്കും.

തിരുവനന്തപുരം: ഏതുജോലിക്കും,ക്യത്യനിഷ്ഠയും അച്ചടക്കവും പ്രധാനമാണ്. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ പിന്നെ ഇഷ്ടം പോലെയാവാംകാര്യം എന്ന കാലമൊക്കെ മാറി. പഞ്ചിങ്ങും മറ്റും വന്നതോടെ, സെക്രട്ടേറിയറ്റ് അടക്കമുള്ള സ്ഥാപനങ്ങളില്‍ കുറെയൊക്കെ…

2 years ago

ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിനു പിന്നില്‍ രാഷ്ട്രീയ നീക്കങ്ങള്‍; സര്‍ക്കാര്‍ ജോസഫിനെ ഭയക്കുന്നത് എന്തിനെന്ന് വി.ഡി.സതീശന്‍.

തിരുവനന്തപുരം: രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യുവിനെ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട സംവാദത്തിനുള്ള പാനലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.…

2 years ago

സില്‍വര്‍ ലൈന്‍: സംവാദ പരിപാടിയുടെ പാനലില്‍ നിന്ന് ജോസഫ് സി മാത്യുവിനെ നീക്കി; പകരം ശ്രീധര്‍ രാധാക്യഷ്ണന്‍. സംവാദം ഏപ്രില്‍ 28 ന് രാവിലെ തിരുവനന്തപുരം താജ് വിവന്തയില്‍.

തിരുവനന്തപുരം: സില്‍വര്‍ ലൈനെ എതിര്‍ക്കുന്നവരെ ഉള്‍പ്പെടുത്തിക്കൊണ്ട് കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ സംവാദ പരിപാടി 28 ന് തിരുവനന്തപുരത്ത് നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന പാനലില്‍ മാറ്റം.…

2 years ago

സംസ്ഥാനത്ത് വീണ്ടും ജാഗ്രതാനിര്‍ദ്ദേശം. തിങ്കളാഴ്ച വരെ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത;

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആയതിനാല്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്ര…

2 years ago

കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന. മെയ് ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍. സിറ്റി ഫാസ്റ്റ മിനിമം 12 രൂപ,ഫാസ്റ്റ് പാസഞ്ചര്‍ 15 രൂപ; സൂപ്പര്‍ ഫാസ്റ്റിന് 22 രൂപ; പുതിയ ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ.

തിരുവനന്തപുരം: പ്രൈവറ്റ് ബസ്സ്, ഒാേട്ടോ ടാക്‌സി നിരക്ക് വര്‍ദ്ധനവിന് പിന്നാലെ കെ.എസ്.ആര്‍.ടി.സി നിരക്കിലും വര്‍ധന ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചുള്ള വിവരങ്ങള്‍ ഗതാഗത മന്ത്രിയുടെ ഓഫിസാണ് പുറത്തുവിട്ടത്. പ്രത്യക്ഷത്തില്‍…

2 years ago

രക്ഷകനായി സ്പീക്കര്‍ എം.ബി രാജേഷ് ;അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തി.

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തി സ്പീക്കര്‍ എം.ബി.രാജേഷ. എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് സപീക്കര്‍ രക്ഷകനായി മാറിയത്്.തൃത്താലയില്‍നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സ്പീക്കര്‍. തിങ്കളാഴ്ച രാത്രി…

2 years ago

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി ;ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്. ഒന്‍പത് ജില്ലകളില്‍ യെലോ അലര്‍ട്.

സംസ്ഥാനത്ത് ഇന്നും വ്യാപകമായി ഇടിമിന്നലോടു കൂടി മഴ പെയ്യും.മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.തിരുവനന്തപുരം നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും ശക്തമായ മഴയും കാറ്റും.…

2 years ago

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് ഇ​ന്ന് സ​മാ​പ​നം

സി​നി​മാ കാ​ഴ്ച്ച​ക​ളു​ടെ ഉ​ത്സ​വ​മാ​യ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് ഇ​ന്ന് കൊ​ടി​യി​റ​ക്കം. സ​മാ​പ​ന സ​മ്മേ​ള​നം വൈ​കി​ട്ട് 5.45ന് ​നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബോ​ളി​വു​ഡ്…

2 years ago

സങ്കടങ്ങൾ ചേർത്തുവയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്

ബാലുശേരി എംഎൽഎ സച്ചിൻ ദേവിന്റെയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും വിവാഹ വാർത്ത വളരെയേറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയർ…

2 years ago

പിണറായിയുടെ ‘കാവല്‍’ എവിടെ? ഗുണ്ടകളുടെ വിളയാട്ടം,മുഖത്തടിച്ചു, തന്റെ മുടികുത്തിനു പിടിച്ചു, പെണ്‍കുട്ടിക്ക് സംഭവിച്ചത്, സിസിടിവി ദൃശ്യം പുറത്ത്

സംസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരം പോത്തന്‍കോട്ടാണ് സംഭവം ഉണ്ടായത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യം പുറത്തുവന്നു. അച്ഛനെയും മകളെയും വളഞ്ഞ് നിര്‍ത്തി ആക്രമിക്കുകയാണുണ്ടായത്. ഞെട്ടല്‍ മാറാതെ പെണ്‍കുട്ടി…

2 years ago

നികുതി തട്ടിപ്പ്: ജാമ്യമില്ലാക്കുറ്റം തെളിഞ്ഞിട്ടും പ്രതികളെ അറസ്​റ്റ്​ ചെയ്യാതെ പൊലീസ്

കള്ളത്തരത്തിന് കൂട്ട് നിൽക്കുന്നതും, അത് കണ്ടെത്തിയാലും പ്രതികളെ സംരക്ഷിക്കുന്നതും സിപിഎമ്മുകാരുടെ പതിവാണ്. തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്ന സിപിഎമ്മിന്റ ഒത്താശയോടെ നടന്ന നികുതിവെട്ടിപ്പ് കഴിഞ്ഞ ദിവസം പിടി കൂടിയിരുന്നുവെങ്കിലും…

3 years ago

കാറിനു പിന്നിലിരുന്നയാൾ ഹെൽമെറ്റ് ധരിച്ചില്ല , 500 രൂപ പിഴയടിച്ച് കേരളാ പോലീസ്

ഹെൽമെറ്റ് വെയ്ക്കാതെ വണ്ടി ഓടിക്കുന്നത് കുറ്റകരമാണ് . പിഴയൊടുക്കേണ്ടി വരുമെന്ന കാര്യത്തിൽ തർക്കവുമില്ല . ഓടിക്കുന്ന ആളിന് മാത്രമല്ല പിന്നിലിരിക്കുന്ന ആളിനും ഇപ്പോൾ ഹെൽമെറ്റ് നിര്ബന്ധമാണ് .…

3 years ago

ശ്രീജേഷ് എന്ന പേരുകാർ ശ്രദ്ധിക്കൂ … നിങ്ങൾക്ക് മാത്രമായി പുതിയ ഓഫർ

പേര് ശ്രീജേഷെന്നാണോ ? ശ്രീജേഷ് എന്നാണെങ്കിൽ പെട്ടെന്ന് തിരുവന്തപുരത്തോട്ടു വിട്ടോ .. ശ്രീജേഷുമാരെ കത്തിലൊരിക്കുന്നത് അടിപൊളി ഓഫറാണ് .തിരുവനന്തപുരത്തെ കാഞ്ഞിരംപാറയിലെ ഇന്ത്യന്‍ ഓയിലിന്‍റെ ഹരേകൃഷ്ണ ഫ്യൂവൽസിന്‍റേതാണ് ഈ…

3 years ago

കൊവിഡ് പ്രോടോകോൾ ലംഘിച്ചു, പോത്തീസിൻ്റെ ലൈസൻസ് റദ്ദാക്കി

കൊവിഡ് പ്രോട്ടോകോള്‍ ലംഘനവും അതിൻ്റെ പേരിലുള്ള പിഴ ഈടാക്കലുമൊക്കെ പതിവ് സംഭവങ്ങളായിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരനാണ് അധികവും ഇത്തരത്തിലുള്ള ശിക്ഷാനടപടികൾക്ക് ബലിയാടുകളാവരുള്ളത് എന്നത് മറ്റൊരു വശം. എന്തായാലും ഇപ്പൊൾ പതിവിന്…

3 years ago