Salaries of government employees stopped

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ശമ്പളം കിട്ടി, ഭരണം ശരിയല്ലെന്ന് ജീവനക്കാർ കൂടി വിധി എഴുതിയ ദിവസം എത്തി

കേരള ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. പ്രതിഷേധം ഉയര്‍ന്നുവെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല. ശമ്പളത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണം.…

3 months ago