#robinbusgireesh

മറ്റൊന്നും കിട്ടിയില്ല, റോബിൻ ബസ് ഉടമയെ പഴയ വണ്ടി ചെക്ക് കേസിൽ അറസ്റ്റ് ചെയ്ത് ഉള്ളിൽ തള്ളി പകരം വീട്ടി സർക്കാർ

സർക്കാരിനെയും എം വി ഡിയെയും വെല്ലുവിച്ച് മുന്നോട്ടു പോകുന്ന റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ഗിരീഷിനെ വണ്ടി ചെക്ക് കേസിൽ അറസ്റ്റ് ചെയ്ത് ഉള്ളിൽ തള്ളി പകരം വീട്ടി…

6 months ago