maoists shot in police encounter in kannur

പോലീസും മാവോയിസ്റ്റുകളും കണ്ണൂരിൽ ഏറ്റുമുട്ടി, 2 മാവോയിസ്റ്റുകൾക്ക് വെടിയേറ്റു

കണ്ണൂർ . കണ്ണൂരിലെ കരിക്കോട്ടക്കരിയിൽ 2 മാവോയിസ്റ്റുകൾക്ക് വെടിയേറ്റു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾക്ക് വെടിയേറ്റത്. സംഭവ ശേഷം പരുക്കേറ്റവരുമായി മാവോയിസ്റ്റുകൾ വനത്തിലേക്ക് കടക്കുകയായിരുന്നു. എടിഎസ് ഡിഐജി പുട്ട…

6 months ago