LOKAKERALASABHA

നാലാം ലോക കേരളതട്ടിപ്പ് സഭ വീണ്ടും, പിണറായി വിദേശത്തേക്ക്

ധൂർത്തടിച്ചും കട്ടുമുടിച്ചും കേരളാഘജനാവ് കാലിപ്പാത്രമാക്കിയിട്ടും ആർത്തി തീരാതെ പിണറായി. ജനങ്ങൾ അർഹതപ്പെട്ട പണം പോലും നിഷേധിക്കപ്പെട്ടു മുഴുപട്ടിണിയിലേക്ക് കൂപ്പുകുത്തുമ്പോൾ വീണ്ടും ഭാര്യയും കുടുംബവുമൊത്ത് വിദേശയാത്രയ്‌ക്കൊരുങ്ങുകയാണ് പിണറായി വിജയൻ.…

2 months ago