#kerala

കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് കേരള ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍

കൊട്ടാരക്കര . കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് കേരള ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍. 'കേരളത്തിൽ ക്രമസമാധാനം തകരാന്‍ കാരണം പോലീസിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രിയാണെന്ന് കൊട്ടാരക്കര സദാനന്ദപുരം…

4 months ago

കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചെന്നു ആരോപിച്ച് കേരളം സുപ്രീം കോടതിയിൽ

കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചെന്നു ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചതിന് എതിരെയാണ്…

5 months ago

അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരിച്ചു വരുന്നു, ഇനി മണിയുടെ ഭൂമാഫിയയുടെ കളി നടക്കില്ല

അരിക്കൊമ്പനെന്ന ആനയുടെ നാടുകടത്തലിനു പിന്നിൽ ഭൂമാഫിയയുടെ ശക്തമായ സ്വാധീനമാണ്. ദേവികുളം താലൂക്കിൽ പെടുന്ന ചിന്നക്കനാൽ പ്രദേശത്തു സ്വൈര്യമായി വിഹരിച്ചു നടന്ന അരികൊമ്പൻ വനംകൊള്ളക്കാരുടെയും ഭൂമാഫിയയുടെയും കണ്ണിലെകരടാകുന്നത് രാത്രികാലങ്ങളിലാണ്.…

5 months ago

പ്രസ് ക്ലബുകൾ ജപ്തിക്ക്, കയ്യിട്ടുവാരി തിന്ന മാപ്രാ നേതാക്കൾ ജയിലിലേക്ക്

ജപ്തി ഭീഷണിയിലായ കേരളത്തിലെ പ്രസ് ക്ലബുകൾക്ക് ആശ്രയം ഹൈക്കോടതി പരിഗണനയിലുള്ള മൂന്നു കേസുകളിലെ കാലതാമസം. സർക്കാർ ഫണ്ട് വെട്ടിപ്പ്, എം പി ഫണ്ട് തട്ടിപ്പ്, ദേവസ്വം ഭൂമി…

5 months ago

പ്രധാന നിരത്തുകളിൽ വാഹങ്ങൾക്ക് അനുവദിച്ചുള്ള വേഗ പരിധി സംബന്ധിച്ചുള്ള വിവരം പങ്കുവെച്ച് കേരള പോലീസ്.

പ്രധാന നിരത്തുകളില്‍ വിവിധ വാഹനങ്ങളുടെ വേഗപരിധി വ്യക്തമാക്കി കേരള പോലീസ്. പരമാവധി വേഗത എത്രയെന്ന് വ്യക്തമാക്കി കേരള പോലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു . അമിത വേഗത…

2 years ago

റിമ കല്ലിങ്കലും മലയാളി സദാചാര ബോധവും

ചലച്ചിത്ര നടി റിമ കല്ലിങ്കലിനെതിരെ സൈബര്‍ ആക്രമണം. കൊച്ചി രാജ്യാന്തര പ്രാദേശിക ചലചിത്രമേളയുടെ വേദിയില്‍ ഓപ്പണ്‍ ഫോറത്തില്‍ മിനി സ്‌കര്‍ട്ട് ധരിച്ചെത്തിയതിന്റെ പേരിലാണ് നടി സൈബര്‍ ആക്രമണം…

2 years ago

സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്ന് പിണറായി:യോജിക്കാതെ യെച്ചൂരി

സില്‍വര്‍ ലൈന്‍ പദ്ധതി എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 23-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ വെച്ചാണ് മുഖ്യ മന്ത്രിയുടെ പരാമര്‍ശം.കേരളത്തിന്റെ വടക്കേയറ്റം മുതല്‍…

2 years ago

2022ലെ ഫോബ്‌സ് അതിസമ്ബന്നരുടെ പട്ടിക പുറത്തുവിട്ടു ; ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്തള്ളി ടെസ്‌ല മേധാവി ഇലണ്‍ മസ്‌ക് മുന്നിൽ.മലയാളികളിൽ എം എ യൂസഫലി മുന്നിൽ

2022ലെ ഫോബ്‌സ് അതിസമ്ബന്നരുടെ പട്ടിക പുറത്ത് വിട്ടു ​. ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്തള്ളി ടെസ്‌ല മേധാവി ഇലണ്‍ മസ്‌ക് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.റിലയന്‍സ്…

2 years ago

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

കേരളത്തില്‍ ഇടിമിന്നലോട് കൂടി അടുത്ത അഞ്ചുദിവസം വരെ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍…

2 years ago

രാജ്യത്ത് ഇന്നും പെട്രോൾ,ഡീസൽ വിലവർധിപ്പിച്ചു ; സാധങ്ങൾക്കും പൊള്ളുന്ന വില

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്.ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 115.02 രൂപയും ഡീസല്‍…

2 years ago

ഓട്ടോ മിനിമം ചാർജിന്റെ ദൂരം വർധിപ്പിക്കാനുള്ള തീരുമാനം ഗതാഗത വകുപ്പ് പിൻവലിച്ചു.

ഓട്ടോ ചാർജ് വര്ധിപ്പിക്കുന്നതിനൊപ്പം മിനിമം ചാർജിന്റെ ദൂരം വർധിപ്പിക്കാനുള്ള തീരുമാനം ഗതാഗത വകുപ്പ് പിൻവലിച്ചു .മിനിമം ചാര്‍ജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററില്‍ നിന്ന്…

2 years ago

സംസ്ഥാനത്ത ഇന്ന് സ്വർണവില കുറഞ്ഞു ;പവൻ 38240 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു .22 കാരറ്റ്സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.4780 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില.ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന്…

2 years ago

കാസര്‍ക്കോട് ഡീസല്‍ ക്ഷാമം; ksrtc സർവീസുകൾ പ്രതിസന്ധ്യയിൽ

കാസർഗോഡ് KSRTC യിൽ ഡീസല്‍ ക്ഷാമം.ഉച്ചയ്ക്ക് മുൻപ് ഇന്ധനം എത്തിയില്ലെങ്കിൽ സർവിസുകൾ നിലയ്ക്കും .ഇന്ന് ഡീസല്‍ എത്തിയില്ലെങ്കില്‍ ചൊവ്വാഴ്ച സര്‍വ്വീസ് നടത്താനാവില്ല എന്ന് KSRTC അധികൃതർ അറിയിച്ചു…

2 years ago

കുടിവെളള നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ജലഅഥോറിറ്റി: വര്‍ദ്ധനവ് വെളളിയാഴ്ച്ച മുതല്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ള നിരക്ക് വര്‍ധിക്കും. വെള്ളിയാഴ്ച മുതല്‍ ഇന്ധനം, പാചകവാതകം തുടങ്ങിയ അവശ്യ സാധന വിലക്കയറ്റങ്ങള്‍ക്കൊപ്പമാണ് കുടിവെള്ള നിരക്കു വര്‍ധിക്കുന്നത്. ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക കണക്ഷനുകളിലെ…

2 years ago