If you know the hotel prices you will lose consciousness

സന്നിധാനത്ത് ഭക്തരുടെ കഴുത്തറുത്ത് ഹോട്ടലുകാർ, മസാല ദോശയുടെ ചമ്മന്തിക്ക് 33 രൂപ, മസാല ദോശക്ക് 90 രൂപ, നെയ് റോസ്റ്റിന് 75 രൂപ, വിലകളറിഞ്ഞാൽ ബോധം പോവും

ശബരിമല . സന്നിധാനത്തെ ഹോട്ടലുകളിൽ തീർത്ഥാടകരെ കൊള്ളയടിക്കുന്നു. കഴുത്തറുപ്പൻ വിലയാണ് ഭക്ഷണ സാധങ്ങൾക്ക് സന്നിധാനത്ത് ഈടാക്കി വരുന്നത്. സന്നിധാനത്തേക്ക് സാധന സാമഗ്രികൾ എത്തിക്കുന്നതിന് ചിലവുള്ളതിനാൽ സംസ്ഥാനത്ത് മറ്റിടങ്ങളിൽ…

5 months ago