gauri- laxmeebai

ഗൗരീ ലക്ഷ്മീബായിക്കെതിരെ സൈബര്‍ ആക്രമണം, ‘ലവ് ജിഹാദ് വഴി മന്ത്രിക്കസേര ഉണ്ടാക്കാനും, ബിരിയാണി ചെമ്പിൽ നിന്ന് സ്വർണമുണ്ടാക്കാനും, കരിമണല്‍ മാസപ്പടി, ലാവ് ലിന്‍, ലൈഫ് മിഷല്‍ എന്നിവയിൽ നിന്നും കോടികൾ ഉണ്ടാക്കാനും അവർക്കറിയില്ല’

തിരുവനന്തപുരം . ഗൗരീ ലക്ഷ്മീബായിയെ പത്മശ്രീ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ സമൂഹമാധ്യമങ്ങളില്‍ സൈബര്‍ സഖാക്കളുടെ ആക്രമണം. കലാ-സാഹിത്യരംഗങ്ങളിലെ വിശിഷ്ട സേവനത്തിനാണ് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീബായിയെ പത്മശ്രീ പുരസ്കാരത്തിന് യഥാർത്ഥത്തിൽ…

4 months ago