forest minister

ഒരു മയക്ക് വെടി വെക്കാൻ പോലും അറിയാത്ത ഉദ്യോഗസ്ഥരുമായി മന്ത്രി ശശീന്ദ്രനും വനം വകുപ്പും

കൽപ്പറ്റ . മാനന്തവാടിയിൽ ജനവാസ മേഖലയിലെത്തി അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വെച്ച് തളച്ച് മുത്തങ്ങയിലെത്തിക്കാൻ വനം വകുപ്പിനായില്ല. ഇന്ന് ഇനിയും ദൗത്യം…

3 months ago